
ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ സംഭവം, ഇരുവർക്കും സംഭവിച്ചത് കണ്ടോ
ചാവക്കാട് ദേശീയപാതയിൽ ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ മര ണ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മ രിച്ചത്.
നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ സംഭവം, പാലക്കാട് നടന്നത് കണ്ടോ?
കൊടുങ്ങല്ലൂർ- ഗുരുവായൂർ റൂട്ടിൽ സർവിസ് നടത്തുന്ന അലീനാസ് ബസുമായാണ് ഇവരുടെ ബൈക്ക് കൂ ട്ടിയിടിച്ചു അപകടമുണ്ടായത് . ബൈക്കും ബസും ചാവക്കാട് ഭാഗത്തേക്ക് വരുകയായിരുന്നു.
അപകട സമയം ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു . വേഗം കുറച്ചാണ് ബൈക്ക് ഓടിച്ചിരുന്നത്. മറ്റൊരു വാഹനം ബൈക്കിൽ ഉ രസിയതോടെയാണ് അ പകടം സംഭവിച്ചത്.
കോഴിക്കോട് നിന്നും അങ്കമാലിയിൽ കലോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ പെൺകുട്ടിക്ക് സംഭവിച്ചത് കണ്ടോ
ബസിനടിയിലേക്ക് തെ റിച്ചുവീണ ഇവരുടെ ശരീരത്തിലൂടെ ചക്രങ്ങൾ കയറി ഇറങ്ങി . പരിക്കേറ്റ ഇരുവരെയും ഏങ്ങണ്ടിയൂർ സനാതന ആംബുലൻസ് പ്രവർത്തകർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ര ക്ഷിക്കാനായില്ല.
നാലുവർഷം മുമ്ബാണ് സുവൈബയും മുനൈഫും തമ്മിലുള്ള വിവാഹം നടന്നത്. ഗൾഫിലായിരുന്ന മുനൈഫ് സഹോദരി ഷഫാനയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്.
പൂരം കണ്ട് വൈറലായ പെൺകുട്ടിക്ക് പൂരത്തിനിടക്ക് സംഭവിച്ചത് കണ്ടോ? എല്ലാം പറഞ്ഞു പെൺകുട്ടി
ഗൾഫിലുള്ള മുനൈഫിൻറെ സഹോദരൻ അജ്മൽ ഞായറാഴ്ച വീട്ടിലെത്താനിരിക്കേയാണ് നാടിനെ ന ടുക്കിയ അപകടമുണ്ടായത്.
പുറമേ കണ്ടതല്ല ഷഹാനയുടെയുടെ യഥാർഥജീവിതം; ജീവിച്ചത് ബുദ്ധിമുട്ടിൽ; വീട്ടിലെത്തിയവരെ ഞെട്ടിച്ച കാഴ്ച