
റാന്നിയിലെ പെറ്റമ്മയുടെ ക്രൂ രത പഠിക്കാൻ സമ്മതിക്കാതെ 1 മാസക്കാരൻ ക രഞ്ഞതിന് 21കാരി അമ്മ ചെയ്തത്
പിഞ്ചു കുഞ്ഞുങ്ങളോട് പല കാരണങ്ങൾക്കൊണ്ട് കൊ ടും ക്രൂ രത അമ്മമാർ കാണിക്കാറുണ്ട്. ഇപ്പോഴിതാ നവജാത ശിശുവിനെ ഭിത്തിയിൽ അ ടിച്ചു കൊ ലപ്പെടുത്തിയിരിക്കുകയാണ് റാന്നി അഞ്ചുകുഴിയിൽ താമസിക്കുന്ന ആലപ്പുഴ കാവാലം 12ൽ ചെറുവീട്ടിൽ ബെന്നി സേവിയറിന്റെ ഭാര്യ നീണ്ടൂർ കയ്പ്പുഴ പുളിയൻ പറമ്പിൽ ബ്ലെസ്സി പി മൈക്കൾ എന്ന ഇരുപത്തിയൊന്നുക്കാരി.
ആശുപത്രയിൽ കിടക്കുന്ന വൃദ്ധനെ തേടി എന്നും ഒരു ജീവി എത്തുന്നു; ആ ജീവിയുടെ പിന്നാലെ പോയ നേഴ്സ് കണ്ടത്
ഇതിനുള്ള കാരണം ഞെ ട്ടിക്കുന്നതാണ്. കഴിഞ്ഞ വെള്ളിയാഴ്ച ആണ് സംഭവം. 27 ദിവസം മാത്രം പ്രായം ഉള്ള ആൺകുഞ്ഞിനെ ചികിത്സക്കായി റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്ത് അറിഞ്ഞത്.
ആശുപത്രിയിൽ എത്തിയ സമയം കുഞ്ഞ് മ രിച്ചിരുന്നു. ഇതോടെ വിവരം ആശുപത്രി അധികൃതർ പൊ ലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ വിദഗ്ദ്ധ പ രിശോധനയിൽ കുഞ്ഞിന്റെ ത ലക്കേറ്റ ക്ഷ തമാണ് മര ണ കാരണം എന്ന് വ്യക്തമായി.
തലവേദന മാറാൻ ആൾദൈവത്തെ കണ്ട യുവതിക്ക് സംഭവിച്ചത് കണ്ടോ? ന ടുക്കം മാറാതെ വീട്ടുകാരും നാട്ടുകാരും
ഇതിന്റെ അടിസ്ഥാനത്തിൽ പൊ ലീസ് അസ്വ ഭാവിക മര ണത്തിന് കേ സ് എടുത്ത് അ ന്വേഷണം തുടങ്ങി. പിന്നീട് ജില്ലാ പൊ ലീസ് മേ ധാവി ആർ നിശാന്തിനിയുടെ നിർദ്ദേശ പ്രകാരം ഫോvറെൻസിക് വിദഗ്ധർ ബ്ലെസ്സി അന്തേവാസിയായി കഴിഞ്ഞിരുന്ന ആശ്രമത്തിൽ എത്തി. തെ ളിവുകൾ ശേ ഖരിച്ചു.
ആദ്യം നിഷേധിച്ച യുവതി പിന്നീട് പൊ ലീസിന്റെ നിരന്തര ചോദ്യം ചെയ്യലിൽ കു റ്റം സ മ്മതിക്കുകയും ക്രൂ രമായ സംഭവത്തിന്റെ ചു രുൾ അ ഴിയുകയും ആയിരുന്നു. മാസം തികയാതെ പ്ര സവിച്ച കുഞ്ഞിന് മിക്കദിവസവും അസുഖം ആയിരുന്നു അത്രേ. യുവതി പഠിക്കാൻ ഇരുന്നപ്പോൾ കുഞ്ഞ് ക രഞ്ഞു പഠനം തടസപ്പെട്ടതിന്റെ ദേ ഷ്യത്തിൽ കുഞ്ഞിന്റെ തല ശ ക്തമായി ഭി ത്തിയിൽ ഇ ടിപ്പിക്കുകയായിരുന്നു എന്ന് പൊ ലീസ് പറഞ്ഞു.
ഭക്ഷണം ഡെലിവറി ചെയ്യാൻ പോയ ഡെലിവറി ബോയ് ഫ്ളാറ്റിൽ കണ്ടത് ഞെ ട്ടിക്കുന്ന കാഴ്ച, പിന്നീട് നടന്നത്
ഒന്നര വർഷം മുൻപ് കോട്ടയത്ത് ഒരു സ്വകാര്യ സ്ഥാപനത്തിൽ പഠിച്ചു കൊണ്ടിരുന്ന ബ്ലെസ്സി ബെന്നിയുടെ കൂടെ പോവുകയായിരുന്നു. പിന്നീട് ഇരുവീട്ടുക്കാരുമായും ഇവർക്ക് സഹകരണം ഇല്ലായിരുന്നു. തുടർന്ന് പഠിക്കാൻ കുഞ്ഞ് ശ ല്യം ആകും എന്ന ധാരണയിൽ ആണ് കുട്ടിയെ ഇല്ലാതാക്കാൻ പെറ്റമ്മ തീരുമാനിച്ചത്.
ദിവസങ്ങളോളം ബ്ലെസ്സിയെ ചോദ്യം ചെയ്ത് ശാസ്ത്രീയ മാർഗത്തിൽ അന്വേഷണം നടത്തിയാണ് പ്ര തിയെ പി ടികൂടിയത്. ഡി വൈ എസ് പി മാത്യു ജോർജിന്റെ പങ്കാളിത്തത്തിലൂടെ ഇ ൻ സ്പെക്ടർ എം ആർ സുരേഷ്, എസ് ഐ സി കെ ഹരികുമാർ സിവിൽ പൊ ലീ സ് ഓഫീസർമാരായ മണിലാൽ ടി എ അജാസ് വനിത സി വിൽ പൊ ലീസ് ഓ ഫീസർമാരായ ശബാന അഹ്മദ് വി ആർ അഞ്ജന എന്നിവർ ആണ് അ ന്വേ ഷണം നടത്തിയത്.
മകന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കാനായി ഒരുങ്ങിയ വീട്, എന്നാൽ സംഭവിച്ചത്… എങ്ങനെ സഹിക്കും