
ബാങ്കിലേക്ക് ഓടി എത്തിയ പോലീസ് കണ്ടത് മറ്റൊരു ഞെട്ടിച്ച കാഴ്ച…
ഇലയിൽ ചെറിയ കുപ്പി മ ദ്യം, മറ്റൊരു ഇലയിൽ നാരാങ്ങ കിഴിച്ച് ഇറക്കിയ മഞ്ഞച്ചരട് കെട്ടിയ ശൂലം. സമീപത്തായി മാലയിട്ട് തമിഴ് ദേവനായ ശപ്പാണി മുത്തയ്യയുടെ ചിത്രവും. പത്തനാപുരത്തെ സ്വകാര്യ ധനകാര്യ സ്ഥാപത്തിൽ നടന്ന മോഷണ രീതി കണ്ട് ഞെട്ടിയിരിക്കുകയാണ് പൊലീസ്.
വീട് മ ണ്ണെണ്ണയൊഴിച്ച് ക ത്തിക്കാനൊരുങ്ങി 8ാം ക്ലാസുകാരൻ; കാരണംകേട്ടോ? പോലീസും വിറച്ച സംഭവം തൃശൂരിൽ
മുറിച്ച മുടിയും കുങ്കുമവും വിതറിയ നിലയിലാണ്. വാഴയില കിട്ടാത്തത് കൊണ്ട് പ്ലാസ്റ്റിക് വാഴയിലയിലായിരുന്നു പൂജകളും മറ്റും. മുപ്പത് ലക്ഷത്തോളം രൂപയുടെ സ്വർണ ഉരുപ്പടികളും പണവുമാണ് ലോക്കർ പൊളിച്ച് ഇവിടെ നിന്നും അപ ഹരിച്ചത്.
പന്ത്രണ്ട് വർഷമായി ജനതാ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പത്തനാപുരം ബാങ്കേഴ്സ് എന്ന ധനകാര്യ സ്ഥാപനത്തിലാണ് മോഷണം നടന്നത്. പത്തനാപുരം പിടവൂർ സ്വദേശി രാമചന്ദ്രൻ നായരുടെ ഉടമസ്ഥതയിലുളള സ്ഥാപനത്തിൽ സി. സി. ടി. വി സ്ഥാപിച്ചട്ടില്ലാത്തതിനാൽ സമീപത്തെ സി.സി.ടി.വി ദ്യശ്യങ്ങൾ പരിശോധിച്ച് തുമ്പ് കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്.
ധ്യാൻ ശ്രീനിവാസൻനെ തേ ച്ച് ഒട്ടിച്ച് ഡോ.ഷിംന അസീസ് ഇന്നത്തോടെ തീര്ന്നു ധ്യാന്റെ ആക്കിചിരി
വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. തമിഴ് ദേവന് പൂജ ചെയ്ത ശേഷം നടന്ന മോ ഷണമായതിനാൽ തിരിട്ട് ഗ്രാമത്തിലുളള അന്തർ സംസ്ഥാന സംഘമാണോ എന്ന സംശയത്തിലാണ് പൊ ലീസ്.
‘ഞാൻ അപകടകാരി, പിന്തുടരരുത് ’ മോ ഷണം നടന്ന ബാങ്കിൽ ഇംഗ്ലിഷിൽ എഴുതി ഒട്ടിച്ച പോസ്റ്ററിലെ വാചകമാണിത്. പൊലീസിനു മുന്നറിയിപ്പ് എന്ന രീതിയിൽ എഴുതിയ ഈ പോസ്റ്റർ പൊലീസ് ഗൗനിച്ചിട്ടില്ല. തെറ്റിദ്ധരിപ്പിക്കുന്നതിനായി എഴുതി വച്ചതാണെന്ന നിഗമനത്തിലാണ്.
ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ സംഭവം, ഇരുവർക്കും സംഭവിച്ചത് കണ്ടോ
മുറി നിറയെ മുടിയും.. 30 ലക്ഷം രൂപയുടെ സ്വർണവും പണവും അപഹരിച്ച പത്തനാപുരത്തെ സ്വകാര്യ ബാങ്കിൽ അടിമുടി ദു രൂഹതകളും കൗതുകവും. ബാങ്കിന്റെ ഓഫിസ് മുറിയുടെ ഭാഗത്ത് മൂന്ന് ഇലകളിലായി തമിഴ് ദൈവത്തിന്റെ പടം, നാരങ്ങയിൽ കുത്തിയ ശൂലത്തിൽ മഞ്ഞച്ചരട്, മദ്യവും മുറുക്കാനും വച്ച് കാണിക്ക.
പൂജ ചെയ്തതിന്റെ ലക്ഷണങ്ങൾ വ്യക്തം. മുറി നിറയെ തലമുടി വിതറിയിട്ടിരിക്കുന്നു. ഡോഗ് സ്ക്വാഡ് മണം പിടിക്കുന്നത് ഒഴിവാക്കുകയാണു മുടി വിതറിയതിലൂടെ ലക്ഷ്യമിട്ടതെന്നു പൊ ലീസ് അനുമാനിക്കുന്നു.
പുറമേ കണ്ടതല്ല ഷഹാനയുടെയുടെ യഥാർഥജീവിതം; ജീവിച്ചത് ബുദ്ധിമുട്ടിൽ; വീട്ടിലെത്തിയവരെ ഞെട്ടിച്ച കാഴ്ച
പുനലൂർ ഡി വൈ.എസ് .പി വിനോദ് കുമാർ, അഞ്ചൽ സി.ഐ ഗോപകുമാർ എസ്. ഐ അരുൺകുമാർ എന്നിവരുടെ നേതൃത്ത്വത്തിലുളള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
കേരളം കാത്തിരുന്ന റിപ്പോർട്ട് പുറത്ത്, വിശ്വസിക്കാനാകാതെ നെഞ്ചുപൊട്ടി വീട്ടുകാർ