റബ്ബേ… എന്തൊക്കെയാ ഈ കേൾക്കുന്നേ…. നിർണ്ണായക വിവരങ്ങൾ പുറത്ത്
ദുബായിൽ ദു രൂഹ സഹചര്യത്തിൽ റിഫ മെഹ്നുവിന്റെ കഴുത്തിൽ ആ ഴത്തിലുള്ള പാട് കണ്ടെത്തിയതായി റിപ്പോർട്ടുകൾ… ആന്തരികാവയവങ്ങൾ ഫോ റൻസിക് പരിശോധനയ്ക്ക് അയച്ചു… ആ ത്മഹത്യയാണോ കൊ ലപാതകമാണോ എന്ന സംശ യത്തിൽ പൊ ലീസ്, പോ സ്റ്റ്മോർട്ടത്തിലൂടെ കേ സ് അ ന്വേഷണത്തിൽ നിർണായകമായ തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം.
ഇടുക്കിയിലെ കളക്ടറമ്മ..! അതുലും അതുല്യയും ഞെട്ടിയ കാഴ്ച..! വീട്ടിലേക്ക് എത്തിയ സമ്മാനങ്ങൾ കണ്ടോ?
വ്ളോഗർ റിഫ മെഹ്നുവിന്റെ മൃ തദേഹം പുറത്തെടുത്ത് പോ സ്റ്റ്മോർട്ടത്തിന് ശേഷം വീണ്ടും ഖബറടക്കി. കേ സ് അ ന്വേഷണത്തിനായാണ് രണ്ട് മാസം മുമ്പ് കബറടക്കിയ റിഫയുടെ മൃ തദേഹം പുറത്തെടുത്തത്. വൈകിട്ട് 6.30 ഓടെ കാക്കൂരിലെ പാവണ്ടൂർ ജുമാ മസ്ജിദ് ഖബറിടത്തിൽ ഖബറടക്കി.
മാർച്ച് ഒന്നിന് രാത്രിയായിരുന്നു ദുബായിലെ ഫ്ളാറ്റിൽ റിഫയെ മ രിച്ചനിലയിൽ കണ്ടെത്തിയത്. ദുബൈയിൽവെച്ച് റിഫയുടെ പോ സ്റ്റ്മോർട്ടം നടത്തിയെന്ന് പറഞ്ഞ് റിഫയുടെ ഭർത്താവ് മെഹ്നാസും സുഹൃത്തുക്കളും കബ ളിപ്പിച്ചെന്ന് കുടുംബം നേരത്തേ ആ രോപണം ഉന്നയിച്ചിരുന്നു.
ആഗ്രഹിച്ച് സ്വന്തമാക്കിയ വീട്ടിൽ അന്തിയുറങ്ങാനാവാതെ ഷിനോയ് യാത്രയാകുമ്പോൾ
കബറടക്കാൻ തിടുക്കം കൂട്ടിയതും കുടുംബത്തിന് സം ശയം ജനിപ്പിച്ചിരുന്നു. പൊ ലീസിൽ നൽകിയ പ രാതിയിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇതേതുടർന്നാണ് മൃ തദേഹം പുറത്തെടുത്ത് പോ സ്റ്റ്മോർട്ടം ചെയ്യാൻ അന്വേഷണ സം ഘം തീരുമാനിച്ചത്.
നടുക്കുന്ന വിവരം പുറത്ത്, കൊച്ചു കുട്ടിയോട് ചെയ്തത് കേട്ടോ…. ജാസ്മിനെ കൂടാതെ മറ്റൊരു ഭാര്യയും
ചില സൂചനകൾ കിട്ടിയിട്ടുണ്ട്. എന്നാൽ തൽകാലം അതൊന്നും പുറത്തു വിടില്ല. ആന്തരികാവയവങ്ങൾ ഫോ റൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ നിന്ന് മാത്രമേ മര ണകാരണത്തിൽ വ്യക്തത വരൂ. ആ ത്മഹത്യയാണോ കൊ ലപാതകമാണോ എന്ന സം ശയം പൊ ലീസിന് ഉണ്ട്.
ഞെട്ടിത്തരിച്ചു സിനിമാലോകം, ആ വീട്ടമ്മ ആരെന്നു കണ്ടോ?