പൊലീസുകാരനായ ഭർത്താവ് ചെയ്തത് കണ്ടോ? പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ
ആലപ്പുഴയിൽ പിഞ്ചു മക്കളുടെ ജീ വനെടുത്ത ശേഷം പോ ലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ആ ത്മഹത്യ ചെയ്തത് കുടുംബ പ്രശ്നത്തെ തുടർന്നെന്ന് റിപ്പോർട്ട്. വണ്ടാനം മെഡിക്കൽ കോളജ് ഔട്ട്പോസ്റ്റിലെ സിവിൽ പൊ ലീസ് ഓഫീസർ റെനീസിന്റെ ഭാര്യയും പിഞ്ചുമക്കളുമാണ് മ രിച്ചത്.
റെനീസിന്റെ ഭാര്യ നജ്ല (28) മക്കളായ മലാല (ഒന്നര), ടിപ്പു സുൽത്താൻ (5) എന്നിവരാണ് മ രിച്ചത്. ഒന്നര വയസുകാരി മലാലയെ വെള്ളത്തിൽ മുക്കിക്കൊ ന്ന നിലയിലും, 5 വയസുകാരൻ ടിപ്പു സുൽത്താനെ മുഖത്ത് തലയിണ അമർത്തി ശ്വാ സംമുട്ടിച്ച് കൊ ലപ്പെടുത്തിയ നിലയിലുമാണ് കണ്ടെത്തിയത്.
റെനീസിന്റെ ഭാര്യയെ തൂ ങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പൊ ലീസ് പറയുന്നു. ഭർത്താവ് ഡ്യൂട്ടിക്ക് പോയ ശേഷമായിരുന്നു സംഭവം. അതേസമയം, ഇവരുടെ വീട്ടിൽ ദിവസവും വ ഴക്കുണ്ടാകുമായിരുന്നു എന്നാണ് അയൽവാസികൾ പറയുന്നത്.
കണ്ണൂരിൽ നാടിനെ നടുക്കിയ സംഭവം, യുവതി കുഞ്ഞിനേയും എടുത്ത് കിണറ്റിൽ ചാ ടി, കാരണം കേട്ടോ
അടുത്തിടെ, ത ർക്കം രൂ ക്ഷമായപ്പോൾ റെനീസിന്റെ ബന്ധുക്കൾ ഇടപെട്ട് ജില്ലാ പൊ ലീസ് മേ ധാവിയുടെ ഓഫീസിൽ വച്ച് പ്രശ്നം ഒത്തുതീർപ്പാക്കുകയായിരുന്നു. എന്നാൽ, അതിനു ശേഷവും ദേ ഹോപദ്രവം തുടർന്നു.
കഴിഞ്ഞ ദിവസവും ക്വാർട്ടേഴ്സിൽ ബ ഹളമുണ്ടായിരുന്നെന്നും സഹപ്രവർത്തകർ പറഞ്ഞു. ഇടയ്ക്ക്, അവധിയെടുത്ത് ഗൾഫിൽ പോയ റെനീസ്, ഇപ്പോൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് എയ്ഡ് പോസ്റ്റിലാണ് ജോലി ചെയ്യുന്നത്.
കണ്ണൂരിൽ നാടിനെ നടുക്കിയ സംഭവം, യുവതി കുഞ്ഞിനേയും എടുത്ത് കിണറ്റിൽ ചാ ടി, കാരണം കേട്ടോ
കഴിഞ്ഞ ദിവസവും ഇരുവരും തമ്മിൽ വ ഴക്കിട്ടിരുന്നെന്നും ക്വാർട്ടേഴ്സിൽ ബഹളം കേട്ടിരുന്നെന്നും അയൽവാസികൾ പറഞ്ഞു. രാത്രി, എട്ടുമണിയോടെയാണ് നൈറ്റ് ഷിഫ്റ്റ് ജോലി ചെയ്യാൻ റെനീസ് വീട്ടിൽ നിന്ന് ഇറങ്ങിയത്.
ഇന്നലെ രാവിലെ, നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് റെനീസ് വീട്ടിൽ വരുമ്പോഴാണ് സംഭവം അറിയുന്നത്. ഉടൻ തന്നെ, പൊ ലീസിൽ വിവരം അറിയിക്കുകയായിരുന്നു.
വിശ്വസിക്കാൻ ആകാതെ കുടുംബം – 19 വയസുകാരി ജഹാന ഷെറിനെ ആണ് കണ്ടെത്തിയത്
കുടുംബ പ്രശ്നമാണ് പ്ര കോപനത്തിന് കാരണമെന്ന് പൊ ലീസ് പറയുന്നു. ഭർത്താവ് റെനീസ് പോലീസ് ക സ്റ്റഡിയിലാണ്. പൊ ലീസ് കേ സെടുത്ത് അന്വേഷണം ആരംഭിച്ചു.
കാ മുകനൊപ്പം ഒളിച്ചോടാൻ വീട്ടിൽ നിന്നും ഇറങ്ങി കാറിൽ കയറി; പിന്നീട് സംഭവിച്ചത് കണ്ടോ?