
വിവാഹത്തിൽ നിന്നും പിന്നോട്ടില്ല, പണം ചോദിച്ചിട്ടില്ല, വിപിൻ ഒന്നും പറഞ്ഞിരുന്നില്ല, വരന്റെ പ്രതികരണം
സഹോദരിയുടെ വിവാഹത്തിന് പണം ലഭിക്കാത്തതിന്റെ മ നോവിഷമത്തിൽ യുവാവ് ജീ വനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി വരൻ. താൻ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ല. പണത്തിന്റെ ബുദ്ധിമുട്ടുള്ള കാര്യം വിപിൻ പറഞ്ഞിരുന്നില്ല. ഇതിന്റെ പേരിൽ വിവാഹത്തിൽ നിന്നും പിന്മാറില്ല എന്നും പ്രതിശ്രുത വരനായ നിധിൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സേവ് ദി ഡേറ്റിനു ഫോട്ടോ എടുക്കാൻ പോയപ്പോഴും വളരെ ഹാപ്പി ആയിയാണ് പോയത്. ബാങ്കിൽ പോയാൽ പൈസ കിട്ടും അതെടുത്ത് സ്വർണ്ണം എടുക്കണമെന്നൊക്കെ വിപിൻ പറഞ്ഞു. അച്ഛനില്ലാത്ത പെൺ കുട്ടിയാണ്. അതുകൊണ്ട് തന്നെ സ്ത്രീധനം ഒന്നും ചോദിച്ചിരുന്നില്ല.
ഗൾഫിൽ ആയതിനാൽ ലീവ് കിട്ടാനുള്ള പ്രശ്നമാണ് വിവാഹം വൈകാൻ കാരണം ആയത്. ഇനി 41 ദിവസത്തെ മര ണാനന്തര ചടങ്ങുകൾക്ക് ശേഷമേ വിവാഹം നടത്താൻ ആവുകയുള്ളൂ. ജനുവരിയിൽ പോകാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇനി വിവാഹം കഴിഞ്ഞട്ടെ തിരികെ ജോലി സ്ഥലത്തേക്ക് മടങ്ങി പോകുന്നുള്ളൂ എന്നും നിധിൻ പറഞ്ഞു.
രണ്ടാം വിവാഹം കഴിഞ്ഞു.. വീഡിയോ പങ്കുവച്ച് അർച്ചനാ സുശീലൻ
പണം ലഭിക്കാത്ത വി ഷമത്തിൽ അമ്മയെയും സഹോദരിയെയും ജ്വല്ലറിയിൽ ഇരുത്തിയ ശേഷം വീട്ടിൽ എത്തി യുവാവ് തൂ ങ്ങിമ രിക്കുക ആയിരിന്നു. തൃശ്ശൂർ ഗാന്ധിനഗർ കുണ്ടുവാറയിൽ വിപിൻ എന്ന 26 വയസ്സുക്കാരൻ ആണ് മ രിച്ചത്. സഹോദരിയുടെ വിവാഹത്തിനായി ആഭരണങ്ങൾ എടുക്കാൻ ആണ് ജ്വല്ലറിയിൽ പോയത്.
വായ്പ ലഭിക്കാത്തതിനെ തുടർന്നുള്ള മ നോവിഷമത്തിൽ ആണ് ആ ത്മഹ ത്യാ ചെയ്തത് എന്നതാണ് സൂചന. 3 സെന്റ് ഭൂമി മാത്രമാണ് ഇവർക്കുള്ളത്. അതിനാൽ എവിടെനിന്നും വായ്പ ലഭിച്ചില്ല. പിന്നാലെ ഒരു സ്വകാര്യ ബാങ്കിൽ നിന്നും വായ്പ അനുവദിച്ചതായി അറിയിപ്പ് വന്നു. ഇതോടെ വിവാഹത്തിനുള്ള സ്വർണ്ണമെടുക്കാൻ അമ്മയെയും സഹോദരിയെയും കൂട്ടി പോയി.
സ്കൂൾ വിട്ടെത്തിയ മക്കൾ വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച
പണവുമായി ഉടൻ വരാമെന്നു പറഞ്ഞാണ് വിപിൻ ജ്വല്ലറിയിൽ നിന്നും പോയത്. എന്നാ വായ്പ നൽകാൻ കഴിയില്ലെന്ന് ബാങ്ക് അറിയിച്ചു. ഏറെനേരം കാത്തിരുന്നിട്ടും വരാതായതോടെ അമ്മയും സഹോദരിയും തിരികെ വീട്ടിൽ എത്തിയപ്പോഴാണ് വിപിനെ തൂ ങ്ങി മ രി ച്ച നിലയിൽ കണ്ടെത്തിയത്.
സൂപ്പർ മാർക്കറ്റിൽ ആയിരുന്നു വിപിന് ജോലി. എന്നാൽ കോ വി ഡ് കാലത്ത് അതും ന ഷ്ടമായി. സഹോദരിയുടെ വിവാഹം നിശ്ചയിച്ചിട്ട് കുറെ നാളായിരുന്നു. എന്നാൽ സാമ്പത്തിക പ്ര ശ്നങ്ങളെ തുടർന്ന് നീട്ടിവെച്ചു. അടുത്ത ഞായറാഴ്ച്ചയാണ് വിവാഹം നടക്കേണ്ടിയിരുന്നത്.
മൂന്ന് വർഷത്തിൽ ഒരിക്കൽ വീട്ടിൽ വരുന്ന അച്ഛൻ, അച്ഛനെ കാണാൻ പോയപ്പോൾ മകൻ കണ്ട കാഴ്ച