
നടി പ്രവീണയുടെ കുടുംബത്തിൽ നിന്നും നെ ഞ്ചുപൊട്ടുന്ന വി യോഗവാർത്ത; ക ണ്ണീരോടെ പ്രേക്ഷകരും താരങ്ങളും
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയാണ് പ്രവീണ. സിനിമാമേഖലയിൽ പണ്ടത്തെ അത്രയ്ക്ക് സജീവമല്ലെങ്കിലും, ഈ മേഖലയിൽ നിന്നും വിട്ടു നിൽക്കുകയും അല്ല.
ബാലതാരമായി അഭിനയ രംഗത്ത് എത്തിയ പ്രവീണ അഭിനയിച്ച സിനിമകളും സീരിയലുകളും എല്ലാം ഒന്നിനൊന്നു മികച്ചതാണ്. വീട്ടിലെ ഒരംഗത്തെ പോലെയാണ് ഇന്നും മലയാളികൾ പ്രവീണയെ ഇപ്പോളും കാണുന്നത്. എളിമയോടെയുള്ള സംസാരവും, ഇടപെടലുകളും ആണ് പ്രവീണ എന്ന നടിയെ മലയാളികൾ നെഞ്ചേറ്റാൻ കാരണം.
റാന്നിയിലെ പെറ്റമ്മയുടെ ക്രൂ രത പഠിക്കാൻ സമ്മതിക്കാതെ 1 മാസക്കാരൻ ക രഞ്ഞതിന് 21കാരി അമ്മ ചെയ്തത്
എന്നാൽ പുതിയ സിനിമ ആയ സുമേഷ് ആൻഡ് രമേശ് എന്ന ചിത്രത്തിലൂടെ താരം ശക്തമായ ഒരു തിരിച്ചു വരവ് നടത്തുവാൻ ഇരിക്കുകയാണ്.
വളരെ നല്ല അഭിപ്രായങ്ങൾ നേടി തീയ്യറ്ററുകളിൽ ജൈത്രയാത്ര തുടരുന്ന സിനിമയുടെ വിജയം ആഘോഷിക്കുന്നതിനിടയിലാണ് പ്രവീണയെ തേടി ആ ദുഃ ഖ വാർത്ത എത്തിരിക്കുന്നത്.
മകന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കാനായി ഒരുങ്ങിയ വീട്, എന്നാൽ സംഭവിച്ചത്… എങ്ങനെ സഹിക്കും
താരത്തിന്റെ അച്ഛന്റെ വിയോ ഗ വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിലൂടെയാണ് അച്ഛന്റെ വി യോഗത്തെക്കു റിച്ച് പ്രവീണ പറയുന്നത്.
എന്റെ അച്ഛൻ, എന്റെ ഗുരു, ഭഗവാന്റെ സ്വർഗ്ഗവാതിൽ തുറന്നുകിടന്നിരുന്ന സമയത്തു ഞങ്ങളെ വിട്ടു ഭഗവൽ സന്നിധിയിൽ പൂകി, എന്നും പങ്കിട്ട കുറിപ്പിലൂടെ പ്രവീണ പറയുന്നു.
ദീർഘകാലം കോളേജ് പ്രൊഫസറായി ജോലി നോക്കിയിരുന്ന രാമചന്ദ്രൻ നായർക്ക് ആ ദരാഞ്ജ ലികൾ നേർന്ന് നിരവധിയാളുകൾ ആണ് സോഷ്യൽ മീഡിയ വഴി എത്തുന്നത്. ചങ്ങനാശേരി എൻ എസ്എ സ് കോളജിൽ പ്രൊഫസറായിരുന്ന അദ്ദേഹം. “കുളക്കട അണ്ണൻ എന്ന് സൗഹൃദ സംഘത്തിൽ അദ്ദേഹം സ്നേഹിക്കപ്പെട്ടിരുന്നു.
ഹൃദയം നിറയെ സ്നേഹവുമായി മഞ്ജുവിനെ കാണാൻ എത്തി പുതിയ അതിഥി; സന്തോഷ വാർത്ത പറഞ്ഞ് മഞ്ജു വാര്യർ