
ചെയ്തത് ആ ഒരു കാര്യത്തിൽ, എന്നാൽ ജീ വൻപോയത് 7 പേരുടെ, സംഭവം ഇങ്ങനെ
മധ്യപ്രദേശിലെ ഇൻഡോറിൽ മൂന്ന് നില ഫ്ളാറ്റിലുണ്ടായ തീപി ടിത്തത്തിൽ ഏഴ് പേർ വെ ന്തു മ രിച്ച സംഭവത്തിന് പിന്നിൽ ഷോർട്ട് സർക്യൂട്ടല്ലെന്ന് വെളിപ്പെടുത്തൽ. ഇൻഡോറിലെ വിജയ് നഗറിലാണ് കഴിഞ്ഞ ദിവസം തീപി ടിത്തമുണ്ടായത്.
വിവാഹപാർട്ടിയിലെ ഡാൻസിനിടെ 18കാരൻ മരിച്ചുവീണു; അറിഞ്ഞിരിക്കണം ഈ വാർത്ത
തീപി ടിത്തമുണ്ടായ ഫ്ളാറ്റിലെ താമസക്കാരിയായ യുവതി പ്രണയാഭ്യർഥന നിരസിച്ചതിൽ കു പിതനായി പ്ര തികാരം ചെയ്യാനെത്തിയ യുവാവാണ് അ പകടത്തിന് കാരണക്കാരൻ എന്നാണ് പൊ ലീസിന്റെ കണ്ടെത്തൽ. ഇതേ കെട്ടിടത്തിലെ താമസക്കാരനായ ശുഭം ദീക്ഷിത് (27) ആണു തീപി ടിത്തവുമായി ബന്ധപ്പെട്ട് പ്ര തിക്കൂട്ടിലുള്ളത്.
സ്കൂട്ടറിൽ നിന്ന് തീകെ ട്ടിടത്തിലേക്കു പടർന്നതോടെ ഓടി ര ക്ഷപ്പെട്ട ശുഭം ദീക്ഷിതിനെ ശനിയാഴ്ച വൈകിട്ട് ഇൻഡോർ പൊ ലീസ് അറ സ്റ്റ് ചെയ്തു. കൊ ലക്കുറ്റത്തിനാണ് കേ സെടുത്തിരിക്കുന്നത്.
റബ്ബേ… എന്തൊക്കെയാ ഈ കേൾക്കുന്നേ…. നിർണ്ണായക വിവരങ്ങൾ പുറത്ത്
പ്രണയാഭ്യർഥന നിരസിച്ച യുവതിയോടു പ്ര തികാരം ചെയ്യാൻ ശുഭം ദീക്ഷിത് അവരുടെ സ്കൂട്ടർ ക ത്തിച്ചതാണ് ഏഴ് പേരുടെ ദാ രുണ മര ണത്തിന് ഇടയാക്കിയ തീപി ടിത്തത്തിലേക്കു നയിച്ചതെന്ന് പൊ ലീസ് വ്യക്തമാക്കി. തീപി ടിത്തമുണ്ടായ ഫ്ളാറ്റിൽ വാടകയ്ക്കു താമസിച്ചിരുന്ന വ്യക്തിയാണ് സംഭവത്തിൽ പൊ ലീസ് പിടിയിലായ ശുഭം ദീക്ഷിത്.
ഇതേ കെട്ടിടത്തിൽ താമസിച്ച ഒരു യുവതിയോടാണ് ശുഭം പ്രണയാഭ്യർഥന നടത്തിയത്. എന്നാൽ, ഇയാളുടെ പ്രണയാഭ്യർഥന തള്ളിയ യുവതിയുടെ വിവാഹം മറ്റൊരു വ്യക്തിയുമായി നിശ്ചയിച്ചിരുന്നു. പിന്നാലെയായിരുന്നു യുവാവിന്റെ പ്ര തികാരം.
ഞെട്ടിത്തരിച്ചു സിനിമാലോകം, ആ വീട്ടമ്മ ആരെന്നു കണ്ടോ?
കു പിതനായി ശുഭം ദീക്ഷിത് ശനിയാഴ്ച പുലർച്ചെ യുവതിയുടെ സ്കൂട്ടർ പാർക്കിങ് സ്ഥലത്തുവച്ച് കത്തിച്ചു. ഈ സ്കൂട്ടറിൽ നിന്ന് തീനാ ളങ്ങൾ മൂന്ന് നില കെട്ടിടത്തിലേക്കു പടർന്നതാണ് ദാരുണ സംഭവത്തിലേക്ക് നയിച്ചത്. സംഭവം നടന്നത് പുലർച്ചെ മൂന്നിനും നാലിനും ഇടയിലായതിനാൽ ഫ്ളാറ്റുകളിലെ താമസക്കാരെല്ലാം ഉറക്കത്തിലായിരുന്നു. ഇതും അപകടത്തിന്റെ വ്യാപ്തി കൂട്ടി.
തീപി ടിത്തത്തിനു പിന്നാലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ശുഭം ദീക്ഷിതാണ് സംഭവത്തിനു പിന്നിലെന്ന് കണ്ടെത്തിയത്. ഇയാൾ സ്കൂട്ടറിനു തീയി ടുന്നതും സി സിടി വിയിൽ പതിഞ്ഞിരുന്നു.
ഞെട്ടിത്തരിച്ചു സിനിമാലോകം, ആ വീട്ടമ്മ ആരെന്നു കണ്ടോ?
കെട്ടിടത്തിനു തീ പിടിച്ച് അവിടുത്തെ താമസക്കാരായ ഏഴ് പേരാണ് വെ ന്തുമരിച്ചത്. അതേസമയം, ഇയാളുടെ പ്രണയാഭ്യർഥന നി രസിച്ച യുവതി അ പകടത്തിൽ നിന്ന് ര ക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. ഗുരുതരമായി പൊള്ളലേറ്റ ഒൻപതു പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.
കെട്ടിടത്തിനു തീപി ടിച്ചതിനു പിന്നാലെ പുറത്തേക്കുള്ള പ്രധാന കവാടത്തിലും സ്റ്റെയർകേസിലും തീപ ടർന്നതാണ് അപകടം രൂ ക്ഷമാക്കിയത്. തീനാ ളങ്ങളും കറുത്ത പു കയും കാഴ്ച മറച്ചതോടെ ഫ്ളാറ്റിൽ നിന്ന് പുറത്തിറങ്ങിയവർക്ക് രക്ഷപ്പെടാനാകാതെ വന്നു. മൂന്നാം നിലയിൽ നിന്ന് ടെറസിലേക്കു തുറക്കുന്ന വാതിൽ തീപി ടിച്ച് ചു ട്ടുപൊള്ളിയതും താമസക്കാർക്ക് തിരിച്ചടിയായതോടെയാണ് ദു രന്തത്തിന്റെ വ്യാപ്തി വർധിച്ചത്.
വിശ്വസിക്കാൻ ആകാതെ കുടുംബം – 19 വയസുകാരി ജഹാന ഷെറിനെ ആണ് കണ്ടെത്തിയത്