
വിസ്മയയെ പറ്റി പറഞ്ഞ വാക്കുകൾ കേട്ട് ജ ഡ്ജി പോലും ഞെ ട്ടി, കിരണിന്റെ ഫോൺ സംഭാഷണം പുറത്ത്
സ്ത്രീധന പീ ഡനത്തെ തുടർന്ന് കൊല്ലം നിലമേൽ സ്വദേശിനി വിസ്മയ, ഭർത്താവ് കിരണിന്റെ വീട്ടിൽ ആ ത്മഹത്യ ചെയ്ത സംഭവത്തിൽ നിർണ്ണായകമായ ഫോൺ കാൾ റെക്കോർഡുകൾ.
നടൻ ഹരീഷ് ഉത്തമന്റെ പ്രണയ ദാമ്പത്യം ത കർന്ന കഥ
സ്ത്രീധനത്തെ ചൊല്ലി കിരൺ വിസ്മയയെ ഉ പദ്രവിച്ചിരുന്നു എന്നും, ഭീ ഷണിപ്പെടുത്തിരുന്നു എന്നും ഫോൺ റെക്കോർഡിൽ നിന്നും വ്യക്തം. വിസ്മയയുടെ മാതാവിന്റെ ഫോണിൽ നിന്നും റെക്കോർഡായിരുന്ന സംഭാഷണങ്ങളും ബന്ധുക്കളുടെ ശബ്ദവും സാ ക്ഷികൾ തിരിച്ചറിഞ്ഞു.
സ്ത്രീധനത്തിന് വേണ്ടി തന്നെ പീ ഡിപ്പിക്കുന്നു എന്ന് വിസ്മയ ക രഞ്ഞുകൊണ്ട് പറയുന്നതും, കാർ യാത്രക്കിടെ കിരൺ വിസ്മയയെ അ സഭ്യം പറയുന്നതും, വിസ്മയയുടെ പിതാവിനെ ഉ പദ്രവിക്കും എന്നുമൊക്കെ പറയുന്ന ശബ്ദങ്ങളാണ് തിരിച്ചറിഞ്ഞത്.
ഇത് എങ്ങനെ സഹിക്കും.. ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതേയുള്ളൂ.. അതിനിടയ്ക്ക്
വിസ്മയക്കെതിരെ അ പഖ്യാതി പരാതി കാര്യങ്ങൾ തന്റെ വഴിക്കു നീക്കാൻ കിരൺ ശ്രമിച്ചു എന്ന് ഫോൺ റെക്കോർഡുകളിൽ വ്യക്തം. വിസ്മയയുടെ കുടുംബം സ്ത്രീധന പ രാതി നൽകിയാൽ, വിസ്മയക്കു വിവാഹേതര ബന്ധം ഉണ്ടെന്നു പ്രചരിപ്പിക്കുവാൻ, ഭർത്താവ് കിരൺ തിരുമാനിച്ചിരുന്നതിനു തെ ളിവ് ലഭിച്ചു.
വിസ്മയയുടെ ഭർത്താവ് കിരണും, കിരണിന്റെ അളിയൻ മുകേഷും തമ്മിൽ നടന്ന ഫോൺ സംഭാഷണമാണ് പ്രോ സിക്യൂഷൻ വി ചാരണ കോ ടതിയിൽ ഹാ ജരാക്കിയത്. ഇതടക്കം കിരണിന്റെ ഫോണിൽ നിന്ന് ശാസ്ത്രീയ പരിശോധനകളിലൂടെ ലഭിച്ച കാര്യങ്ങൾ കേ സിൽ നിർണ്ണായക തെ ളിവായി മാറുകയാണ്.
ബോളിവുഡ് ഗാനത്തിന് ചുവടുകൾ വെച്ച് മീര ജാസ്മിൻ; ആരാധക ലോകത്തിന് നന്ദിയറിയിച്ച് താരം
കൂടാതെ കോ ടതി കിരണിന്റെ അമ്മയെ വിസ്തരിക്കുമ്പോളാണ്, പോ സിക്യൂഷൻ നിർണ്ണായക തെ ളിവുകൾ ഹാ ജരാക്കിയത്. സ്ത്രീധനത്തിന്റെ പേരിൽ വിസ്മയയുടെ കുടുംബം പ രാതി പറയുകയോ ആ രോപണം ഉന്നയിക്കുകയോ ചെയ്താൽ വിസ്മയയ്ക്കു വിവാഹേതര ബന്ധം ഉണ്ടെന്നു കഥയടിച്ചു ഇറക്കുമെന്നു പറയുന്ന ഫോൺ സന്ദേശമാണ് പ്രോ സിക്യൂഷൻ കോ ടതിക്ക് മുന്നിൽ എത്തിച്ചത്.
സഹോദരി ഭർത്താവ് മുകേഷുമായുള്ള സംഭാഷണത്തിലായിരുന്നു കിരണിന്റെ ഈ പരാമർശം. സ്ത്രീധനത്തിന് വേണ്ടി കിരൺ വിസ്മയയെ ആസൂത്രിതമായി പീ ഡിപ്പിക്കുക ആയിരുന്നു എന്ന വാദത്തിന് തെ ളിവായിട്ടാണ് പ്രോ സിക്യൂഷൻ ഈ ഫോൺ സംഭാഷണത്തെ ഹാ ജരാക്കിയത്.
വിസ്മയയുടെ വീട്ടിൽ വെച്ച് തൻ വിസ്മയയെ മ ർദിച്ചുവെന്നു കിരൺ തന്നെ സഹോദരി ഭർത്താവ് മുകേഷിനോട് വെളിപ്പെടുത്തുന്നുണ്ട്. വണ്ടിയിൽ വെച്ച് ഇടയ്ക്കു ഒരെണ്ണം കൊടുത്തു എന്നാണ് കിരൺ പറയുന്നത്.
കിരണിന്റെ ഫോണിലെ എല്ലാ കാര്യങ്ങളും ഓട്ടോമാറ്റിക് ആയി റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു. ഈ കാര്യം കിരൺ അറിഞ്ഞിരുന്നില്ല. ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയച്ച ഘട്ടത്തിലാണ് ഈ സംഭാഷണങ്ങൾ എല്ലാം അന്വേഷണ സംഘത്തിന് ലഭിക്കുന്നത്.