ഒരു നാട് മുഴുവൻ പ്രാർത്ഥനയിൽ ആയിരുന്നു – യാത്രയിൽ അമ്മയുടെ കൈകളിൽ സുരക്ഷിതനായി ഇരുന്ന കുരുന്ന് ഒടുവിൽ
റാന്നി കാറപക ടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചരമാസം പ്രായമായ കുഞ്ഞ് മരിച്ചു. മണ്ണടിശാല പരുവ മേരി കോട്ടേജിൽ ബിബിൻ ഡിക്രൂസ് – രജനിബാബു ദമ്പതികളുടെ മകൻ ഇവാൻ ബിബിൻ ഡിക്രൂസ് ആണ് മരിച്ചത്.
ചെയ്തത് ആ ഒരു കാര്യത്തിൽ, എന്നാൽ ജീ വൻപോയത് 7 പേരുടെ, സംഭവം ഇങ്ങനെ
കഴിഞ്ഞ ഒന്നിനു രാത്രി എട്ടുമണിയോടെ മന്ദമരുതി വെച്ചൂച്ചിറ റോഡിലെ ആനമാടത്തിനും സോബാർ പള്ളിക്കുമിടയിൽ, ഇരുപതടി താഴ്ചയിൽ വീടിനു മുകളിലേക്കു കാർ മറിഞ്ഞാണ് അ പകടം സംഭവിച്ചത്.
അപകട സമയത്ത് കുട്ടി പുറത്തേക്കു തെ റിച്ചു വീണിരുന്നു. തുടർന്ന്, ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മര ണം സംഭവിച്ചത്.
വിശ്വസിക്കാൻ ആകാതെ കുടുംബം – 19 വയസുകാരി ജഹാന ഷെറിനെ ആണ് കണ്ടെത്തിയത്
ബിബിനും മാതാവും ഭാര്യയും കുട്ടികളും അടങ്ങിയ സംഘം യാത്ര ചെയ്ത കാറാണ് അപകടത്തിൽപ്പെട്ടത്. ഈ കാർ പതിച്ച് വീട്ടുമുറ്റത്തു പാർക്കു ചെയ്തിരുന്ന കാറും തകർന്നിരുന്നു.
കണ്ണൂരിൽ നാടിനെ നടുക്കിയ സംഭവം, യുവതി കുഞ്ഞിനേയും എടുത്ത് കിണറ്റിൽ ചാ ടി, കാരണം കേട്ടോ