
വീട് മ ണ്ണെണ്ണയൊഴിച്ച് ക ത്തിക്കാനൊരുങ്ങി 8ാം ക്ലാസുകാരൻ; കാരണംകേട്ടോ? പോലീസും വിറച്ച സംഭവം തൃശൂരിൽ
മൊബൈൽ ഫോണിൽ നിന്ന് ഫ്രീ ഫയർ ഗെയിം ഡി ലീറ്റ് ചെയ്തതിൽ പ്രകോപിതനായി എട്ടാം ക്ളാസുകാരൻ. ‘ആരെങ്കിലും അടുത്ത് വന്നാൽ ഞാൻ വീടിന് തീയി ടും’; തീപ്പെട്ടി തിരഞ്ഞുകൊണ്ട് പരാക്രമം കാട്ടിയ കുട്ടിയെ കണ്ട് പോ ലീസ് പോലും സ്തബ്ധരായി.
ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ സംഭവം, ഇരുവർക്കും സംഭവിച്ചത് കണ്ടോ
വിവരം തിരക്കിയപ്പോഴാണ് മകൻ ഓൺലൈൻ ഗെയിമിന് അടിമപ്പെട്ട വിവരം അമ്മ കണ്ണീരോടെ വിശദീകരിക്കുന്നത്. ഒടുവിൽ പോ ലീസ് സംഘം സംസാരിച്ച് ശാന്തനാക്കി കുട്ടിയെ വീടിന് പുറത്തെത്തിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കുട്ടിയുടെ അച്ഛൻ വിദേശത്താണ്. പഠനാവശ്യത്തിനും മറ്റുമായി ഒരു മൊബൈൽ ഫോൺ വാങ്ങി നൽകിയിരുന്നു.
പുറമേ കണ്ടതല്ല ഷഹാനയുടെയുടെ യഥാർഥജീവിതം; ജീവിച്ചത് ബുദ്ധിമുട്ടിൽ; വീട്ടിലെത്തിയവരെ ഞെട്ടിച്ച കാഴ്ച
കുട്ടി ഇതിൽ ഫ്രീ ഫയർ അടക്കമുള്ള ഓൺലൈൻ ഗെയിമുകൾ ഡൗൺലോഡ് ചെയ്ത് രാപകൽ കളി പതിവാക്കി. മുറിയടച്ച് മുഴുവൻ സമയവും ഗെയിം മാത്രമായതോടെ പഠനത്തിൽ നിന്നും കുട്ടി പതിയെ പതിയെ പിൻവാങ്ങി തുടങ്ങി.
ഇതോടെ വീട്ടുകാർ ഇടപെട്ട് കൗ ൺസിലിങ് അടക്കം നൽകി. എങ്കിലും ഫലമുണ്ടായില്ല. ഊണും ഉറക്കവുമില്ലാതെ ഫ്രീ ഫയർ തുടർന്നതോടെ വീട്ടുകാർ മൊബൈൽ വാങ്ങി ഗെയിം ഡിലീറ്റ് ചെയ്തു. പ്രകോ പിതനായ കുട്ടി അടുക്കളയിൽ നിന്ന് മണ്ണെണ്ണ എടുത്ത് വീടിനകം മുഴുവൻ ഒഴിച്ച് തീകൊ ളുത്താൻ ഒരുങ്ങുകയായിരുന്നു എന്ന് പോ ലീസ് പറയുന്നു.
കോഴിക്കോട് നിന്നും അങ്കമാലിയിൽ കലോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ പെൺകുട്ടിക്ക് സംഭവിച്ചത് കണ്ടോ
കുട്ടിയുടെ അമ്മ വിവരമറിയിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി സ് റ്റേഷനിലെ സീനിയർ സിപിഒ കെഎസ് സജിത്ത് മോൻ, ഹോം ഗാ ർഡ് കെ സന്തോഷ് എന്നിവരാണ് സ്ഥലത്ത് എത്തിയത്. പോ ലീസ് എത്തിയതോടെ കുട്ടി ശുചിമുറിയിൽ കയറി കതകടച്ചു.
തുടർന്ന് ഏറെ നേരം സംസാരിച്ചതിന് ശേഷമാണ് പുറത്ത് വരാൻ തയ്യാറായത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് കൗ ൺസിലിംഗിന് വിധേയമാക്കിയ ശേഷമാണ് കുട്ടി സ്വാഭാവിക നിലയിലേക്ക് മടങ്ങിയെത്തിയത്.
ധ്യാൻ ശ്രീനിവാസൻനെ തേ ച്ച് ഒട്ടിച്ച് ഡോ.ഷിംന അസീസ് ഇന്നത്തോടെ തീര്ന്നു ധ്യാന്റെ ആക്കിചിരി