
തിരുവനന്തപുരത്ത് വീട്ടമ്മക്ക് സംഭവിച്ചത് കണ്ടോ? നേരിൽ കണ്ട മകൾ പറഞ്ഞ മൊ ഴി കേട്ട് ഞെ ട്ടി കുടുംബം
തിരുവനന്തപുരം നേമത്തു വീട്ടമ്മയുടെ ആ ത്മഹ ത്യ ഗാ ർഹിക പീ ഡ നത്തെ തുടർന്ന് എന്ന് മകളുടെ വെളിപ്പെടുത്തൽ. മുൻ സൈ നികനായ എസ് ബിജുവിന്റെ ഭാര്യ ദിവ്യയാണ് തീകൊ ളുത്തി മ രിച്ച ത്.
ഓടിക്കളിച്ച സ്കൂൾ മുറ്റത്ത് പ്രദീപിന്റെ മൃ തദേഹം പൊ തുദർശനത്തിന് വച്ചപ്പോൾ
മ ണ്ണെണ്ണ യൊഴിച്ച് ആ ത്മഹ ത്യാ ഭീ ഷ ണി മുഴക്കിയ ശേഷവും ദിവ്യയെ ബിജു മ ർദ്ദിച്ചെ ന്ന് മകളും ദൃ ക്സാ ക്ഷികളും പറഞ്ഞു. ഭ ർതൃവീട്ടിലെ പീ ഡനം വിവരിക്കുന്ന ദിവ്യയുടെ ഒരു ശബ്ദ സന്ദേശവും വീട്ടുകാർ പുറത്തുവിട്ടിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച്ച തീ പ്പൊള്ള ലേറ്റ ദിവ്യ വ്യാഴാഴ്ച്ച രാവിലെയാണ് മ രിച്ച ത്. വർഷങ്ങളായി ഭർത്താവും വീട്ടുകാരും നടത്തുന്ന മാ നസിക പീ ഡന മാണ് ആ ത്മഹ ത്യയിലേക്ക് ത ള്ളിവി ട്ടതെന്നാണ് ഉയരുന്ന ആ രോപണം.
ഭർത്താവിനൊപ്പം മധുലിക എ രിഞ്ഞടങ്ങിയപ്പോൾ അനാ ഥരായത് ആയിരങ്ങൾ
സംഭവത്തിൽ പോ ലീ സ് കേ സ് എടുത്തിട്ടുണ്ടെങ്കിലും ബിജുവിനെ അ റ സ്റ്റ് ചെയ്തിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. ഭ ർതൃമാ താവ് നടത്തുന്ന ഉ പദ്ര വത്തെ ഭർത്താവ് പി ന്തുണ യ്ക്കുകയാണ്.
എന്തെങ്കിലും സംഭവിച്ചാൽ ഭർത്താവാണ് ഉ ത്തരവാ ദിയെന്ന് ദിവ്യ സഹോദരിയ്ക്ക് അയച്ച സന്ദേശത്തിൽ പ റയു ന്നു. തീ പ്പൊള്ള ലേറ്റ് ചികിത്സയി ലിരിക്കുമ്പോൾ ആ ത്മഹത്യ യല്ലെന്ന് വ രുത്താ ൻ മ കളെകൊണ്ട് നുണ പറയിപ്പിക്കാനും ബിജു ശ്രമിച്ചു. ഇക്കാര്യങ്ങളെല്ലാം മകൾ പോ ലീസി നോട് പറഞ്ഞിട്ടുണ്ട്.
പൂക്കൾ അർപ്പിക്കുന്ന പൊന്നുമകൾ… അവസാനമായി ആ മുഖം പോലും കാണാനാകാതെ