ധ്യാൻ ശ്രീനിവാസൻനെ തേ ച്ച് ഒട്ടിച്ച് ഡോ.ഷിംന അസീസ് ഇന്നത്തോടെ തീര്ന്നു ധ്യാന്റെ ആക്കിചിരി
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു ധ്യാൻ ശ്രീനിവാസന്റെ ഇന്റർവ്യൂ. ഉരുളയ്ക്ക് ഉപ്പേരിപോലെയുള്ള ധ്യാനിന്റെ ഇന്റർവ്യൂ ആരാധകർ കൈയടികളോടെ ആയിരുന്നു എട്ടു വാങ്ങിയത്.
പുറമേ കണ്ടതല്ല ഷഹാനയുടെയുടെ യഥാർഥജീവിതം; ജീവിച്ചത് ബുദ്ധിമുട്ടിൽ; വീട്ടിലെത്തിയവരെ ഞെട്ടിച്ച കാഴ്ച
ഇന്റവ്യൂവിൽ മീറ്റുവിനെ പറ്റി ധ്യാൻ പറഞ്ഞിരുന്നു. പണ്ടൊക്കെ മീറ്റു ഉണ്ടായിരുന്നെങ്കിൽ ഞാൻ പെട്ടു. ഇപ്പോൾ പുറത്തു ഇറങ്ങുക പോലുമില്ല എന്നാണ് തരാം പറഞ്ഞത്. മീറ്റു ഇപ്പോൾ അല്ലെ അവന്നു എന്റെ മീറ്റു പത്തു പന്ത്രണ്ടു വർഷം മുൻപായിരുന്നു. അല്ലെങ്കിൽ പതിനാലു പതിനഞ്ചു വർഷം എന്നെ കാണാൻ പറ്റുക ഇല്ലായിരുന്നു എന്ന് പൊ ട്ടിച്ചിരിച്ചു ധ്യാൻ പറഞ്ഞത് കേട്ട് അവതാരികയും പൊ ട്ടിച്ചിരിയോടെയാണ് പ്രതികരിച്ചത്.
ഇപ്പോൾ ഇക്കാര്യത്തിൽ ധ്യാൻ പൊ ളിച്ചടുക്കി രംഗത്ത് വന്നിരിക്കുകയാണ് ഡോക്ടർ ഷിംന അസീസ്. ഡോക്റ്ററുടെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെ.
നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ സംഭവം, പാലക്കാട് നടന്നത് കണ്ടോ?
ധ്യാൻ ശ്രീനിവാസൻ : “അങ്ങനെ പണ്ടൊക്കെ മീറ്റൂ ഉണ്ടെങ്കിൽ ഞാൻ പെട്ട്!!! ഇപ്പോ പുറത്തിറങ്ങുക പോലും ഇല്ലായിരുന്നു. ഹഹഹഹ ഹ ഹ..
(ഇന്റർവ്യു ചെയ്യുന്ന വ്യക്തിക്ക് അതിലും വലിയ ഹഹഹഹ ഹ ഹ… കൈയൊക്കെ തുടയിൽ അടിച്ച് ആസ്വദിച്ച് ഹഹഹഹ ഹ ഹ…) മീറ്റൂ ഇപ്പഴല്ലേ വന്നേ?എന്റെ മീറ്റൂ ഒക്കെ പത്ത് പന്ത്രണ്ട് വർഷം മുന്നെയാണ്.
ഹഹഹഹ ഹ ഹ… അല്ലെങ്കിൽ ഒരു 14 വർഷം 15 വർഷം എന്നെ കാണാൻ പോലും പറ്റില്ലായിരുന്നു. ” (ഇന്റർവ്യു ചെയ്യുന്ന വ്യക്തിക്ക് വീണ്ടും വലിയ ഹഹഹഹ ഹ ഹ… )
കോഴിക്കോട് നിന്നും അങ്കമാലിയിൽ കലോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ പെൺകുട്ടിക്ക് സംഭവിച്ചത് കണ്ടോ
തഗ് ലൈഫ് ഇന്റർവ്യൂ എന്നൊക്കെ പരക്കെ ആഘോഷിക്കപ്പെടുന്ന ധ്യാൻ ശ്രീനിവാസൻ അതിലേതോ ഒന്നിൽ മീറ്റൂവിനെക്കുറിച്ച് പറഞ്ഞ് ആക്കിച്ചിരിക്കുന്ന വീഡിയോ കണ്ടു, വിനീതവിധേയനായി കൂട്ടത്തിൽകൂടി അരോചകമായി പൊട്ടിച്ചിരിക്കുന്ന ആങ്കറേയും…!
ധ്യാനേ, ശ്രീനിവാസന്റെ പുത്രനാണെന്ന പേരിൽ കേൾക്കാൻ കുറച്ചാളുണ്ടായി എന്ന് വച്ച് ഇങ്ങനെയൊരു സെൻസിറ്റീവ് ടോപ്പിക്കിൽ ഇമ്മാതിരി വർത്താനം പറയരുത്. മീറ്റൂ എന്ന് പറഞ്ഞാൽ ഒരു കാലത്ത് ലൈം ഗികാതിക്രമവും ചൂ ഷണങ്ങളുമെല്ലാം മൗനമായി നേരിടേണ്ടി വന്നവർ കാലങ്ങൾക്ക് ശേഷം ധൈര്യം ആർജിച്ച് അത് പുറത്ത് പറയുന്നതാണ്.
അവരവർ ജീവിക്കുന്ന പൊ ട്ടക്കിണറ് മാത്രമാണ് ലോകമെന്ന തോന്നൽ പ ടുവിഡ്ഢിത്തരമാണ്. അതിജീവിതരുടെ വേ ദനയെ കളിയാക്കിയ ഈ ഇളി എത്ര പേരുടെ നെഞ്ചത്തേക്ക് തൊടുത്ത് വിടുന്ന കൂ രമ്പാണെന്ന് അറിയുമോ തനിക്ക്.
സംഭവം തിരുവനന്തപുരത്ത്, നടുക്കുന്ന കാഴ്ച കണ്ട് നിലവിളിച്ച് ബന്ധുക്കൾ
സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് ധ്യാനേ. പ്രത്യേകിച്ച് സെ ക്ഷ്വൽ അ സോൾട്ട് പോലെയുള്ളവ നൽകുന്ന ട്രോ മയുടെ തീ രാപ്പുകച്ചിലിനെ…
Dr. Shimna Azeez ഇങ്ങനെ ആയിരുന്നു ഫേസ്ബുക് കുറിപ്പ്
ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ സംഭവം, ഇരുവർക്കും സംഭവിച്ചത് കണ്ടോ