
പാലക്കാട് നെന്മാറയിൽ നാട്ടുകാരെ നടുക്കിയ സംഭവം, 19 കാരിക്ക് സംഭവിച്ചത്
നവ വധുവിനെ ഭർത്താവിന്റെ വീട്ടിൽ തൂ ങ്ങി മ രിച്ച നിലയിൽ കണ്ടെത്തി. അയ്യൻപ്പൻ പാറ സുധാകരന്റെ ഭാര്യ സുവർണ്ണയെ യാണ് മരി ച്ച നിലയിൽ കണ്ടെത്തിയത്. പത്തൊൻപതു വയസ്സായിരുന്നു.
പാൽക്കാരനും മകനും വാഴത്തോട്ടത്തില കാഴ്ച കണ്ട് അലറിവിളിച്ചു, വീട്ടമ്മക്ക് സംഭവിച്ചത് കണ്ടോ?
ആറുമാസം മുമ്പായിരുന്നു യുവതിയുടെ വിവാഹം നടന്നത് വീട്ടുകാരുടെ സമ്മതം ഇല്ലാതെ ആയിരുന്നു ഇവരുടെ വിവാഹം നടന്നത് എന്നാണ് ലഭിക്കുന്ന വിവരം.
രാത്രി ഒരുമിച്ചു കടന്ന ഭാര്യയെ പുലർച്ചെ 2 മണിക്ക് വീടിനുള്ളിൽ തൂ ങ്ങി മ രി ച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാണ് പോലീസുകാർ പറഞ്ഞത്.
പൊലീസുകാരനായ ഭർത്താവ് ചെയ്തത് കണ്ടോ? പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ
ഇതിനു മുമ്പും രണ്ടുതവണ സുവർണ്ണ ആ ത്മഹത്യക്ക് ശ്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം സുവർണ്ണ വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു.
തൂ ങ്ങി മ രിച്ചതാണ് എന്നും മറ്റു പരിക്കുകൾ ഒന്നും കണ്ടെത്തിയിട്ടില്ല ഇല്ല എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ലഭിക്കുന്ന വിവരം. അതെ സമയം മര ണത്തിൽ ദു രൂഹത ഉണ്ട് എന്നും അന്വേഷിക്കണം എന്നും സുവർണ്ണയുടെ വീട്ടുക്കാർ പറഞ്ഞു.
40ആം വയസിൽ ഉമ്മഗർഭിണി, കളിയാക്കി കൂട്ടുകാർ… ഉമ്മയെ നോക്കണമെന്ന് ഉപ്പയും. ഒടുവിൽ