
സംഭവം തിരുവനന്തപുരത്ത്, നടുക്കുന്ന കാഴ്ച കണ്ട് നിലവിളിച്ച് ബന്ധുക്കൾ
നെടുമങ്ങാട് ആനാട് ബാങ്ക് ജംഗ്ഷനിലെ നളന്ദ ടവറിലെ ഫ്ലാറ്റിൽ യുവതിയും യുവാവും തീകൊ ളുത്തി ആ ത്മഹത്യ ചെയ്തു. ആനാട് സ്വദേശികളായ അഭിലാഷ് മുപ്പത്തിഏഴു വയസ്സുക്കാരനും , ബിന്ദു എന്ന ഇരുപത്തിയൊമ്പതുകാരിയുമാണ് മ രിച്ചത്.
പാലക്കാട് നെന്മാറയിൽ നാട്ടുകാരെ നടുക്കിയ സംഭവം, 19 കാരിക്ക് സംഭവിച്ചത്
ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ ബിന്ദു രണ്ടര വർഷത്തോളമായി അഭിലാഷുമൊത്ത് താമസിച്ചു വരികയായിരുന്നു. വിദേശത്തായിരുന്ന അഭിലാഷ് കഴിഞ്ഞ ദിവസമാണ് നാട്ടിൽ മടങ്ങിയെത്തിയത്. ഇന്ന് ഉച്ചയോടെയാണ് മ ണ്ണെണ്ണയൊഴിച്ച് ആ ത്മഹത്യ ചെയ്തത്.
ദാമോദരന്റെയും ഉഷയുടെയും മകളായ ബിന്ദുവിന് ആദ്യ ബന്ധത്തിൽ ആറ് വയസ്സുള്ള ഒരു മകളുണ്ട്. ബിന്ദുവും അഭിലാഷും നി യമപരമായി വിവാഹിതരല്ലെങ്കിലും കഴിഞ്ഞ ഒരുവർഷത്തോളമായി ഈ ഫ്ളാറ്റിൽ കുടുംബമായി താമസിക്കുകയായിരുന്നു.
പാൽക്കാരനും മകനും വാഴത്തോട്ടത്തില കാഴ്ച കണ്ട് അലറിവിളിച്ചു, വീട്ടമ്മക്ക് സംഭവിച്ചത് കണ്ടോ?
ബിന്ദു നേരത്തെ വിവാഹിതയായിരുന്നു. ഇവരുടെ ആറു വയസുകാരനായ മകനും ഇവർക്കൊപ്പമായിരുന്നു താമസം. ഗൾഫിൽ ജോലി ചെയ്തിരുന്ന അഭിലാഷ് കഴിഞ്ഞ ദിവസം വൈകീട്ടാണ് നാട്ടിലെത്തിയത്.
വ്യാഴാഴ്ച ഉച്ചയോടെ ഇരുവരും തമ്മിലുണ്ടായ വാ ക്കുതർക്കത്തിനിടെ ബിന്ദു മ ണ്ണെണ്ണ സ്വന്തം ശരീരത്തിലും അഭിലാഷിന്റെയും കുട്ടിയുടെയും ദേഹത്തും ഒഴിക്കുകയായിരുന്നു. ഇതിനിടെ കുട്ടി പുറത്തേക്കോടി. ഉടനെതന്നെ മുറിയിൽ തീപ ടരുകയായിരുന്നുവെന്നും പോ ലീസ് പറഞ്ഞു.
പൂരം കണ്ട് വൈറലായ പെൺകുട്ടിക്ക് പൂരത്തിനിടക്ക് സംഭവിച്ചത് കണ്ടോ? എല്ലാം പറഞ്ഞു പെൺകുട്ടി