
പുറമേ കണ്ടതല്ല ഷഹാനയുടെയുടെ യഥാർഥജീവിതം; ജീവിച്ചത് ബുദ്ധിമുട്ടിൽ; വീട്ടിലെത്തിയവരെ ഞെട്ടിച്ച കാഴ്ച
നടിയും മോഡലുമായ ഷഹനയുടെ മര ണം കൊ ലപാതകം എന്ന സം ശയം ഉയരുന്നതിനിടെ, സ്വദേശമായ കാസർകോട്ടെ ചെറുവത്തൂരിൽ പലരും ഷഹാനയുടെ വീട് തേടി അന്വേഷണമായിരുന്നു. കാസർകോട് സ്വദേശിയായ ഷഹനയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ടെ വാടക വീട്ടിൽ തൂ ങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കോഴിക്കോട് നിന്നും അങ്കമാലിയിൽ കലോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ പെൺകുട്ടിക്ക് സംഭവിച്ചത് കണ്ടോ
ചാനലുകളിൽ ഷഹനയുടെ ആ ത്മഹത്യാ വാർത്തകൾ വന്നു തുടങ്ങിയതോടെ ചെറുവത്തൂരുകാർ അമ്പരന്നു. കാരണം, മണിക്കൂറുകളോളം തിരഞ്ഞിട്ടും ഷഹനയുടെ വിവരങ്ങൾ ആർക്കും ലഭിച്ചില്ല. അന്വേഷണത്തിന് ഒടുവിലാണ് ചീമേനി ഗ്രാമപ്പഞ്ചായത്തിലെ വലിയപൊയിൽ ഉച്ചിത്തിടിലിൽ ഷഹനയുടെ ഉമ്മയും സഹോദരങ്ങളും അടുത്തിടെ താമസമാക്കിടെന്ന വിവരം നാട്ടുകാർ മനസിലാക്കുന്നത്.
നടിയുടെ വീട് അന്വേഷിച്ചെത്തിയവർക്ക് അടച്ചിട്ട വീടാണ് കാണാൻ കഴിഞ്ഞത്. ഇവരെക്കുറിച്ച് ഒന്നുമറിയില്ലെന്ന് സമീപവാസികളും പറയുന്നു. രണ്ടുമാസം മുൻപാണ് ചീമേനി വലിയപൊയിൽ ഉച്ചിത്തിടിലിൽ സ്വന്തമായി ഭൂമി വാങ്ങി കൊച്ചുവീട് വെച്ചത്.
സംഭവം തിരുവനന്തപുരത്ത്, നടുക്കുന്ന കാഴ്ച കണ്ട് നിലവിളിച്ച് ബന്ധുക്കൾ
ഭാഗികമായി പൂർത്തിയായ വീട്ടിലാണ് ഉമ്മയും മക്കൾ ബിലാലും നദീനും താമസം. നേരത്തെ കാസർകൊട് ചട്ടഞ്ചാൽ ബെണ്ടിച്ചാൽ പ്രദേശത്താണ് ഇവർ താമസിച്ചിരുന്നത്. ഷഹന പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചത് ജി യു പി എസ് വിദ്യാലയത്തിലാണ്.
മകൾ ഷഹനയുംസജ്ജാദുമായുള്ള വിവാഹം കഴിഞ്ഞിട്ട് ഒന്നര വർഷമായി. നടിയും മോഡലുമൊക്കെയായി ജീവിതം കരുപ്പിടിപ്പിച്ചുവരവെയാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് ഭർത്താവിനൊപ്പം താമസിക്കുന്ന വാടകവീട്ടിൽ തൂ ങ്ങിമരിച്ചതായി വിവിരം ലഭിച്ചത്.
പൂരം കണ്ട് വൈറലായ പെൺകുട്ടിക്ക് പൂരത്തിനിടക്ക് സംഭവിച്ചത് കണ്ടോ? എല്ലാം പറഞ്ഞു പെൺകുട്ടി
സ്വന്തം വീട്ടിലേക്ക് മകളുടെ വരവ് കാത്തിരുന്ന ഉമ്മക്കും കുടുംബത്തിനും കേൾക്കേണ്ടി വന്നത് മര ണവാർത്ത. ജീവിതത്തിൽ പ്രയാസങ്ങൾ ഒരുപാട് അനുഭവിക്കേണ്ടിവന്ന ഇവർ കുടുംബവും വിവിധയിടങ്ങളിൽ വാടകവീട്ടിലായിരുന്നു താമസം. ഷഹന ആ ത്മഹത്യ ചെയ്യില്ലെന്നും മര ണത്തിൽ ദു രൂഹതയുണ്ടെന്നുമാണ് ഉമ്മയും സഹോദരങ്ങളും പൊ ലീസിനോട് പറഞ്ഞത്.
ഷഹനയെ കൊന്ന് കെ ട്ടിത്തൂക്കിയതാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ‘ആ കയർ കണ്ടാൽ തൂ ങ്ങിമരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ശരീരത്തിൽ പാടുകളുണ്ട്. തലേദിവസം എന്നെദിവസം വിളിച്ചപ്പോൾ സന്തോഷത്തോടെയാണ് സംസാരിച്ചിരുന്നത്. കൂടുതൽ അവസരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും സംവിധായകർ വിളിച്ചതായും പറഞ്ഞിരുന്നു’- ഷഹനയുടെ സഹോദരൻ ബിലാൽ പറഞ്ഞു.
നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ സംഭവം, പാലക്കാട് നടന്നത് കണ്ടോ?