മകളുടെ ഫോൺ വിളിയും കാത്തിരുന്ന് അച്ഛനും അമ്മയും; എന്നാൽ എത്തിയത്
മകളുടെ ഫോൺ വിളിക്കു വേണ്ടി കാത്തിരുന്ന് രക്ഷിതാക്കൾ, എന്നാൽ അവരെ തേടിയെത്തിയത് അപ്രതീക്ഷിതമായ വി യോ ഗ വാർത്ത.
ഭക്ഷണം പോലും കഴിക്കാതെ യജമാനന് വേണ്ടിയുള്ള കാത്തിരിപ്പ്… എന്നാൽ അവർ പോയതറിഞ്ഞില്ല
കൊല്ലം ആയൂർ പെരുങ്ങള്ളൂർ കൊടിഞ്ഞിയിൽ ബിജിലി ഭവനിൽ ബേബിയുടെയും ലാലിയുടെയും മകൾ ബിജിലി എന്ന ഇരുപത്തിനാലുകാരിയാണ് മസ്കത്തിൽ മ രി ച്ച വിവരം നാട്ടിലുള്ള ബന്ധുവിനെ വിദേശത്തുള്ള ബന്ധു അറിയിച്ചത് കഴിഞ്ഞ ദിവസമാണ്.
എന്നാൽ വീട്ടുകാരെ ഇക്കാര്യം അറിയിക്കാൻ കഴിയാതെ ബന്ധുക്കൾ കു ഴ ങ്ങി. രാവിലെയാണു മ ര ണ വിവരം കുടുംബത്തെ ബന്ധുക്കൾ അറിയിച്ചത്.
മകൻ ദുബായിൽ നല്ല ജോലിയിൽ എന്ന് കരുതിയിരുന്ന മാതാപിതാക്കൾ, എന്നാൽ പോ ലീ സ് വിളിച്ചപ്പോൾ അറിഞ്ഞത്
കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ബിജിലിയുടെ അ പ്രതീ ക്ഷിത വി യോ ഗം ഏൽപിച്ച ആ ഘാത ത്തിലാണ് എല്ലാവരും. വീസ പുതുക്കാൻ വേണ്ടി രണ്ടാഴ്ച മുൻപാണ് ബിജിലി മസ്കത്തിലേക്കു പോയത്.
ചൊവ്വ രാത്രി കുടുംബാംഗങ്ങളോടു ഫോണിൽ സംസാരിച്ചു. മാതാപിതാക്കളെ വെള്ളി രാത്രി വിളിക്കുമെന്നും പറഞ്ഞിരുന്നു. ബിജിലിയുടെ ഏക സഹോദരി ബിജി ജന്മനാ കിടപ്പിലാണ്.
വിദേശത്തായിരുന്ന പിതാവ് ബേബി കുഞ്ഞപ്പി ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് നാട്ടിലുണ്ട്.
ബിജിലിയുടെ മ ര ണ വാർത്ത ഭർതൃഗൃഹമായ കുളത്തൂപ്പുഴ നെല്ലിമൂട് തുണ്ടിൽ വീട്ടിലും വലിയ ആ ഘാത മായി. തുണ്ടിൽ വീട്ടിൽ കോശി സാമുവേൽ– അന്നമ്മ ദമ്പതികളുടെ മകൻ ജോൺ കോശിയാണ് ബിജിലിയുടെ ഭർത്താവ്.
ഒന്നര വർഷം ജോൺ കോശിക്ക് ഒപ്പം മസ്കത്തിലായിരുന്നു ബിജിലി പിന്നീട് നാട്ടിലെത്തി. രണ്ടാഴ്ച മുൻപ് വീണ്ടും മസ്കത്തിലേക്ക് പോവുകയായിരുന്നു.
10 വർഷമായി മസ്കത്തിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് ജോൺ കോശി . ജോൺ കോശി ജോലി സ്ഥലത്തായിരുന്ന സമയത്താണു ബിജിലിയെ മ രി ച്ച നിലയിൽ കണ്ടെത്തിയത്.
ആ നടി പാ രയായി.. എന്നെ ആർക്കും വേണ്ടാ.. കുളപ്പുള്ളി ലീലയുടെ ഞെ ട്ടിക്കുന്ന വാക്കുകൾ