
ഇത് എന്റെ കുഞ്ഞാണ്.. നീ ആരാ ചോ ദിക്കാൻ
പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് അർജുൻ സോമശേഖരനും അതുപോലെതന്നെ നമ്മുടെ പ്രിയപ്പെട്ട സൗഭാഗ്യ അർജുനും. ഇരുവരും ടിക്ക്ടോക്ക് വീഡിയോയിലൂടെ റീൽസ് ഒക്കെ ചെയ്ത് പ്രശസ്തരായവർ ആണ്. സൗഭാഗ്യയുടെ ഓരോ വീഡിയോക്കും നിരവധി ആരാധകരാണുള്ളത്.
നടി പ്രവീണയുടെ കുടുംബത്തിൽ നിന്നും നെഞ്ചുപൊട്ടുന്ന വിയോഗവാർത്ത; കണ്ണീരോടെ പ്രേക്ഷകരും താരങ്ങളും
അർജുൻ ആകട്ടെ അഭിനയ രംഗത്ത് ആണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എങ്കിലും ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ പേജ്ലൂടെ എപ്പോഴും സജീവമാണ്. സൗഭാഗ്യ പ്രെഗ്നന്റ് ആയപ്പോൾ തുടങ്ങിയ ഓരോ വിശേഷങ്ങളും ആരാധകർക്കായി ഇവർ പങ്കുവയ്ക്കാറുണ്ടായിരുന്നു.
പൂർണ ഗ ർഭിണി ആയിരിക്കുന്ന സമയത്ത് റിൽസ് ഒക്കെ ചെയ്യാനും ഇൻട്രസ്റ്റ് കാണിച്ചിരുന്ന ഒരു വ്യക്തിയാണ് സൗഭാഗ്യ. ഇതിനെ വിമർശിച്ചും അതുപോലെ തന്നെ ഇതിനെ അനുകൂലിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. അതിനുശേഷമാണ് മകൾ സുധർശന ജനിച്ചിട്ടുള്ള വീഡിയോയും കുഞ്ഞിന്റെ ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിലൂടെ വളരെ പെട്ടെന്നാണ് വൈറൽ ആയി മാറിയതും.
ഹൃദയം നിറയെ സ്നേഹവുമായി മഞ്ജുവിനെ കാണാൻ എത്തി പുതിയ അതിഥി; സന്തോഷ വാർത്ത പറഞ്ഞ് മഞ്ജു വാര്യർ
ഇപ്പോഴിതാ കുഞ്ഞിനെ കയ്യിൽ വഹിച്ചുള്ള ഒരു പുത്തൻ റീൽസ് ആണ് അർജുൻ ചെയ്തിരിക്കുന്നത്. ഒരു ഹിന്ദി പാട്ടിൽ കുഞ്ഞിനെ കയ്യിൽ വെച്ച് ഡാൻസ് കളിക്കുന്ന അർജുന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. സുദർശനയെ കയ്യിൽ വെച്ച് വളരെ കേയർ ചെയ്ത് അർജുൻ ഡാൻസ് കളിക്കുന്നു.
ഇതിന് ആശംസകൾ അറിയിച്ചുo അല്ലെങ്കിൽ ഇതിന് ഇഷ്ടം പറഞ്ഞു നിരവധി ആരാധകർ ആണ് കമന്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇതിനിടയിൽ ഒരു വ്യക്തി തന്റെ അഭിപ്രായം പറയുകയുണ്ടായി. ബ്രെ യിൻ ആൻഡ് സ ർവിക്കൽ സ്പ യിൻ ഉറക്കാത്ത അഭിപ്രായത്തിൽ ഇത്തരം കുഞ്ഞുങ്ങളുമായി കോ മാളിത്തരം കാണിക്കുന്നത് വി ഡ്ഢിത്തരം ആണ് എന്നാണ് ഒരു ആരാധകന്റെ അഭിപ്രായം.
റാന്നിയിലെ പെറ്റമ്മയുടെ ക്രൂ രത പഠിക്കാൻ സമ്മതിക്കാതെ 1 മാസക്കാരൻ ക രഞ്ഞതിന് 21കാരി അമ്മ ചെയ്തത്
ഇത് കേട്ടിട്ട് ദേ ഷ്യം വന്നിട്ട് എന്ന് തോന്നുന്നു അർജ്ജുൻ അതിന് ക ടുത്ത മറുപടിയും കൊടുത്തിട്ടുണ്ട്. എന്റെ കുഞ്ഞാണ് എന്നും ഇത് എന്റെ പേജ് ആണെന്നും ഇഷ്ടമുള്ളത് ചെയ്യും എന്നും…താൻ ഇത് ലൈക്ക് ചെയ്യുകയോ ഷെയർ ചെയ്യുകയോ ഒന്നും വേണ്ട. താൻ ഇത് കാണാത്ത മട്ടിൽ സ്ക്രോൾ ചെയ്ത് പൊയ്ക്കൊള്ളു എന്നാണ് അർജുൻ മറുപടി കൊടുത്തിരിക്കുന്നത്.
അർജുനെ വി മർശിച്ചാണ് ഈ വ്യക്തി ഇങ്ങനെ ഒരു കമന്റ് ചെയ്തത് എന്ന് തന്നെ അറിയില്ല. പക്ഷേ കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഇങ്ങനെ വീഡിയോകൾ ഇടുമ്പോൾ പലരും ഇങ്ങനെ ഒരു കമന്റ് പറയുന്നത് സർവ്വസാധാരണമാണ്. ഒരുപക്ഷേ ഇവരോടുള്ള സ്നേഹവും അല്ലെങ്കിൽ കരുതൽ കൊണ്ടാവണം ഇവരുടെ ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. എന്തുതന്നെയായാലും സൗഭാഗ്യവും അർജുനും സുദർശന കുട്ടിയും സന്തോഷത്തോടെ ആരോഗ്യത്തോടെ ഇരിക്കട്ടെ എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
എറണാകുളത്ത് അച്ഛനെ മകളും അമ്മയും ചേർന്ന് ചെയ്തത് കണ്ടോ? കാരണമറിഞ്ഞു ന ടുങ്ങി നാട്ടുകാർ