
വിവാഹപാർട്ടിയിലെ ഡാൻസിനിടെ 18കാരൻ മരിച്ചുവീണു; അറിഞ്ഞിരിക്കണം ഈ വാർത്ത
സംഗീതം എല്ലാ രോഗങ്ങളെയും ശമിപ്പിക്കും എന്നാണ് പറയാറുള്ളത്. എന്നാൽ അതെ സംഗീതം കാരണം ഒരു പതിനെട്ടുകാരൻ മരിച്ചു എന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.
ഞെട്ടിത്തരിച്ചു സിനിമാലോകം, ആ വീട്ടമ്മ ആരെന്നു കണ്ടോ?
മദ്ധ്യപ്രദേശിലെ ഉജ്ജെയിൻ ജില്ലയിൽ അംബോഡിയ സ്വദേശിയായ ലാൽ സിംഗ് എന്ന പതിനെട്ടുകാരനാണ് ഡിജെ പാർട്ടിയ്ക്കിടെ കു ഴഞ്ഞുവീണ് മ രിച്ചത്. സുഹൃത്തിന്റെ വിവാഹാഘോഷത്തില് പങ്കെടുക്കാനായി താജ്പൂരിൽ എത്തിയതായിരുന്നു.
ഉച്ചത്തിൽ ഡിജെ മ്യൂസിക് വെച്ച് ഡാൻസ് കളിച്ച് ആഘോഷിക്കുന്നതിനിടെയാണ് അ പകടം സംഭവിച്ചത്. ആഘോഷത്തിനിടെ ലാൽ സിംഗ് ബോധം കെട്ട് വീ ഴുകയായിരുന്നു. പതിനെട്ടുകാരനെ ഉടൻ അടുത്തുള്ള ആശുപത്രിയിലും പിന്നീട് ഉജ്ജെയിനിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും അപ്പോഴേക്കും മ രിച്ചിരുന്നു.
ആഗ്രഹിച്ച് സ്വന്തമാക്കിയ വീട്ടിൽ അന്തിയുറങ്ങാനാവാതെ ഷിനോയ് യാത്രയാകുമ്പോൾ
തുടർന്ന് നടത്തിയ പോ സ്റ്റ്മോർട്ടത്തിൽ ഹൃദയത്തിൽ ര ക്തം ക ട്ടപിടിച്ചതായി കണ്ടെത്തി. ഡിജെ മ്യൂസിക്കിന്റെ ഉച്ചത്തിലുള്ള ശബ്ദം കാരണമാണ് ഹൃദയത്തിൽ ര ക്തം ക ട്ടപിടിച്ചത് എന്ന് ഡോക്ടർമാർ പറയുന്നു.
ഡിജെ അല്ലെങ്കിൽ മറ്റേതെങ്കിലും ശബ്ദ സംവിധാനത്തിൽ നിന്ന് ഉച്ചത്തിലുള്ള സംഗീതം കേൾക്കുമ്പോൾ, അത് അസാധാരണമായ ശാരീരിക പ്രതികരണങ്ങൾക്ക് കാരണമാകുമെന്ന് ഡോക്ടർ ജിതേന്ദ്ര ശർമ്മ അവകാശപ്പെട്ടു. ഒരു നിശ്ചിത അളവിലുള്ള ഡെസിബെലിന് അപ്പുറത്തുള്ള ശബ്ദങ്ങൾ മനുഷ്യർക്ക് ഹാ നികരമാകുമെന്നും ഹൃദയം, തലച്ചോറ് തുടങ്ങിയ ആന്തരികാവയവങ്ങളെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
റബ്ബേ… എന്തൊക്കെയാ ഈ കേൾക്കുന്നേ…. നിർണ്ണായക വിവരങ്ങൾ പുറത്ത്