
അമ്മക്കും സഹോദരനുമായി മധുരപലഹാരങ്ങളുമായി കാത്തിരുന്ന ഗ ർഭിണിയായ യുവതിക്ക് സംഭവിച്ചതിന്റെ ഞെ ട്ടലിൽ രാജ്യം
പത്തൊൻപതുകാരിയുടെ തല വെ ട്ടിയെ ടുത്ത് സഹോദരൻ. 17 വയസ്സ്കാരനായ സഹോദരിയെ സഹായിച്ചത് അമ്മ. ഇരുവരും വെ ട്ടിയെടുത്ത ത ലയുമായി മൊബൈലിൽ സെൽഫി എടുത്തു എന്ന് പോ ലീ സ്.
മഹാരാഷ്ട്രയിലെ ഔറംഗബാദിൽ ആണ് ന ടു ക്കുന്ന സംഭവം. യുവതിയുടെ ഭർത്താവ് സംഭവ സമയം വീട്ടിലുണ്ടായിരുന്നു. സഹോദരൻ ആ ക്ര മിക്കാൻ ശ്രമിച്ചതോടെ ഇയാൾ ഓടി ര ക്ഷപ്പെ ടുകയായിരുന്നു.. ദു രഭിമാ നക്കൊലയാണ് നടന്നതെന്ന് പോ ലീ സ് പറയുന്നു.
യുവതി ഗ ർഭിണി യായിരുന്നു. തല വെ ട്ടിയെ ടുത്ത് സഹോദരൻ മുകളിലേക്ക് എ റിഞ്ഞു. പിന്നീട് തല അയൽവാസികളെ കാണിക്കുകയും ചെയ്തു. സഹോദരനെ പിന്തുണച്ച് അമ്മയും കൂടെ ഉണ്ടായിരുന്നു. പിന്നീട് പോ ലീസി ൽ കീ ഴടങ്ങു കയാണ് ചെയ്തത്.
കീർത്തി തോറെ എന്ന യുവതിയാണ് ക്രൂ രമാ യി കൊ ല ചെയ്യപ്പെട്ടത്. കഴിഞ്ഞ ജൂണിലാണ് യുവതി പ്രണയിച്ച്. യുവാവിനൊടോപ്പം ഒ ളിച്ചോ ടിയത്. പിന്നീട് ഭർത്താവിനോപ്പം ആയിരുന്നു താമസം. കഴിഞ്ഞ ആഴ്ച യുവതിയെ അമ്മ ഫോണിൽ വിളിച്ചു. കാണാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചു.
ഞായറാഴ്ചയാണ് മകനെയും കൂട്ടി അമ്മ യുവതിയുടെ വീട്ടിലെത്തിയത്. യുവതിയുടെ ഭർത്താവും വീട്ടിലുണ്ടായിരുന്നു. അദ്ദേഹം മറ്റൊരു മുറിയിലായിരുന്നു. യുവതി അമ്മ വരുന്നു എന്ന് അറിഞ്ഞ് മധുരപലഹാരങ്ങൾ തയ്യാറാക്കിയിരുന്നു. യുവതി ചായ ഉണ്ടാക്കുന്നതിനിടെ പിന്നിൽനിന്ന് സഹോദരൻ ആ ക്രമിക്കു കയായിരുന്നു.
മൂ ർച്ചയേ റിയ ആ യു ധം കൊണ്ടാണ് സഹോദരൻ ആ ക്രമി ച്ചത്. യുവതിയുടെ കാൽ പിടിച്ചു കൊടുത്തു അമ്മ സഹോദരനെ സഹായിച്ചു.
പിന്നീടാണ് തല വെ ട്ടിയെ ടുത്തത് എന്ന് പോ ലീ സ് പറയുന്നു. തലയുമായി സഹോദരൻ അയൽവാസിയുടെ മുൻപിൽ എത്തിയപ്പോഴാണ് സംഭവം വെറുകാവ് പോ ലീ സ് സ്റ്റേ ഷനി ൽ എത്തി സഹോദരൻ പിന്നീട് കീഴടങ്ങി.
ഇയാളുടെ അ റ സ്റ്റ് പോ ലീ സ് രേഖപ്പെടുത്തി. ഫോണിൽ ബന്ധം സ്ഥാപിച്ച ഉടനെ അമ്മ ഒരു തവണ യുവതിയെ കാണാൻ വന്നിരുന്നു. അന്ന് തിരിച്ചു പോയ അമ്മ മകനെ കൂടിയാണ് ഞായറാഴ്ച എത്തിയത്. ഭർത്താവിന്റെ അമ്മയ്ക്കൊപ്പം പാടത്ത് ജോലി ചെയ്യുകയായിരുന്ന യുവതി അമ്മയുo സഹോദരനും എത്തി എന്നറിഞ്ഞ് യുവതി വേഗം ചായ ഉണ്ടാക്കുകയായിരുന്നു എന്നും ഈ വേളയിലാണ് ആ ക്രമി ച്ചതെന്നുo വൈയ്ജപൂർ പോ ലീ സ് ഓ ഫീസർ കൈലാഷ് പ്രജാപതി പറഞ്ഞു.
യുവതിയുടെ ഭർത്താവ് അ സുഖബാ ധിതനാണ്. ഇയാളെ ഈ സമയം വീട്ടിലെ മറ്റൊരു മുറിയിൽ കിടക്കുകയായിരുന്നു. യുവതി ക രയു ന്നത് കേട്ടാണ് ഭർത്താവ് ഓടി എത്തിയത്. യുവതിയുടെ സഹോദരൻ ഭർത്താവിനെതിരെ തിരിഞ്ഞു. ഭർത്താവ് ഓടിയത് കൊണ്ട് മാത്രമാണ് ര ക്ഷപ്പെട്ട തെന്നും പോ ലീ സ് പറയുന്നു. അ ക്ര മി മൈ നർ ആയതിനാൽ ജു വ നൈൽ നി യ മ പ്ര കാര മായിരിക്കും ന ടപ ടികൾ സ്വീ കരിക്കുക.