
ചേച്ചി പോകണ്ട എങ്ങോട്ടും പോകണ്ട എന്റെ കൂടെ നിന്നാൽ മതി – മലയാളികളുടെ കണ്ണുകൾ നിറഞ്ഞു വീഡിയോ കണ്ടപ്പോൾ
ആഘോഷങ്ങളും ആർഭാട നിമിഷങ്ങളും എല്ലാം കഴിയുമ്പോൾ വിവാഹ വേദികൾ കണ്ണീരിന്റെ വേദികൾ ആകാറുണ്ട്. മറ്റൊരു വീടിന്റെ മകളായി പോകുന്നതിനു മുൻപ് അച്ഛനോട് യാത്ര പറയുന്ന നിമിഷം; കൂട്ടുകൂടിയും തല്ലുകൂടിയും ഒപ്പമുണ്ടായിരുന്ന കുഞ്ഞനുജനോട് വിടപറയുന്ന നിമിഷം- ഒരുപക്ഷെ കണ്ടുനിൽക്കുന്നവരുടെ കണ്ണുനിറയും.
കേരളം കാത്തിരുന്ന റിപ്പോർട്ട് പുറത്ത്, വിശ്വസിക്കാനാകാതെ നെഞ്ചുപൊട്ടി വീട്ടുകാർ
കല്യാണപ്പെണ്ണിന്റെ യാത്രയാക്കുമ്പോളുള്ള വികാരഭരിതമായ പലരംഗങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ടെങ്കിലും ഈയൊരു രംഗം ഒരുപടി മേലെ നിൽക്കുകയാണ്.
സ്വന്തം കൂടപ്പിറപ്പിന്റെ കെട്ടിപിടിച്ചു കരയുന്ന ഒരു കുഞ്ഞനുജനാണ് ഏവരുടെയും ഹൃദയം നിറക്കുന്നത്. ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ കണ്ണ് നിറക്കുന്ന വീഡിയോ പങ്കു വെച്ചിരിക്കുന്നത്.
ധ്യാൻ ശ്രീനിവാസൻനെ തേ ച്ച് ഒട്ടിച്ച് ഡോ.ഷിംന അസീസ് ഇന്നത്തോടെ തീര്ന്നു ധ്യാന്റെ ആക്കിചിരി
ഇല്ല ചേച്ചി പോകേണ്ട, ചേച്ചിയെ ഞാൻ വിടുകയില്ല എന്ന് പറഞ്ഞു കരയുകയാണ് കുഞ്ഞനുജൻ. ചേച്ചിയെ വിടാതെ വട്ടം പിടിച്ചാണ് അവന്റെ കരച്ചിൽ.
വധുവും ബന്ധുക്കളുമെല്ലാം ആ ബാലനെ ആശ്വസിപ്പിക്കുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവൻ കരച്ചിലോടു കരച്ചിൽ തന്നെയാണ്. ഇത് കണ്ടു നിൽക്കുന്നവരായാലും കണ്ണുനീർ തുടക്കുന്നതു ഈ വിഡിയോയിൽ കാണാം.
ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ സംഭവം, ഇരുവർക്കും സംഭവിച്ചത് കണ്ടോ
വൈറലായ ഈ വീഡിയോയിലെ വധുവിനെ കുറിച്ച് കുഞ്ഞനുജൻ കുറിച്ചും കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമല്ല. നിരവധിപേരാണ് ഈ കുഞ്ഞനുജന്റെ ചേച്ചിയോടുള്ള സ്നേഹത്തിനു ഇഷ്ട്ടം അറിയിച്ചു രംഗത്ത് എത്തിയത്.
അതുപോലെതന്നെ നിരവധിപേരാണ് ഈ കുഞ്ഞനുജനോട് ചേച്ചി എന്നും നിന്റെ കൂടെയുണ്ടാകുമെന്നു പറഞ്ഞു ആശ്വസിപ്പിക്കുന്നു. അവന്റെ സ്നേഹം എത്രത്തോളം വലുതാണെന്ന് ഈ വീഡിയോയിലൂടെ വ്യക്തമാകുന്നു എന്ന് പറഞ്ഞു നിരവധി കമന്റുകളാണ് ഈ വീഡിയോക്ക് താഴെ വരുന്നത്.
ബാങ്കിലേക്ക് ഓടി എത്തിയ പോലീസ് കണ്ടത് മറ്റൊരു ഞെട്ടിച്ച കാഴ്ച…