
ബോളിവുഡ് ഗാനത്തിന് ചുവടുകൾ വെച്ച് മീര ജാസ്മിൻ; ആരാധക ലോകത്തിന് നന്ദിയറിയിച്ച് താരം
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരികെ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയങ്കരിയായ നടി മീരാ ജാസ്മിൻ. അവിസ്മരണീയ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിക്കൊണ്ട് ജനമനസ്സിൽ എന്നും ഇടംപിടിച്ചിരുന്ന താരത്തെ മലയാളി ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
വിശ്വസിക്കാനാകില്ല.. ധനുഷും ഐശ്വര്യയും വേ ർപിരിഞ്ഞതിനു കാരണം
കഴിഞ്ഞ ദിവസം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന ചിത്രത്തിലെ ഒരു വർക്കിംഗ് സ്റ്റിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിലേക്കുള്ള വരവും മീരാ ജാസ്മിൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഒരു വീഡിയോയുമായാണ് താരം എത്തിയത്.
ദിലീപ് സ്പോൺസർ ചെയ്ത സമരം – പക്ഷേ പോ ലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല
ആരാധക സ്നേഹത്തിന് നൃത്തത്തിലൂടെ നന്ദി പറഞ്ഞുകൊണ്ടുള്ള വീഡിയോയാണ് പങ്കുവെച്ചിട്ടുള്ളത്. ബോളിവുഡ് ഗാനമായ ബോല് ദോ നാ സറാ എന്ന പാട്ടിന് നൃത്തം ചെയ്യുന്ന മീരാ ജാസ്മിന്റെ വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായിരിക്കുകയാണ്.
വീടിനുള്ളിൽ മതിമറന്ന് നൃത്തം ചെയ്യുന്ന വീഡിയോയാണിത്. നിരവധി താരങ്ങൾ ഇത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഏറെ കാലത്തിന് ശേഷമുള്ള മീരാ ജാസ്മിന്റെ തിരിച്ചുവരവിനെയാണ് ഇതിലൂടെ എല്ലാരും ഏറ്റെടുക്കുന്നത്.
ഈശ്വരാ… എങ്ങനെ വിശ്വസിക്കും… നടിക്ക് സംഭവിച്ചത്… ഞെ ട്ടി സിനിമാലോകം
ആദ്യ ഫോട്ടോ പോസ്റ്റ് ചെയ്തത് ഒരു ദിവസം കൊണ്ടാണ് മീരാ ജാസ്മിന് ഒരു ലക്ഷത്തിലധികം ഫോളോവേഴ്സിനെ ലഭിച്ചത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജയറാമിന്റെ നായികയാണ് മീരാ ജാസ്മിൻ മലയാളത്തിൽ തിരിച്ചെത്തുന്നത്.
കാർ അ പകടത്തിൽ പെട്ടു, വാവ സുരേഷിന് പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തന്റെ തിരിച്ചുവരവിൽ പ്രേക്ഷകർ ആവേശഭരിതരാണെന്ന് കേൾക്കുന്നത് തന്നെ വലിയ സന്തോഷമാണെന്നായിരുന്നു മീര ജാസ്മിൻ പറഞ്ഞത്. കുറച്ച് നാളുകൾ സിനിമയിൽ നിന്നും മാറി നിന്നിരുന്നു. ഇനി നല്ല സിനിമകളിലൂടെ സജീവമായി ഇൻഡസ്ട്രിയിൽ ഉണ്ടാകുമെന്നും മലയാളിയുടെ പ്രിയങ്കരിയായ നടി പറഞ്ഞിരുന്നു.
View this post on Instagram
വി ല്ലൻ കഥാപാത്രങ്ങൾ അവിസ്മരണീയമാക്കാൻ ഇനിയില്ല; തെലുങ്ക് നടൻ കൊൻചട ശ്രീനിവാസിന് 47-ാം വയസിൽ അന്ത്യം