
ഇത് എങ്ങനെ സഹിക്കും.. ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതേയുള്ളൂ.. അതിനിടയ്ക്ക്
ഗ ർഭണിയായ യുവതിയെയും ഭർത്താവിനെയും വീട്ടിൽ മ രിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ കാരണം അജ്ഞാതമായിരിക്കുന്നു. മറവൻ തുരുത്ത് പഞ്ചായത്ത് പതിനാലാം വാർഡിൽ എട്ടുപാറയിൽ വീട്ടിൽ ശ്യാം പ്രകാശും ഭാര്യ അരുണിമ എന്നിവരും ആണ് മ രിച്ചത്.
ശ്യാമിന്റെ വീട്ടിലെ രണ്ട് മുറികളിൽ ആയി തൂ ങ്ങി മ രിച്ച നിലയിൽ ആയിരുന്നു ഇവരെ കണ്ടെത്തിയത്. പെയിന്റിംഗ് തൊഴിലാളിയായ ശ്യാം പ്രകാശും അരുണിമയും അഞ്ചു മാസം മുൻപാണ് വിവാഹിതർ ആയത്. പ്രണയ വിവാഹം ആയിരുന്നു.
അയൽവാസികൾ കൂടി ആയിരുന്ന ശ്യാമും അരുണിമയും ഇരുവരും ഏറെ നാളായി പ്രണയത്തിൽ ആയിരുന്നു. വീട്ടിലെ രണ്ട് മുറികളിൽ ആയിട്ടാണ് മൃ തദേഹങ്ങൾ കണ്ടെത്തിയത്. അമ്മാവന്റെ കാർ ത ല്ലി പൊ ളിച്ചതിന് ശ്യാമിന് എതിരെ പരാ തി ഉണ്ടായിരുന്നു.
ബോളിവുഡ് ഗാനത്തിന് ചുവടുകൾ വെച്ച് മീര ജാസ്മിൻ; ആരാധക ലോകത്തിന് നന്ദിയറിയിച്ച് താരം
ഇതിന്റെ മനോവി ഷമത്തിലാണ് ജീ വനൊടുക്കിയത് എന്നാണ് പൊ ലീസ് നി ഗമനം. ഇവരുടെ ആദ്യനി ഗമനം ഇങ്ങനെ ആയിരുന്നു. ഇരുവരുടെയും ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. സുഹൃത്തുക്കളും ചേർന്ന് ഇരുവരുടെയും പ്രണയത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും പറയുക ആണ്.
ശ്യാമിന്റെ സഹോദരൻ ശരത്ത് പ്രകാശും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ലാലിയും വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. ക്ലാസ്സ് കഴിഞ്ഞ് ഉച്ചക്ക് മൂന്നിന് ശരത്ത് വീട്ടിൽ എത്തിയപ്പോൾ ആണ് വിവരം അറിയുന്നത്.
വി ല്ലൻ കഥാപാത്രങ്ങൾ അവിസ്മരണീയമാക്കാൻ ഇനിയില്ല; തെലുങ്ക് നടൻ കൊൻചട ശ്രീനിവാസിന് 47-ാം വയസിൽ അന്ത്യം
മര ണത്തിൽ ആർക്കും പങ്കില്ലെന്നു ഒരു കത്ത് കണ്ടെത്തിയതായി പൊ ലീസ് പറയുന്നു. മൃ തദേഹങ്ങൾ താലൂക്ക് ആശുപത്രി മോ ർച്ചറിയിലേക്ക് മറ്റിരുന്നു. എസ് ഐ അജ്വൈൻ ഉസൈനിന്റെ നേതൃത്വത്തിൽ വൈക്കം പൊ ലീസ് എത്തി മേ ൽനടപടികൾ സ്വീകരിച്ചു.
കുലശേഖര മംഗലം യാശോദാ ഭവനിലെ സന്തോഷിന്റെയും രാഷ്മിയുടെയും മകളാണ് അരുണിമ. ഏക സഹോദരൻ ആണ് കാശിനാഥൻ. ഏറെനാളത്തെ പ്രണയത്തിനു ഒടുവിലായിരുന്നു ഇരുവരും ഒന്നിച്ചത്.
വി ല്ലൻ കഥാപാത്രങ്ങൾ അവിസ്മരണീയമാക്കാൻ ഇനിയില്ല; തെലുങ്ക് നടൻ കൊൻചട ശ്രീനിവാസിന് 47-ാം വയസിൽ അന്ത്യം
ഇരുവരുടെയും വീട്ടിൽ പോയി സംസാരിച്ചിരുന്നെങ്കിലും സമ്മതമില്ലാതെ ആയിരുന്നു വിവാഹം. പെൺകുട്ടിയുടെ വീട്ടിൽ ചെറിയ എതിർപ്പുകൾ ഒക്കെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ശ്യാം സഹോദരനും അമ്മയും ഉള്ള വീട്ടിലേക്ക് എത്തിച്ചത്.
ഇരുവരും പഠിക്കുക തന്നെയാണ്. പഠിച്ചു കഴിഞ്ഞ് വീട്ടിലേക്ക് എത്തി ഇരുവരും ഒരുമിച്ചിരിക്കുകയാണ് പതിവ്. സന്തോഷമുള്ള ഒരു ആറു മാസം ആയിരുന്നു എന്ന് കുടുംബത്തിലെ എല്ലാവരും തന്നെ പറയുന്നത്.
വിശ്വസിക്കാനാകില്ല.. ധനുഷും ഐശ്വര്യയും വേ ർപിരിഞ്ഞതിനു കാരണം
പിന്നെ എന്തിനാണ് ഇങ്ങനൊരു ആ ത്മഹത്യ ചെയ്തത് എന്നറിയില്ല. അവരുടെ ഉള്ളിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നു എങ്കിൽ ഞങ്ങളോട് പറയാമായിരുന്നില്ലേ. കുഞ്ഞല്ലേ എന്നൊക്കെയാണ് ശരത്തിന്റെ അമ്മയും ചോദിക്കുന്നത്.
നാട്ടുകാർക്കും മറ്റും കൂട്ടുക്കാർക്കും ഒന്നും ഒരു പ്രശ്നവും ഉള്ളതായി അറിയില്ല. ഇപ്പോഴും ദു രൂഹതയിൽ നിൽക്കുകയാണ് ഈ ആ ത്മഹത്യ. കാരണം എന്തെന്ന് അറിയാതെ ആണ് അവർ പോയത്. കാരണമെങ്കിലും അറിഞ്ഞിരുന്നെങ്കിൽ എന്നാണ് അമ്മ വാവിട്ട് ക രയുന്നത്.
നെ ഞ്ചുപൊട്ടിക്കും കാഴ്ച… 19 കാരനായ മകന് സംഭവിച്ചതറിഞ്ഞ് ന ടുക്കം മാറാതെ വീട്ടുകാർ
അയൽവാസികൾ ഏറെനാളായി പ്രണയിച്ച് വിവാഹിതരായി അഞ്ചു മാസം മാത്രമാണ് ജീവിച്ചത്. ജീവിക്കാനും ഒരുമിച്ചിരിക്കാനും ഒരുപാട് ആഗ്രഹിച്ചവർ ആണ് അവർ ജീവിതത്തിലേക്ക് ഒരുമിച്ചത്.
അമ്മാവന്റെ കാർ ത ല്ലി പൊളിച്ചു എന്ന പ രാതി മ നോവിഷമം ആയെന്നു പ്രാഥമിക നിഗമനം ഉണ്ടെങ്കിലും എത്രമാത്രം സത്യം ഉണ്ടെന്നും അറിയില്ല. ഗ ർഭണി ആയിരുന്നു അരുണിമ. ആ ത്മഹത്യ ചെയ്ത മര ണത്തിൽ മറ്റാർക്കും പങ്കില്ല എന്ന് കത്ത് എഴുതിയ ശേഷമാണ് അരുണിമയും ആ ത്മഹത്യ ചെയ്തത്.
ഭർത്താവിന്റെ മര ണ കാരണം കണ്ടിട്ടാണോ എന്ന് അറിയില്ല അരുണിമയും ആ ത്മഹത്യ ചെയ്തത്. പക്ഷെ മൂന്നു ജീവനുകൾ ആണ് അവിടെ പൊലിഞ്ഞു പോയത്. ഒട്ടും താങ്ങാനാവാതെ ഇരു കുടുംബങ്ങളും ഇപ്പോൾ ഒരുമിച്ച് നിൽക്കുന്നത്. എന്തുപറ്റിയെന്നോ എന്തുചെയ്യണമെന്നോ അറിയാതെയാണ് നിൽക്കുന്നത്. ആരോടും മറുപടി പോലും പറയാൻ ആകാതെ വി തുമ്പി നിൽക്കുകയാണ് കുടുംബം.
കൽപ്പന ചേച്ചിയുടെ മര ണ ശേഷവും അമ്മയ്ക്കുള്ള പണം മുടങ്ങാതെ വന്ന കഥ