
പുരുഷന്മാർ സൂക്ഷിക്കുക… ഒരു നാടിനെ തന്നെ ഞെ ട്ടിച്ച സംഭവം ഇങ്ങനെ… യുവതി ചെയ്തത് കണ്ടോ?
പലതരത്തിലുള്ള കു റ്റാന്വേഷണ കഥകൾ ഇഷ്ടപ്പെടുന്നവരാണ് നമ്മളൊക്കെയും. അതുകൊണ്ടു തന്നെയാണ് കു റ്റാന്വേഷണപരമായ സിനിമകളും ബുക്കുകളുമെല്ലാം നമ്മുക്ക് പ്രിയപ്പെട്ടതായി മാറുന്നത്.
അയൽവാസിയായ സ്ത്രീയുടെ അലമാര തുറന്ന നാട്ടുകാർ കണ്ട കാഴ്ച… നി ലവിളിച്ച് മാതാപിതാക്കൾ
അത്തരത്തിലുള്ള ഒരു പെൺകുട്ടിയുടെ കുറെ വർഷങ്ങൾക്കു മുൻപ് നടന്ന സംഭവമാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. ബംഗളരൂവിൽ ഒരു പെൺകുട്ടിക്ക് വിവാഹം ആലോചിക്കുകയാണ്, എന്നാൽ വിവാഹത്തിന് താത്പര്യമില്ലെന്ന് അവൾ അച്ഛനോട് പറയുന്നു.
കോളേജിൽ പഠിക്കുന്ന ആ പെൺകുട്ടിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. അത് അച്ഛന് അറിയുകയും ചെയ്യാം. എന്നാൽ അത് നടക്കില്ലെന്നു അച്ഛൻ തീർത്തും പറഞ്ഞു. വിവാഹം കഴിക്കുവാൻ എത്തുന്ന പയ്യനെ കൊ ലപ്പെടുത്തും എന്നാണ് പെൺകുട്ടി മറുപടിയായി പറഞ്ഞത്.
വിസ്മയയെ പറ്റി പറഞ്ഞ വാക്കുകൾ കേട്ട് ജ ഡ്ജി പോലും ഞെ ട്ടി, കിരണിന്റെ ഫോൺ സംഭാഷണം പുറത്ത്
അതിനു അച്ഛൻ ഒരു മറുപടിയൊന്നും പറഞ്ഞില്ല. മകളുടെ വെറുമൊരു വാ ശിയായിയാണ് അദ്ദേഹം അതിനെ കണ്ടത്. അങ്ങനെയൊന്നും ചെയ്യുവാൻ തന്റെ മകൾക്കു സാധിക്കുക ഇല്ലെന്നു ആ അച്ഛൻ വിശ്വസിച്ചിട്ടുണ്ടാകും.
എന്നാൽ പിനീട് നടന്നത് ഞെ ട്ടിക്കുന്ന കാര്യങ്ങൾ തന്നെയായിരുന്നു. വിവാഹം ഉറപ്പിച്ച പയ്യനുമായി യാതൊരു വിധത്തിലുള്ള കുഴപ്പമില്ലെന്ന് പെൺകുട്ടി വീട്ടുകാരെ ബോധ്യപ്പെടുത്തുകയാണ്.
ആ പയ്യനൊപ്പം പെൺകുട്ടി വിവാഹ നിശ്ചയത്തിന് ശേഷം ഒരു ലോങ്ങ് ഡ്രൈവ് പോകുവാൻ തീരുമാനിക്കുന്നു. എന്നാൽ ആ പയ്യൻ മ രിച്ചു പോകുക ആയിരുന്നു. എങ്ങനെയാണെന്നല്ലേ? വലിയൊരു പ്ര ഹരമാണ് ആ പയ്യന് ഏറ്റത്, ഇരുമ്പു ദ ണ്ഡ്കൊണ്ട് .
കാറിൽ വന്ന രണ്ടു പേര് ആ പയ്യനെ ഉ പദ്രവിക്കുകയാണ്. അതിനു ശേഷം ആസ്പത്രിയിൽ കിടന്നു രണ്ടു ദിവസത്തിനു ശേഷം ആ പയ്യൻ ഈ ലോകത്തോട് വിടപറഞ്ഞു. എന്നാൽ ഈ പെൺകുട്ടിയാണ് ഇതിന്റെ പുറകിൽ എന്ന് അറിഞ്ഞിരുന്നില്ല.
ആ പയ്യന്റെ അച്ഛന് തോന്നിയ വെറുമൊരു സം ശയം. ആ സം ശയമായിരുന്നു ആ പെൺകുട്ടി ഇതിലേക്ക് എത്തിച്ചേരുവാനുള്ള കാരണവും. ഒന്നും സംഭവിക്കാത്ത പോലെ ആയിരുന്നു ആ പെൺകുട്ടി ഇടപെട്ടത്.
ആ പയ്യൻ മ രിച്ചതിൽ വല്ലാത്ത വിഷമമുണ്ട് എന്ന് വല്ലാത്ത രീതിയിൽ അഭിനയിക്കുകയും ചെയ്തിരുന്നു. സംഭവം നടക്കുന്നത് ഏതാണ്ട് രണ്ടായിരം കാലഘട്ടത്തിലാണ്. അതുകൊണ്ടുതന്നെ സാങ്കേതിക വിദ്യകൾ വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു അത്.
ഇത് എങ്ങനെ സഹിക്കും.. ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതേയുള്ളൂ.. അതിനിടയ്ക്ക്
അതുകൊണ്ടു തന്നെ അതിന്റെതായ പല ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ പെൺകുട്ടിയുടെ കാ മുകൻ എന്ന് പറയപ്പെടുന്ന ആളുടെ ഫോണും, ഈ പെൺകുട്ടിയുടെ ഫോണും ഒരേ ടവർ ലൊക്കേഷനിൽ കണ്ടെത്തുക ആയിരുന്നു പോ ലീസ്.
അതോടുകൂടെ തന്നെ പെൺകുട്ടി പറഞ്ഞത് മുഴുവൻ ക ള്ളമാണെന്ന് പൊ ലീസിന് മനസിലാക്കുക ആയിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ പെൺകുട്ടിക്ക് എല്ലാം സമ്മതിക്കേണ്ടതായി വന്നു.
അനൂപിന് വിവാഹ ദിവസം തന്നെ യമണ്ടൻ പണി കിട്ടിയിരിക്കുന്നു