ഭക്ഷണം ഡെലിവറി ചെയ്യാൻ പോയ ഡെലിവറി ബോയ് ഫ്ളാറ്റിൽ കണ്ടത് ഞെ ട്ടിക്കുന്ന കാഴ്ച, പിന്നീട് നടന്നത്
കൊച്ചിയിൽ ഓൺലൈനിൽ ഓർഡർ ചെയ്ത ഭക്ഷണം ഡെലിവറി ചെയ്യാൻ പോയ യുവാവ് കണ്ടത് ഞെ ട്ടിപ്പിക്കുന്ന കാഴ്ച. ഇന്ന് നമ്മുടെ സംസ്കാരം മാറുന്നതിനനുസരിച്ച് ജീവിതരീതിയും മാറി തുടങ്ങി.
പൂക്കൾ അർപ്പിക്കുന്ന പൊന്നുമകൾ… അവസാനമായി ആ മുഖം പോലും കാണാനാകാതെ
അന്ന്യരാജ്യങ്ങളുടെ പരിഷ്ക്കാരത്തെ കടമെടുത്തുവെന്ന് ഒരു കൂട്ടം ആളുകൾ അതിനെ പറയുമ്പോൾ മറ്റൊരു വിഭാഗം ആളുകൾ അതിനെ പറയുന്നത് നഗരവൽക്കരണം എന്നാണ്. എന്തൊക്കെ ആയാലും ഒരു ഭാഗത്ത് അതിന് നല്ലതും മറുഭാഗത്ത് അതിന് ഒരു ചീത്ത വശവും ഉണ്ട് എന്നത് തന്നെയാണ് സത്യം.
ഇന്ന് കേരളത്തിൽ നഗരവത്കരണത്തിന്റെ ഭാഗമായി ഇന്ന് നമ്മൾ ഒട്ടുമിക്ക സാധനങ്ങൾ വാങ്ങുന്നതും ഓൺലൈൻ വഴിയാണ്. നമ്മുടെ ഫോണിൽ ഒന്ന് വിരൽ അമർത്തിയാൽ മതി ചുരുങ്ങിയ സമയം കൊണ്ട് നമ്മൾ ആഗ്രഹിച്ചത് നമ്മുടെ മുന്നിലെത്തിക്കും.
ഓടിക്കളിച്ച സ്കൂൾ മുറ്റത്ത് പ്രദീപിന്റെ മൃ തദേഹം പൊ തുദർശനത്തിന് വച്ചപ്പോൾ
എന്തിന് ഇപ്പോൾ ഭക്ഷണത്തിന്റെ കാര്യവും അങ്ങനെതന്നെയാണ്. നമ്മൾ ഇഷ്ട്ടമുള്ള ഫുഡ് തിരഞ്ഞെടുത്ത് ഓർഡർ ചെയ്യാനുള്ള സൗകര്യവും ഇന്ന് ലഭ്യമാണ്. ഇന്ന് പ്രധാനമായും എറണാകുളം കോഴിക്കോട് തിരുവനന്തപുരം എന്നീ ജില്ലകളിൽ ആണ് ഇത്തരം സർവീസുകൾ പുരോഗമിക്കുന്നത്.
എറണാകുളം ഒരു ബിസിനസ് സിറ്റി ആയതിനാൽ തന്നെ അവിടെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ആളുകൾ വന്ന് താമസിക്കുന്നതിനാൽ ഇത്തരം സർവീസുകൾ കൂടുതൽ ആണ്. അങ്ങനെയിടക്ക് എറണാകുളത്ത് ഒരു സംഭവം നടന്നു.
ഭർത്താവിനൊപ്പം മധുലിക എ രിഞ്ഞടങ്ങിയപ്പോൾ അനാ ഥരായത് ആയിരങ്ങൾ
ഇങ്ങനെ ഓൺലൈൻ വഴി ഒരു ഫുഡ് ഓർഡർ കിട്ടിയപ്പോൾ അതുമായി ഓർഡർ കിട്ടിയ ഫ്ലാറ്റിലേക്ക് പോയി. എത്ര കോളിങ്ങ് ബെൽ അടിച്ചിട്ടും ആരും തന്നെ വാതിൽ തുറക്കുന്നില്ല. ഓർഡർ കിട്ടിയ നമ്പറിൽ വിളിച്ചെങ്കിലും ആരും കോൾ എടുക്കുന്നില്ല.
അങ്ങനെ പകുതി തുറന്നിട്ട വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച അയാളെ ഞെ ട്ടിച്ചുകളഞ്ഞു. ഒരു യുവതി തറയിൽ ബോധമറ്റ് കിടക്കുന്നു. അപ്പോൾ തന്നെ അയാൾ അവിടെയുള്ള സെ ക്യൂരിറ്റിയെ വിവരമറിയിച്ച് ഹോ സ്പിറ്റലിൽ കൊണ്ടുപോയി. പ്രഷർ കൂടിയതു കാരണം ബോധം പോയതാണ്.
ഭർത്താവിനൊപ്പം മധുലിക എ രിഞ്ഞടങ്ങിയപ്പോൾ അനാ ഥരായത് ആയിരങ്ങൾ
ബോധം തിരിച്ചു വന്നതിനുശേഷം ആ യുവതി ഡെലിവറി ബോയ്ക്ക് നന്ദിയും പറഞ്ഞു. കാരണം ഇന്നത്തെ കാലത്ത് ഇത്തരം സാഹചര്യങ്ങളിൽ ഇടപെടാൻ വളരെ കുറച്ച് ആളുകളേ ധൈര്യം കാണിക്കൂ. പോ ലീ സ് കേ സ് ആകുമോ എന്ന് പേ ടി ച്ച് പലരും ഇത്തരം കാര്യങ്ങളിൽ ഇടപെടുവാൻ മടികാണിക്കുന്നു
തിരുവനന്തപുരത്ത് വീട്ടമ്മക്ക് സംഭവിച്ചത് കണ്ടോ? നേരിൽ കണ്ട മകൾ പറഞ്ഞ മൊ ഴി കേട്ട് ഞെ ട്ടി കുടുംബം