കോഴിക്കോട് നിന്നും അങ്കമാലിയിൽ കലോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ പെൺകുട്ടിക്ക് സംഭവിച്ചത് കണ്ടോ
ദേശീയ പാതയിൽ അങ്കമാലി ജംങ്ഷനിൽ ലോറി ഇടിച്ച് വിദ്യാർഥിനി മ രിച്ചു. കാലടി സംസ്കൃത യൂണിവേഴ്സിറ്റിയിൽ നിന്ന് കലോത്സവം കഴിഞ്ഞു മടങ്ങിയ പയ്യന്നൂർ കാമ്പസ് വിദ്യാർഥിനി വടകര താഴെ പാണ്ടി പറമ്പത്ത് പ്രകാശൻറെ മകൾ അമയ പ്രകാശ് ടി.പി ആണ് മരിച്ചത്. ഇരുപതു വയസ്സായിരുന്നു.
പൂരം കണ്ട് വൈറലായ പെൺകുട്ടിക്ക് പൂരത്തിനിടക്ക് സംഭവിച്ചത് കണ്ടോ? എല്ലാം പറഞ്ഞു പെൺകുട്ടി
കോഴിക്കോട് ജില്ലയിലെ വടകര ബ്ലോക്കിലെ പൂവാടൻ ഗേറ്റ് DYFI യൂണിറ്റ് കമ്മിറ്റി അംഗവും, മുൻ യൂണിറ്റ് പ്രസിഡന്റുമായിരുന്നു അമേയ പ്രകാശ്
കലോത്സവം കഴിഞ്ഞു മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച്ച രാത്രി 12 മണിയോടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻറിനു സമീപമാണ് അ പകടം നടന്നത്.
പാലക്കാട് നെന്മാറയിൽ നാട്ടുകാരെ നടുക്കിയ സംഭവം, 19 കാരിക്ക് സംഭവിച്ചത്
അമേയയ്ക്ക് ഒപ്പമുണ്ടായിരുന്ന പയ്യന്നൂർ ജാനകിനിലയം ശ്രീഹരിക്ക് പരിക്കേറ്റു. ഇയാളെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രാഥമിക ചകിത്സക്ക് ശേഷം വിട്ടയച്ചു.
പയ്യന്നൂർ കാമ്പസ് വിദ്യാർഥിനി വടകര താഴെ പാണ്ടി പറമ്പത്ത് പ്രകാശൻറെ മകൾ അമയയുടെ മൃതദേഹം അങ്കമാലി താ ലൂക്കാശുപത്രി മോ ർച്ചറിയിൽ. ബിന്ദുവാണ് അമയയുടെ മാതാവ്.
സംഭവം തിരുവനന്തപുരത്ത്, നടുക്കുന്ന കാഴ്ച കണ്ട് നിലവിളിച്ച് ബന്ധുക്കൾ