വിവാഹത്തിന് സമ്മാനമായി ലഭിച്ചവ തുറന്നു നോക്കിയപ്പോൾ ഒന്നിൽ ഒരു പാവ, പിന്നെ സംഭവിച്ചത് കണ്ടോ
വിവാഹസമ്മാനം പൊ ട്ടിത്തെറിച്ച് നവവരനും അനന്തരവനും ഗുരുതര പരിക്ക്. ഗുജറാത്തിലെ നവ്സാരി ജില്ലയിൽ മിന്താബാരി ഗ്രാമത്തിൽ ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. വിവാഹ സമ്മാനമായി ലഭിച്ച കളിപ്പാട്ടം ചാർജ് ചെയ്യുന്നതിനിടെ പൊ ട്ടിത്തെറിക്കുകയായിരുന്നു.
ബാങ്കിലേക്ക് ഓടി എത്തിയ പോലീസ് കണ്ടത് മറ്റൊരു ഞെട്ടിച്ച കാഴ്ച…
ലതേഷ് ഗവിത്ത്, ജിയാൻ എന്നിവർക്കാണ് പ രിക്കേറ്റത്. നവ്സാരി ജില്ലയിലെ ഗംഗാപുർ ഗ്രാമത്തിൽ നിന്നുള്ള യുവതിയെയാണ് ലതേഷ് വിവാഹം ചെയ്തത്.
രണ്ട് ദിവസം മുൻപായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നുമായി നിരവധി സമ്മാനങ്ങൾ ലഭിച്ചിരുന്നു.
കേരളം കാത്തിരുന്ന റിപ്പോർട്ട് പുറത്ത്, വിശ്വസിക്കാനാകാതെ നെഞ്ചുപൊട്ടി വീട്ടുകാർ
കഴിഞ്ഞ ദിവസം കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ സമ്മാനങ്ങൾ പരിശോധിക്കവേ പൊതികളിലൊന്നിൽ ഒരു പാവ ശ്രദ്ധയിൽപ്പെട്ടു. ലതേഷും ജിയാനും ചേർന്ന് പാവ റിചാർജ് ചെയ്യവേ അത് പൊ ട്ടിത്തെറിക്കുകയായിരുന്നു.
അപകടത്തിൽ ലിതേഷിന് കൈകൾക്കും, തലയ്ക്കും കണ്ണിനും ഗുരുതരമായി പ രിക്കേറ്റു. വലത് കൈപ്പത്തി മുറിഞ്ഞു പോവുകയും ചെയ്തു. ജിയാന് തലയ്ക്കും കണ്ണിനുമാണ് പരിക്കേറ്റത്.
വീട് മ ണ്ണെണ്ണയൊഴിച്ച് ക ത്തിക്കാനൊരുങ്ങി 8ാം ക്ലാസുകാരൻ; കാരണംകേട്ടോ? പോലീസും വിറച്ച സംഭവം തൃശൂരിൽ
ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.അതേസമയം, കൊയമ്പ നിവാസിയായ രാജു പട്ടേലാണ് പാവ സമ്മാനം നൽകിയതെന്ന് വധുവിന്റെ മാതാപിതാക്കൾ പറയുന്നു.
പുറമേ കണ്ടതല്ല ഷഹാനയുടെയുടെ യഥാർഥജീവിതം; ജീവിച്ചത് ബുദ്ധിമുട്ടിൽ; വീട്ടിലെത്തിയവരെ ഞെട്ടിച്ച കാഴ്ച
വധുവിന്റെ മൂത്ത സഹോദരിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. ഒരുമിച്ച് താമസിക്കുകയായിരുന്ന ഇരുവരും കുറച്ച് ദിവസങ്ങൾക്ക് മുൻപ് ബന്ധം ഉപേക്ഷിച്ചിരുന്നു. ഇതിന്റെ പ്ര തികാര നടപടിയാണ് പൊട്ടിത്തെറിയിൽ ക ലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം