
കല്ല്യാണം ആർഭാടമാക്കാൻ കുതിരയെ കൊണ്ടുവന്നപ്പോൾ ഇത്ര വലിയ അക്കിടി പ്രതീക്ഷിച്ചില്ല. ഒടുവിൽ കുതിര കാരണം കല്ല്യാണം മുടങ്ങി. വൈറലാകുന്ന വീഡിയോ
കല്ല്യാണത്തിന് ഇന്ത്യക്കാർ കാണിക്കുന്ന ആർഭാടം അന്തർദേശീയ മാധ്യമങ്ങളിൽ വരെ വാർത്തയാകാറുണ്ട്. വിവാഹത്തിന് ഇത്രയധികം സ്വർണ്ണവും, സ്ത്രീധനവും നൽകുന്ന സമ്പ്രദായവും ലോകത്ത് വേറൊരിടത്തും നിലവിലില്ല. എത്രയൊക്കെ വിമർശിക്കപ്പെട്ടാലും ഇന്ത്യയിലെ കല്യാണങ്ങളിൽ ആർഭാടവും, ധൂ ർത്തും കുറയുകയല്ലാതെ കൂടാറില്ല.
വി ല്ലൻ കഥാപാത്രങ്ങൾ അവിസ്മരണീയമാക്കാൻ ഇനിയില്ല; തെലുങ്ക് നടൻ കൊൻചട ശ്രീനിവാസിന് 47-ാം വയസിൽ അന്ത്യം
ഉത്തരേന്ത്യയിലാണ് ഇത്തരം കല്യാണധൂ ർത്തുകൾ ഏറ്റവും കൂടുതൽ നടക്കാറുള്ളത്. വരൻ കുതിരപ്പുറത്ത് എഴുന്നെള്ളുന്നതും, ആകാശത്തേക്ക് വെടി വെക്കുന്നതുമെല്ലാം അവിടത്തെ കല്ല്യാണങ്ങൾക്ക് സാധാരണമാണ്. ഇത്തരത്തിൽ ഒരു കല്ല്യാണത്തിന് വരൻ കുതിരപ്പുറത്തു വന്നപ്പോൾ ഉണ്ടായ അബദ്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഏത് സംസ്ഥാനത്താണ് സംഭവം നടക്കുന്നതെന്ന് വീഡിയോയിൽ വ്യക്തമല്ല. വരൻ അണിഞ്ഞൊരുങ്ങി ഒരു കുതിരപ്പുറത്താണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നത്. കടിഞ്ഞാൺ പിടിച്ചു മറ്റൊരാളും കുതിരയെ നിയന്ത്രിക്കാൻ കൂടെയുണ്ട്. കല്ല്യാണത്തിന് എത്തിയ ചിലർ അവിടെ ഇട്ടിരുന്ന ഒരു കയർകട്ടിൽ പിടിച്ചു ഉയർത്തിയതോടെയാണ് പ്രശനങ്ങളുടെ തുടക്കം.
വിശ്വസിക്കാനാകില്ല.. ധനുഷും ഐശ്വര്യയും വേ ർപിരിഞ്ഞതിനു കാരണം
ഇത് കണ്ട കുതിര ഉയർത്തിയ കട്ടിലിലേക്ക് ചാടിക്കയറാൻ ശ്രമിക്കുന്നു. ചുറ്റും കൂടിയവർ കുതിരയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഒരു വിധത്തിൽ കുതിരയെ കട്ടിലിനടുത്തു നിന്നും ആളുകൾ പിന്തിരിപ്പിച്ചു വിടുന്നു.
അങ്ങിങ് ചുറ്റിത്തിരിഞ്ഞ കുതിര ഒടുവിൽ കട്ടിലിനടുത്തേക്ക് പാഞ്ഞെത്തി അതിൽ ചാടിക്കയറാൻ ശ്രമിക്കവേ പിന്നിലോട്ട് മറിയുന്നതാണ് വീഡിയോയുടെ ടേണിങ് പോയന്റ്. കുതിരപ്പുറത്തിരുന്ന വരൻ ഇതിനിടെ താഴെവീണു കുതിരക്കടിയിൽ പെടുന്നു. ആംബുലൻസ് പോകുന്ന രംഗത്തോടെ വീഡിയോ അവസാനിക്കുന്നു.
നെ ഞ്ചുപൊട്ടിക്കും കാഴ്ച… 19 കാരനായ മകന് സംഭവിച്ചതറിഞ്ഞ് ന ടുക്കം മാറാതെ വീട്ടുകാർ
ഉത്തരേന്ത്യൻ വിവാഹങ്ങളിലെ കോപ്രായങ്ങളുടെ നേർക്കാഴ്ചയാണിതെന്നാണ് വീഡിയോക്ക് കീഴിൽ കമന്റ് ചെയ്യുന്ന പലരും അഭിപ്രായപ്പെടുന്നത്. ”കല്ല്യാണം കൂടാൻ വന്നവർക്ക് അടിയന്തരം കൂടി പോകാം” എന്ന കമന്റാണ് കൂട്ടത്തിൽ ഏറ്റവും രസകരമായിട്ടുള്ളത്.
ബോളിവുഡ് ഗാനത്തിന് ചുവടുകൾ വെച്ച് മീര ജാസ്മിൻ; ആരാധക ലോകത്തിന് നന്ദിയറിയിച്ച് താരം