
പാൽക്കാരനും മകനും വാഴത്തോട്ടത്തില കാഴ്ച കണ്ട് അലറിവിളിച്ചു, വീട്ടമ്മക്ക് സംഭവിച്ചത് കണ്ടോ?
വീട്ടുവളപ്പിനുള്ളിൽ സ്ത്രീയുടെ മൃതദേഹം ക ത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പാലപ്പൂർ സ്വദേശി നിർമ്മല എന്ന അൻപത്തി എഴുക്കാരിയാണ് മ രിച്ചത്. തിരുവനന്തപുരം തിരുവല്ലത്താണ് സംഭവം നടന്നത്.
കാ മുകനൊപ്പം ഒളിച്ചോടാൻ വീട്ടിൽ നിന്നും ഇറങ്ങി കാറിൽ കയറി; പിന്നീട് സംഭവിച്ചത് കണ്ടോ?
ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് നിർമ്മലയുടെ മൃ തദേഹം വീട്ടുവളപ്പിൽ ക ത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
നിർമ്മലയുടെ ശരീരത്തിൽ മ ണ്ണെണ്ണ ഒഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മൂന്ന് മക്കളുടെ അമ്മയായ നിർമ്മലയുടെ ഭർത്താവ് വർഷങ്ങൾക്ക് മുമ്പ് മരി ച്ചിരുന്നു.
രണ്ടാമത്തെ മകനൊപ്പമാണ് നിർമ്മല താമസിച്ചിരുന്നത്. പാൽ നൽകുവാനായി സംഭവ ദിവസം വിളിച്ചിട്ടും നിർമ്മലയെ കാണാത്തതിനാൽ, മകൻ രഞ്ജിത്തിനെ പാൽക്കാരൻ വിവരം അറിയിക്കുക ആയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കത്തിക്കരിഞ്ഞ മൃതദേഹത്തിൽ തലയോ കൈകളോ ഇല്ലാതിരുന്നതിനാൽ അവശേഷിച്ച കാലിന്റെ ഭാഗം കണ്ടാണ് നിർമ്മലയാണെന്നു തിരിച്ചറിഞ്ഞത്.
ചെയ്തത് ആ ഒരു കാര്യത്തിൽ, എന്നാൽ ജീ വൻപോയത് 7 പേരുടെ, സംഭവം ഇങ്ങനെ
സംഭവത്തിൽ തിരുവല്ലം പോ ലീസ് അന്വേഷണം ആരംഭിച്ചു. ഫോ റൻസിക് വിഭാഗം സ്ഥലത്തെത്തി തെളി വുകൾ ശേഖരിച്ചിട്ടുണ്ട്. മൃതദേഹത്തിൽ നിന്നും രക്തസാമ്പിൾ ഫോറൻസിക് വിഭാഗം ശേഖരിച്ചിട്ടുണ്ട്.
പൊലീസുകാരനായ ഭർത്താവ് ചെയ്തത് കണ്ടോ? പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ