
ഓടിക്കളിച്ച സ്കൂൾ മുറ്റത്ത് പ്രദീപിന്റെ മൃ തദേഹം പൊ തുദർശനത്തിന് വച്ചപ്പോൾ
കൂനുർ ഹെ ലികോപ്റ്റർ അ പകടത്തിൽ മ രിച്ച വ്യോമസേന ജൂനിയർ വാ റണ്ട് ഓഫീസർ എ. പ്രദീപിന്റെ മര ണം ജന്മനാടായ തൃശ്ശൂരിലെ പൊന്നുകരയിലേക്ക് എത്തിച്ചു. പ്രദീപ് പഠിച്ച പുത്തൂർ ഗവൺമെന്റ് എൽ. പി സ്കൂളിലേക്ക് ആണ് മൃ തദേഹം ആദ്യം എത്തിച്ചത്.
പേർളിയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്ത് ശ്രീനിയുടെ അമ്മ.. കണ്ണ് നിറഞ്ഞു പോകുന്ന ഈ വീഡിയോ കാണൂ
പ്രദീപിന്റെ നാട്ടുകാരും കൂട്ടുകാരും എല്ലാവരുമായി ആയിരക്കണക്കിന് പേരാണ് ഈ സ്കൂൾ മുറ്റത്തേക്ക് ഇപ്പോൾ എത്തിയിരിക്കുന്നത്. ക രഞ്ഞും നി ലവിളിച്ചും ഓർമ്മകൾ പങ്കുവച്ചും നിരവധി പേരാണ് മൃ തദേഹം ഒരു നോക്കു കാണുവാൻ സാധിക്കണെ എന്ന പ്രാർത്ഥനയോടെ എത്തിയത്.
സംസ്കാരം വൈകിട്ട് 5:30 ന് തൃശ്ശൂരിലെ വീട്ടുവളപ്പിൽ ഔ ദ്യോഗിക ബഹുമതികളോടെ നടത്തി. സുലുർ വ്യോമതാവളത്തിൽ നിന്ന് വി ലാപയാത്രയായി ആണ് മൃ തദേഹം എത്തിച്ചത്. ഉച്ചയ്ക്ക് 12 : 30ന് വി ലാപയാത്ര വാളയാർ അതിർത്തിയിൽ എത്തിയപ്പോൾ മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, കെ. രാജൻ, കെ. രാധാകൃഷ്ണൻ എന്നിവർ അ ന്ത്യോപചാരമർപ്പിച്ചു.
സന്തോഷവാർത്ത പ്രാർത്ഥനകൾക്ക് ഫലം ഗായിക വൈക്കം വിജയലക്ഷ്മിക്കു കാഴ്ച കിട്ടി…. വെളിച്ചം ഒക്കെ കാണാം
ദേശീയപാതയുടെ ഇരുവശത്തും ആ ദരാഞ്ജലികൾ അർപ്പിക്കാൻ ദേശീയ പതാകയുമായി നിരവധിപേർ കാത്തുനിന്നിരുന്നു. ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ രാവിലെ 11 മണിയോടെയാണ് പ്രദീപിന്റെ മൃ തദേഹം സുലുർ വ്യോ മതാവളത്തിലെത്തിച്ചത്.
ഇവിടെവെച്ച് ടി. എൻ പ്രതാപൻ എം.പി ആ ദരാഞ്ജലി അർപ്പിച്ചു. മര ണവിവരമറിഞ്ഞ് ഉടൻ പ്രദീപിന്റെ സഹോദരൻ പ്രസാദ് മൃ തദേഹം ഏറ്റുവാങ്ങാൻ കോയമ്പത്തൂരിലേക്ക് പോയിരുന്നു. എന്നാൽ ഡൽഹിയിലേക്ക് കൊണ്ടുപോയ ശേഷം മാത്രമേ വിട്ടു നൽകൂ എന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു.
മകന് മരിച്ചതറിയാതെ അച്ഛന് വെന്റിലേറ്ററില്‍.. പ്രദീപിന്റെ വി യോഗത്തില്‍ ന ടുങ്ങി ജന്മനാട്
വ്യാഴാഴ്ച രാത്രി തന്നെ പ്രദീപിന്റെ ഭാര്യയേയും രണ്ടു മക്കളെയും പൊന്നുകരയിലെ വീട്ടിലേക്ക് എത്തിച്ചിരുന്നു. പ്രദീപിന്റെ വി യോഗം കൃത്യമായി മനസ്സിലാക്കാൻ കഴിയാത്തവിധം വീട്ടിൽ വെന്റിലേറ്റർ സഹായത്തോടെയാണ് പിതാവ് രാധാകൃഷ്ണൻ കഴിഞ്ഞത്.
പൊന്നുമോനെ അവസാനമായി കാണാൻ കാത്തിരിക്കുകയാണ് അമ്മ കുമാരി. അപ കടത്തിൽപെട്ട ഫ്ലൈറ്റ്ന്റെ ഫ്ലൈറ്റ് ഗണറായിരുന്നു പ്രദീപ്. 2004 ലാണ് വ്യോ മസേനയിൽ ചേർന്നത്. പിന്നീട് എയർ ക്രൂ ആയി തെരഞ്ഞെടുക്കപ്പെടുകയും കാശ്മീർ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുകയും ചെയ്തു.
മകന് മരിച്ചതറിയാതെ അച്ഛന് വെന്റിലേറ്ററില്‍.. പ്രദീപിന്റെ വി യോഗത്തില്‍ ന ടുങ്ങി ജന്മനാട്
2018ലെ പ്ര ളയകാലത്തു രക്ഷാപ്ര വർത്തനത്തിനെത്തിയ ഹെ ലികോപ്റ്റർ സംഘത്തിൽ പ്രദീപും ഉണ്ടായിരുന്നു. പ്രദീപ് ഉൾപ്പെടെ ദൗ ത്യസംഘത്തിന് രാഷ്ട്രപതിയുടെയും സംസ്ഥാന സർക്കാരിനെയും പ്രത്യേക പ്രശംസ ലഭിച്ചിരുന്നു. ആറുമാസം മുൻപാണ് കോയമ്പത്തൂർ സൂലൂരിലേക്ക് പ്രദീപ് എത്തിയത്.
ഭർത്താവിനൊപ്പം മധുലിക എ രിഞ്ഞടങ്ങിയപ്പോൾ അനാ ഥരായത് ആയിരങ്ങൾ