വിശ്വസിക്കാൻ ആകാതെ കുടുംബം – 19 വയസുകാരി ജഹാന ഷെറിനെ ആണ് കണ്ടെത്തിയത്
കാണാതായ വിദ്യാർഥിനിയെ പുഴയിൽ മ രിച്ച നിലയിൽ കണ്ടെത്തി. പുന്നാട് സ്വദേശിനി ജഹാന ഷെറിൻ പത്തൊമ്പതുകാരിയാണ് കോളിക്കടവ് പുഴയിൽ മ രിച്ച നിലയിൽ കണ്ടെത്തിയത്.
റബ്ബേ… എന്തൊക്കെയാ ഈ കേൾക്കുന്നേ…. നിർണ്ണായക വിവരങ്ങൾ പുറത്ത്
ശനിയാഴ്ച്ച ഉച്ചയോടെ ജഹാന ഷെറിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പൊ ലീസിൽ പരാ തി നൽകിയിരുന്നു. ഇതേ തുടർന്ന് പൊ ലീസും ബന്ധുക്കളും ചേർന്ന് വിദ്യാർത്ഥിക്കായി അന്വേഷണം നടത്തുന്നതിനിടെയാണ് ഞായറാഴ്ച്ച വൈകിട്ട് കോളിക്കടവ് പുഴയിൽ പാലത്തിന് സമീപത്തായി മൃ തദേഹം കണ്ടെത്തിയത്.
ഫ യർഫോഴ്സും പൊ ലീസും നാ ട്ടുകാരും ചേർന്ന് മൃ തദ്ദേഹം കരക്കെത്തിച്ചു. മൃ തദേഹം പോ സ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോ ർച്ചറിയിലേക്ക് മാറ്റി.
ഇടുക്കിയിലെ കളക്ടറമ്മ..! അതുലും അതുല്യയും ഞെട്ടിയ കാഴ്ച..! വീട്ടിലേക്ക് എത്തിയ സമ്മാനങ്ങൾ കണ്ടോ?
പുന്നാട് സ്വദേശി സയ്യിദ് – മുനീറ ദമ്പതികളുടെ മകളാണ്. സഹോദരൻ: നിഹാൽ. വീട്പ്പാട് എസ്.എൻ.ഡി.പി കോളജ് രണ്ടാം വർഷ ബി.ബി.എ വിദ്യാർത്ഥിനിയാണ് ജഹാന ഷെറിൻ.
വിവാഹപാർട്ടിയിലെ ഡാൻസിനിടെ 18കാരൻ മരിച്ചുവീണു; അറിഞ്ഞിരിക്കണം ഈ വാർത്ത