
അയൽവാസിയായ സ്ത്രീയുടെ അലമാര തുറന്ന നാട്ടുകാർ കണ്ട കാഴ്ച… നി ലവിളിച്ച് മാതാപിതാക്കൾ
വീടിനു മുന്നിൽ കളിച്ചുകൊണ്ടിരിക്കവേ കാണാതായ നാലുവയസ്സുകാരന്റെ മൃ തദേഹം അയൽവാസിയുടെ അലമാരയിൽ. സ്വർണ്ണം കവർന്നു നാലുവയസ്സുകാരന്റെ വായയിൽ തുണിതിരുകി അലമാരയിൽ അ ടച്ചു കൊലപ്പെടുത്തിയ അയൽക്കാരിയെ മണവാളക്കുറിച്ചി പോ ലീസ് അ റസ്റ്റ് ചെയ്തു.
നാഗർകോവിലിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെ ട്ടിക്കുന്ന നീ ചകൃത്യം അരങ്ങേറിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് നാല് വയസ്സുകാരൻ ജോഹൻ റിഷിയെ കാണാതായത്.
പലയിടത്തും തിരഞ്ഞിട്ടും കാണാതായതോടെ പോ ലീസിൽ വിവരം അറിയിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെ അയൽക്കാരിയായ ഫാത്തിമ കുട്ടി ധരിച്ചിരുന്ന ആഭരണങ്ങൾ സമീപത്തെ ബാങ്കിൽ പണയം വെച്ചതോടെയാണ് ഞെ ട്ടിക്കുന്ന സംഭവത്തിന്റെ ചു രുൾ അഴിയുന്നത്.
നടൻ ഹരീഷ് ഉത്തമന്റെ പ്രണയ ദാമ്പത്യം ത കർന്ന കഥ
ജോഹൻ റിഷിയുടെ ബന്ധുക്കൾ ബ ലം പ്രയോഗിച്ച് ഫാത്തിമയുടെ വീട്ടിൽ കയറി തി രച്ചിൽ നടത്തി. അപ്പോഴാണ് അലമാരയ്ക്കുള്ളിൽ വായും കൈയ്യും കാലും തുണിയിൽ കെട്ടിയ നിലയിൽ കുട്ടിയെ കണ്ടത്.
തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മ രിച്ചതായി ഡോക്ടർ അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഫാത്തിമയുടെ വീട് വളയുകയും ഇവരെ കൈ യ്യേറ്റം ചെയ്യുകയും ആയിരുന്നു.
ഇത് എങ്ങനെ സഹിക്കും.. ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതേയുള്ളൂ.. അതിനിടയ്ക്ക്
പൊലീസ് എത്തി ഫാത്തിമയെ ക സ്റ്റഡിയിൽ എടുത്തപ്പോഴും നാട്ടുകാരുടെ ക ലി അടങ്ങിയിരുന്നില്ല. പൊ ലീസ് ക സ്റ്റഡിയിൽ വെച്ചും ഫാത്തിമക്ക് നേരെ കൈയ്യേ റ്റ ശ്രമം ഉണ്ടായി.
നാഗർകോവിൽ മണവാളക്കുറിച്ചിക്കു സമീപം കടിയപ്പട്ടണം ഗ്രാമത്തിലെ ജോൺ റിച്ചാർഡ് – സഹായ സിൽജ ദമ്പതിമാരുടെ മകൻ ജോഹൻ റിഷി എന്ന നാലു വയസ്സുകാരനാണ് കൊ ല്ലപ്പെട്ടത്. ജോൺ റിച്ചാർഡ് വിദേശത്താണ്. സഹായ ജിൽസയും രണ്ട് മക്കളുമാണ് വീട്ടിലുള്ളത്.
വിസ്മയയെ പറ്റി പറഞ്ഞ വാക്കുകൾ കേട്ട് ജ ഡ്ജി പോലും ഞെ ട്ടി, കിരണിന്റെ ഫോൺ സംഭാഷണം പുറത്ത്