
അത്ഭുതം എന്നാൽ ഇതാണ്, ഡോക്ടർമാരും നേഴ്സുമാരും ഞെ ട്ടിപ്പോയി
പലപ്പോഴും ഡോക്റ്റര്മാരുടെയും ആസ്പത്രി അധികൃതരുടെയും കണക്കു കൂട്ടലുകൾ തെറ്റുന്ന സംഭവങ്ങൾ നമ്മൾ നിരവധി കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണുവാൻ സാധിക്കുക.
തിരുവനന്തപുരം വർക്കലയിൽ അച്ഛന് പിന്നാലെ മകനും സംഭവിച്ചത് കണ്ടോ
അമ്മ പ്രതീക്ഷിച്ചതു ഇരട്ടകളെയാണ്. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. ഈ ദമ്പതികൾ കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ ഒരുപാടു ചികിത്സകൾ ചെയ്തവരാണ്. എന്നിട്ടും യാതൊരു ഫലവും ഉണ്ടായില്ല.
എങ്കിലും പ്രാർത്ഥനകളും ചികിത്സകളും ഇവർ തുടർന്ന് കൊണ്ടേയിരുന്നു. ഒടുവിൽ ആ യുവതി ഗ ർഭി ണിയായി. ആ ദമ്പതികൾക്ക് അതിപരം സന്തോഷം വേറെ ഒന്നും തന്നെ ഇല്ലായിരുന്നു.
പുതുപ്പള്ളിയിൽ നാടിനെ ഞെ ട്ടിച്ച സംഭവം, റോസന്നയുടെ കു റ്റസമ്മത മൊ ഴി പുറത്ത്… പറഞ്ഞ കാരണം കേട്ടോ
ആദ്യ ടെസ്റ്റ് കഴിഞ്ഞപ്പോൾഇരട്ടകളാണ് ജനിക്കുവാൻ പോകുന്നത് എന്ന് ഡോക്റ്റർമാർ പറഞ്ഞു. അപ്പോൾ ആ ദമ്പതികളുടെ സന്തോഷം ഇരട്ടിയായി. എന്നാൽ സ്കാൻ ചെയ്തു നോക്കിയാ ഡോക്റ്റർമാർ ഒന്ന് ഞെ ട്ടിപ്പോയി.
അഞ്ചു കുട്ടികളെയാണ് സ്കാനിങ്ങിൽ കണ്ടത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇവർ എങ്ങനെ ഈ കുട്ടികളെ നോക്കും. ഒന്നുകൂടി സ്കാനിംഗ് പരിശോധിച്ച ശേഷം ഡോക്റ്റർ പറഞ്ഞു. അഞ്ചല്ല ആറു പേർ.
ഇത് എന്റെ കുഞ്ഞാണ്.. നീ ആരാ ചോ ദിക്കാൻ
ഇത് കേട്ട ദമ്പതികൾ സന്തോഷിക്കണോ സ ങ്കടപെടണോ എന്ന അവസ്ഥയിലായി. പക്ഷെ ഒരു കാര്യം അവർ ഉറപ്പിച്ചിരുന്നു. അ ബോർ ഷൻ ചെയ്യില്ല. കുട്ടികളെ എന്ത് വില കൊടുത്തും നന്നായി വളർത്തുവാൻ അവർ തീരുമാനിച്ചു.
പക്ഷെ പ്ര സവത്തിൽ ഒരുപാടു പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നു ഡോക്ടർമാർ അറിയിച്ചു. എല്ലാ കുട്ടികളെയും ജീ വനോടെ ലഭിക്കുക എന്നതും ബുദ്ധിമുട്ടായിരിക്കും എന്നും പറഞ്ഞു.
എറണാകുളത്ത് അച്ഛനെ മകളും അമ്മയും ചേർന്ന് ചെയ്തത് കണ്ടോ? കാരണമറിഞ്ഞു ന ടുങ്ങി നാട്ടുകാർ
എന്നാൽ ആ ദിവസം വന്നെത്തി. അഞ്ചു കുട്ടികളും കുഴപ്പം ഒന്നും തന്നെ ഇല്ലാതെ ജനിച്ചു. പക്ഷെ ആറാമത്തെ കുട്ടി , വേണ്ടത്ര പോഷകാഹാരം ഒന്നും തന്നെ ലഭിച്ചിട്ടുണ്ടായിരുന്നില്ല.
ആറുമാസം കഴിഞ്ഞപ്പോൾ ആ കുട്ടിക്കും ആസ്പത്രി വിടാൻ കഴിഞ്ഞു. പക്ഷെ ചില വൈ കല്യ പ്രശ്നാണണ് ഉണ്ടായി. എങ്കിലും അവളാണ് ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം എന്നാണ് അച്ഛനും അമ്മയും പറയുന്നത്.
ഇവരുടെ ഈ അവസ്ഥ ഡോക്റ്റർമാർ സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിച്ചിരുന്നു. പല കോണുകളിൽ നിന്നും ഇവർക്ക് സഹായമെത്തി. ഇത്തരംപ്രശ്നങ്ങൾ ഉണ്ടായിട്ടും ആ കുട്ടികളെ അ ബോർ ഷൻ ചെയ്യാതിരുന്ന മാതാപിതാക്കളെ ലോകം അഭിനന്ദിച്ചു.
കോഴിക്കോട് 22 കാരിക്ക് സംഭവിച്ചത് കണ്ടോ? ഞെ ട്ടൽ മാറാതെ നാട്ടുകാർ