കേരളം കാത്തിരുന്ന റിപ്പോർട്ട് പുറത്ത്, വിശ്വസിക്കാനാകാതെ നെഞ്ചുപൊട്ടി വീട്ടുകാർ
മാർച്ച് ഒന്നിനാണ് മലയാളി വ്ളോഗർ റിഫ മെഹ്നുവിനെ ദുബായ് ജാഫിലിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂ ങ്ങിമര ണമെന്ന് പോ സ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വരുകയുണ്ടായി. കഴുത്തിലെ അടയാളം തൂ ങ്ങി മര ണം ശരിവയ്ക്കുന്നു എന്നാണ് പ്രാഥമിക നിഗമനം.
ധ്യാൻ ശ്രീനിവാസൻനെ തേ ച്ച് ഒട്ടിച്ച് ഡോ.ഷിംന അസീസ് ഇന്നത്തോടെ തീര്ന്നു ധ്യാന്റെ ആക്കിചിരി
പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറിയിരിക്കുകയാണ്. ഇതിൽ ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലമാണ് ഇനി കിട്ടാനുള്ളത്. ഈ മാസം ഏഴിനാണ് പാവണ്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടക്കം ചെയ്ത റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോ സ്റ്റ്മോർട്ടം നടത്തിയത്.
സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത് എന്നാണ് റിപ്പോർട്ടുകൾ വ്യതമാക്കുന്നത്. ഇതേതുടർന്ന് നാട്ടിലെത്തിച്ച മൃതദേഹം ഉടൻ തന്നെ മറവ് ചെയ്യുകയാണ് ചെയ്തത്. പിന്നീട് പെരുമാറ്റത്തിലുൾപ്പെടെ റിഫയുടെ ഭർത്താവ് മെഹ്നാസ് അസ്വാഭാവികത കാണിച്ചു തുടങ്ങിയതോടെയാണ് കുടുംബാംഗങ്ങൾക്ക് ഇത്തരത്തിൽ സം ശയം ഉടലെടുത്തത്.
ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ സംഭവം, ഇരുവർക്കും സംഭവിച്ചത് കണ്ടോ
ഇതിനുപിന്നാലെ മര ണത്തിൽ ദു രൂഹതയാരോപിച്ച് റിഫയുടെ കുടുംബാംഗങ്ങൾ നൽകിയ പ രാതിയുടെ അടിസ്ഥാനത്തിൽ കാക്കൂർ പൊ ലീസ് പിന്നീട് മെഹ്നാസിനെതിരെ കേ സെടുക്കുകയുണ്ടായി. കേ സിൽ മു ൻകൂർ ജാ മ്യത്തിനായി തന്നെ മെഹ്നാസ് ഹൈക്കോ ടതിയെ സമീപിച്ചിരിക്കുകയാണ്.
ഹർജി മെയ് 20 ന് പരിഗണിക്കുമെന്നറിയിച്ച കോ ടതി പൊലീസിനോട് വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. മെഹ്നാസിനെതിരെ പൊ ലീസ് കഴിഞ്ഞ ദിവസം ലു ക്കൗട്ട് സ ർക്കുലർ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ കോ ടതിയെ സമീപിച്ചത് പോലും.
കൂടാതെ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യറാകാത്ത സാഹചര്യത്തിലാണ് അന്വേഷണം സംഘം ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിരിക്കുകയാണ്. നേരത്തെ തന്നെ മൊ ഴിയെടുക്കുന്നതിന് വേണ്ടി അന്വേഷണസംഘം കാസർകോട്ടേക്ക് പോയെങ്കിലും മെഹനാസിനെ കാണാൻ സാധിച്ചിരുന്നില്ല. ഇതേതുടർന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊ ഴി രേഖപ്പെടുത്തി അന്വേഷണ സംഘം മടങ്ങുകയാണ് ചെയ്തത്.
വീട് മ ണ്ണെണ്ണയൊഴിച്ച് ക ത്തിക്കാനൊരുങ്ങി 8ാം ക്ലാസുകാരൻ; കാരണംകേട്ടോ? പോലീസും വിറച്ച സംഭവം തൃശൂരിൽ