
ഇന്ത്യയുടെ സൈ നീക മേ ധാവി ഉൾപ്പടെ യാത്ര ചെയ്ത ഹെലികോപ്റ്റർ, ന ടുങ്ങി ഇന്ത്യ മഹാരാജ്യം
സംയുക്ത സൈ നിക മേ ധാവി ബിപിൻ റാവത്തും ഭാര്യയും ഉൾപ്പടെ 13 പേർ കൊ ല്ലപ്പെട്ട കൂനൂർ ഹെലികോപ്ടർ ദു രന്ത ത്തിൽ വേ ദനയോടെ രാജ്യം. സംയുക്ത സൈ നിക മേധാവി ബിപിൻ റാവത്തിന്റെ വിയോ ഗത്തിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അ നുശോചനം രേഖപ്പെടുത്തി.
മൂന്ന് വർഷത്തിൽ ഒരിക്കൽ വീട്ടിൽ വരുന്ന അച്ഛൻ, അച്ഛനെ കാണാൻ പോയപ്പോൾ മകൻ കണ്ട കാഴ്ച
ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക ജിയുടെയും ആക സ്മിക വി യോഗത്തിൽ ഞാൻ ഞെ ട്ടലും വേ ദനയും അനുഭവിക്കുന്നു.
ഹെലികോപ്ടറിലുണ്ടായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് ഒഴികെ 13 പേരും മര ണത്തിന് കീ ഴടങ്ങിയെന്നാണ് വ്യോമസേന നൽകുന്ന ഔദ്യോഗിക വിശദീകരണം. ഹെലികോപ്ടർ അപ കടത്തിൽപ്പെട്ട വാർത്ത പുറത്ത് വന്നതിന് പിന്നാലെ പ്രാർത്ഥനയോടെയാണ് രാജ്യം ര ക്ഷാപ്രവ ർത്തനങ്ങൾ വീ ക്ഷിച്ചത്. വൈകുന്നേരത്തോടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മ ര ണം വ്യോ മസേന ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.
അപക ടത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉചിതമായ സമയത്ത് ബന്ധപ്പെട്ട മന്ത്രാലയം പങ്കിടുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ വ്യക്തമാക്കി. പ്ര തിരോധമന്ത്രി രാജ് നാഥ് സിംഗ് അ ന്തരിച്ച സംയുക്ത സൈ നിക മേ ധാവി ബിപിൻ റാവത്തിന്റെ വസതിയിലെത്തി അദ്ദേഹത്തിന്റെ മകൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ദു: ഖത്തിൽ പങ്കു ചേർന്നു.
ഇന്ന് ഉച്ചയോടെ സുലൂരിലെ വ്യോമതാ വളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അ പകടം സംഭവിച്ചത്. സംയുക്ത സൈ നിക മേ ധാവി വിപിൻ റാവത്തിന്റെ കുടുംബത്തിന് പുറമെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരും അടക്കം 14 പേർ ഹെലികോപ്ടറിൽ ഉണ്ടായിരുന്നു. എം ഐ 17V5 ഹെലികോപ്ടറാണ് അ പകടത്തിൽപ്പെട്ടത്.
രണ്ടാം വിവാഹം കഴിഞ്ഞു.. വീഡിയോ പങ്കുവച്ച് അർച്ചനാ സുശീലൻ
ജനറൽ ബിപിൻ റാവത്തിന്റെ മര ണത്തിൽ പ്രധാനമന്ത്രി ദു: ഖം രേഖപ്പെടുത്തി. മികച്ച ഒരു സൈ നികനായിരുന്നു ജനറൽ വിപിൻ റാവത്ത്. ഒരു യഥാർത്ഥ ദേ ശസ്നേഹിയായ അദ്ദേഹത്തിന്റെ മര ണം തന്നെ വല്ലാതെ വേ ദനി പ്പിക്കുന്നതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
മികച്ച ഒരു സൈ നികനായിരുന്നു ജനറൽ വിപിൻ റാവത്ത്. നമ്മുടെ സാ യുധ സേ നയെയും സേ ന ഉ പകരണങ്ങളെയും നവീകരിക്കുന്നതിന് യഥാർത്ഥ ദേ ശസ്നേഹിയായ അദ്ദേഹം വളരെയധികം സംഭാവന നൽകി. അദ്ദേഹത്തിന്റെ ഉൾക്കാഴ്ചയും കാഴ്ചപ്പാടുകളും അസാ ധാരണമായിരുന്നു. അദ്ദേഹത്തിന്റെ വി യോ ഗം എന്നെ വല്ലാതെ വേ ദനി പ്പിക്കുന്നു. പ്രധാനമന്ത്രി പറഞ്ഞു.
രണ്ടാം വിവാഹം കഴിഞ്ഞു.. വീഡിയോ പങ്കുവച്ച് അർച്ചനാ സുശീലൻ
ഇന്ത്യയുടെ സം യുക്ത സേ നാധിപ നായി നി യമി ക്കപ്പെടുന്ന ആദ്യത്തെ വ്യക്തിയാണ് ജനറൽ ബിപിൻ റാവത്ത്. കരസേനാ മേധാവി സ്ഥാനത്തു നിന്നും വിര മിക്കാ നിരിക്കെയാണ് കേന്ദ്ര മന്ത്രിസഭ അദ്ദേഹത്തെ സംയു ക്ത സേ നാ മേ ധാ വിയായി നിയമിച്ചത് (ചീഫ് ഓഫ് ഡി ഫൻസ് സ്റ്റാഫ്-സിഡിഎസ്). മൂന്ന് വർഷത്തേക്കായിരുന്നു നിയമനം. 1954-ലിലെ സൈ നിക ച ട്ടങ്ങ ൾ ഭേ ദഗതി വ രുത്തി നി യമന ത്തിനുള്ള പ്രായപരിധി 62 ൽ നിന്നും 65 ആക്കി വ ർദ്ധിപ്പിച്ചാണ് ബിപിൻ റാ വത്തിനെ ഈ സ്ഥാനത്ത് നിയമിച്ചത്. 2020 ജനുവരി 1 നായിരുന്നു അദ്ദേഹത്തിന്റെ നി യമനം.