
ട്യൂഷന് പോയ കുട്ടിയെ ബസ്സിൽ മറ്റു യാത്രക്കാരില്ലാത്ത തക്കംനോ ക്കി ആ ളൊഴിഞ്ഞ സ്ഥലത്ത് ബസ് നിർത്തി പീ ഡിപ്പിക്കാൻ ശ്രമം; സ്വകാര്യ ബസ് ഡ്രൈവർ അ റസ്റ്റിൽ
ട്യൂഷൻ ക്ലാസിന് പോവുകയായിരുന്ന പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിക്ക് നേരെ ലൈം ഗിക അ തിക്രമം നടത്തിയ സ്വകാര്യ ബസ് ഡ്രൈവർ അ റസ്റ്റിൽ.
ഇത് എങ്ങനെ സഹിക്കും.. ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതേയുള്ളൂ.. അതിനിടയ്ക്ക്
കോഴിക്കോട് മൂഴിക്കൽ റൂട്ടിലോടുന്ന റാണിയ ബസിൻറെ ഡ്രൈവർ മൂഴിക്കൽ ചേന്നംകണ്ടിയിൽ ഷമീർ മുപ്പത്തിനാല് കാരണാണ് പി ടിയിലായത്.
വ്യാഴാഴ്ച അതിരാവിലെയാണ് സംഭവം നടന്നത്. രാവിലെ റാണിയ ബസ്സിൽ ട്യൂഷൻ ക്ലാസിലേക്ക് പോകവെയാണ് പെൺകുട്ടിക്ക് നേരെ ലൈം ഗിക അ തിക്രമം ഉണ്ടായത്.
കൽപ്പന ചേച്ചിയുടെ മര ണ ശേഷവും അമ്മയ്ക്കുള്ള പണം മുടങ്ങാതെ വന്ന കഥ
ബസ്സിൽ മറ്റു യാത്രക്കാരില്ലാത്ത തക്കം നോക്കി ഡ്രൈവർ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബസ് നിർത്തുകയായിരുന്നു. കുട്ടി ഇറങ്ങേണ്ട മലബാർ കൃസ്ത്യൻ കോളേജ് സ്റ്റോപ്പിൽ ഡ്രൈവർ ബസ് നിർത്തിയില്ല. പകരം കല്ലായി റോഡിൽ നിന്നും മാറി ആനിഹാൾ റോഡിൽ ബസ് നിർത്തി കുട്ടിയെ ഡ്രൈവർ കടന്നു പി ടിക്കുകയായിരുന്നു.
ആദ്യ ട്രിപ്പായതിനാൽ ബസ്സിൽ മറ്റ് ജീവനക്കാർ ഉണ്ടായിരുന്നില്ല. ബസ്സിൻറെ മുഴുവൻ ഷട്ടറുകളും താഴ്ത്തിയിട്ട നിലയിൽ ആയതിനാൽ കുട്ടി തനിക്ക് ഇറങ്ങേണ്ട സ്ഥലം എത്തിയത് അറിഞ്ഞിരുന്നില്ല.
തുടർന്ന് സ്കൂളിലെത്തിയ വിദ്യാർത്ഥിനി അദ്ധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. ഡ്രൈവറെ തിരിച്ചറിഞ്ഞ കസബ പൊ ലീസ് ബസ് പി ന്തുണർന്നാണ് ഇയാളെ അ റസ്റ്റ് ചെയ്തത്.
നടൻ ഹരീഷ് ഉത്തമന്റെ പ്രണയ ദാമ്പത്യം ത കർന്ന കഥ