
പുതുപ്പള്ളിയിൽ നാടിനെ ഞെ ട്ടിച്ച സംഭവം, റോസന്നയുടെ കു റ്റസമ്മത മൊ ഴി പുറത്ത്… പറഞ്ഞ കാരണം കേട്ടോ
പുതുപ്പള്ളിയിൽ ഭർത്താവിനെ ഭാര്യ വെ ട്ടിക്കൊലപ്പെടുത്തിയ കേ സിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പുതു പള്ളിയിൽ ഓട്ടോറിക്ഷ ഡ്രൈവറായ പെരുങ്ങാവ് പട്ടുനിലത്തിൽ മാത്യു എബ്രഹാമിനെ ചൊവ്വാഴ്ച രാവിലെയാണ് കിടപ്പുമുറിയിൽ മ രി ച്ച നിലയിൽ കണ്ടെത്തിയത്.
എറണാകുളത്ത് അച്ഛനെ മകളും അമ്മയും ചേർന്ന് ചെയ്തത് കണ്ടോ? കാരണമറിഞ്ഞു ന ടുങ്ങി നാട്ടുകാർ
കൊ ലനടത്തിയ ശേഷം വീട്ടിൽ നിന്ന് പോയ മാത്യുവിന്റെ ഭാര്യ റോസന്നയെ മണ്ണാർക്കാട് നിന്നാണ് പോ ലീസ് പി ടികൂടിയത്. ഉറക്കത്തിലാണ് ഭർത്താവിനെ കോടാലി കൊണ്ട് റോസന്ന വെ ട്ടി കൊ ന്നത്. പ്രതിയെ പുതുപ്പള്ളി പെരിങ്ങാവിലെ ഇവരുടെ വീട്ടിൽ എത്തിച്ച് തെ ളിവെടുത്തു.
ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് പോ ലീസ് തെ ളിവെടുപ്പിന് എത്തിയത്. വീട്ടിൽ വ ഴക്ക് പതിവായിരുന്നു. കടുത്ത സാമ്പത്തിക പ്ര തിസന്ധിയിലാണ് കുടുംബം കഴിഞ്ഞിരുന്നത്. കൃത്യമായി ജോ ലിയ്ക്കു പോകാതിരുന്ന ഭർത്താവ് കുടുംബം നോക്കുന്നില്ല എന്നാണ് റോസന്ന പറയുന്നത്.
നടി പ്രവീണയുടെ കുടുംബത്തിൽ നിന്നും നെഞ്ചുപൊട്ടുന്ന വിയോഗവാർത്ത; കണ്ണീരോടെ പ്രേക്ഷകരും താരങ്ങളും
ഇതിനെ ചോദ്യം ചെയ്ത് തന്നെ മാ നസികരോഗിയായി ചിത്രീകരിക്കാനാണ് ശ്രമിച്ചിരുന്നത്. ഇത് റോസന്നയെ കടുത്ത അസംതൃപ്തി സൃഷ്ടിച്ചു. ഇതാണ് കൊ ലപാതകത്തിൽ കലാശിച്ചത് എന്നാണ് ഇവർ നൽകുന്ന മൊ ഴിയിലെ സൂചന. മദ്യപാനിയും ദു ർനടപ്പ്നും പുറമേ സ്വന്തം വീട്ടിലേക്ക് സഹോദരന്റെ വീട്ടിലേക്കാൾ സഹോദരന്റെ വീട്ടിലേക്ക് മാത്യു സഹായങ്ങൾ ചെയ്തു കൊടുത്തിരുന്നു എന്നുo ഇതുമൂലം നാളുകളായി ഭർത്താവിനോട് ദേ ഷ്യത്തിൽ ആയിരുന്നു എന്നും വ ഴക്കിട്ട് മൂന്നുദിവസമായി വീട്ടിൽ ആഹാരം വച്ചില്ല എന്ന് റോസന്ന പറയുന്നു.
ഈ സമയം സഹോദരന്റെ വീട്ടിൽ നിന്ന് ആഹാരം കൊണ്ടു വന്ന് മകനും ഭർത്താവും കഴിക്കും. സംഭവദിവസം രാത്രി ബിരിയാണി കൊണ്ടുവന്ന് റോസിന്നക്ക് നൽകാതെ ഇരുവരും കഴിച്ചു. മിച്ചം ഉണ്ടായത് സമീപത്തുള്ള സഹോദരന്റെ വീട്ടിലേക്ക് നൽകിയതാണ് പെട്ടെന്നുള്ള പ്ര കോപനത്തിന് കാരണമെന്ന് പോ ലീസ് പറഞ്ഞു.
ഹൃദയം നിറയെ സ്നേഹവുമായി മഞ്ജുവിനെ കാണാൻ എത്തി പുതിയ അതിഥി; സന്തോഷ വാർത്ത പറഞ്ഞ് മഞ്ജു വാര്യർ
റോസന്നയെ കോ ടതിയിൽ ഹാ ജരാക്കി റി മാൻഡ് ചെയ്തു. ഇവരുടെ മകൻ ജോയലിനെ മാത്യുവിന്റെ സഹോദരന്റെ വീട്ടിലേക്ക് മാറ്റി. മൃ തദേഹ പ രിശോധനകൾക്കുശേഷം വൈകിട്ട് വീട്ടിലെത്തിച്ച മൃ തദേഹം അരമണിക്കൂർ പൊ തുദർശനത്തിനു വെച്ചു.
ആറുമണിയോടെ വെള്ളിക്കെട്ട് പള്ളിയിൽ സം സ്കരിച്ചു. തമിഴ്നാട് സ്വദേശിനിയാണ് റോസന്ന. കോട്ടയത്തെ ഒരു അ നാഥ ശാലയിലെ അന്തേവാസി ആയിരുന്നു. 9 വർഷങ്ങൾക്ക് മുൻപാണ് മാത്യു റോസന്നയെ ജീവിതസഖിയാക്കിയത്.
പലതവണ റോസന്ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാ നസികാരോഗ്യ വിഭാഗത്തിൽ ചികിത്സയിൽ ആണെന്ന് പറയുന്നു. എങ്കിലും സ്ഥിരീകരണമില്ല. നാളുകൾക്കു ശേഷം ഇവർക്ക് മകനുണ്ടായി. ആരെയും റോസന്ന വീട്ടിൽ പ്രവേശിപ്പിച്ചിരുന്നില്ല എന്നും ബന്ധുക്കൾ പറയുന്നു. മുൻപ് റോസന്ന നാടു വിട്ടു പോയിട്ടുണ്ട് എന്നിവരെ തമിഴ്നാട്ടിൽ നിന്നാണ് കണ്ടെത്തിയത് എന്ന് പോ ലീസ് പറയുന്നു.
ഇത് എന്റെ കുഞ്ഞാണ്.. നീ ആരാ ചോ ദിക്കാൻ