
കൽപ്പന ചേച്ചിയുടെ മര ണ ശേഷവും അമ്മയ്ക്കുള്ള പണം മുടങ്ങാതെ വന്ന കഥ
തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന മലയാളസിനിമ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് കല്പന. അകാലത്തിൽ വിടവാങ്ങിയ ആ നടിയുടെ വി യോഗം സൃഷ്ടിച്ച ശൂന്യത ഇന്നും ആർക്കും നികത്തുവാൻ കഴിഞ്ഞിട്ടില്ല.
ബോളിവുഡ് ഗാനത്തിന് ചുവടുകൾ വെച്ച് മീര ജാസ്മിൻ; ആരാധക ലോകത്തിന് നന്ദിയറിയിച്ച് താരം
ആ മര ണവാർത്ത ഇപ്പോഴും ആരാധകർക്ക് വിശ്വസിക്കുവാൻ സാധിച്ചിട്ടില്ല. ഇപ്പോഴിതാ കൽപനയുമായുള്ള ബന്ധത്തെക്കുറിച്ചും താരം ചെയ്തുകൊടുത്ത സഹായത്തെ കുറിച്ച് റസിയ ബീവി പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഫ്ലവേഴ്സ് ഒരുകോടി എന്ന ശ്രീകണ്ഠൻ നായർ ഷോ യിലാണ് ഈ കാര്യം പറഞ്ഞത്.
ആ ത്മഹത്യക്ക് ശ്രമിച്ച ചെല്ലമ്മ അന്തർജനം എന്ന അമ്മയെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വന്ന ഉമ്മ എന്ന നിലയിലാണ് റസിയ ബീവി പ്രേക്ഷകർക്ക് സുപരിചിത. റസിയ ബീവിയെ കുറിച്ചുള്ള വാർത്ത കേട്ടിട്ട് ആണ് കല്പന ഇവരെ തേടിയെത്തിയത്.
വി ല്ലൻ കഥാപാത്രങ്ങൾ അവിസ്മരണീയമാക്കാൻ ഇനിയില്ല; തെലുങ്ക് നടൻ കൊൻചട ശ്രീനിവാസിന് 47-ാം വയസിൽ അന്ത്യം
ആ ഓർമ്മകളെ കുറിച്ചുള്ള റസിയ ബീവി വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. വാർഡ് മെമ്പറും സാമൂഹിക സേവകയുമായ റസിയ ബീവി ചെല്ലമ്മ അന്തർജ്ജനത്തെ കാണുന്നത് റെയിൽവേ സ്റ്റേഷനിൽ വച്ചാണ്.
റെയിൽവേ പാളത്തിലൂടെ ലക്ഷ്യമില്ലാതെ നടക്കുകയായിരുന്നു ആ അമ്മ. പിടിച്ചുനിർത്തി കാര്യം തിരക്കി. എനിക്ക് ആരുമില്ല അതുകൊണ്ട് മ രിക്കുകയാണ് എന്ന് പറഞ്ഞ ചെല്ലമ്മയെ ജാതിയോ മതമോ നോക്കാതെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അന്തർജനമായ അമ്മക്ക് അമ്മയുടെ വിശ്വാസവും രീതിയും സംരക്ഷിക്കേണ്ടതുകൊണ്ട് വീട് എടുത്തു കൊടുത്തു.
വിശ്വസിക്കാനാകില്ല.. ധനുഷും ഐശ്വര്യയും വേ ർപിരിഞ്ഞതിനു കാരണം
അമ്മയെ ഏറ്റെടുത്ത പത്രവാർത്ത കണ്ടിട്ടാട്ടെ കല്പന കാണുവാനായി എത്തിയത്. അന്ന് അമ്മയുടെ ചിലവിനായി ആയിരം രൂപ എല്ലാമാസവും നൽകാമെന്ന് പറഞ്ഞിരുന്നു. പിന്നീട് അമ്മയുടെയും ഉമ്മയുടെയും ജീവിതം ബാബു തിരുവല്ല സിനിമയാക്കാൻ തീരുമാനിച്ചത്. ‘തനിച്ചല്ല ഞാൻ
‘ എന്ന ചിത്രത്തിലെ റസിയ ബീവിയുടെ കഥാപാത്രത്തിനു വേണ്ടി ആദ്യം തീരുമാനിച്ചത് ഉർവശിയെ ആയിരുന്നു.
എന്നാൽ തങ്ങളെ ഇത്രയും സ്നേഹിക്കുകയും അടുത്തറിയുകയും ചെയ്യുന്ന കല്പന ചേച്ചി തന്നെ ആ വേഷം ചെയ്താൽ മതിയെന്ന് താൻ ആവശ്യപ്പെട്ടു അങ്ങനെയാണ് തനിച്ചല്ല ഞാൻ എന്ന ചിത്രത്തിൽ റസിയാ ബിവി ആയി കൽപ്പന എത്തുന്നത്
2012- ൽ പുറത്തിറങ്ങിയ ചിത്രത്തിൽ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. അന്ന് പുരസ്കാരം വാങ്ങാൻ ഡൽഹിയിലേക്ക് പോകുമ്പോൾ കല്പന ചേച്ചി തന്നെയും കൂടെ കൊണ്ടുപോയി.
നെ ഞ്ചുപൊട്ടിക്കും കാഴ്ച… 19 കാരനായ മകന് സംഭവിച്ചതറിഞ്ഞ് ന ടുക്കം മാറാതെ വീട്ടുകാർ
പെട്ടെന്നാണ് കൽപ്പനയുടെ മര ണം സംഭവിച്ചത്. ആ ദിവസത്തെ എങ്ങനെയാണ് അതിജീവിച്ചത് എന്ന് എനിക്ക് ഇപ്പോഴും എനിക്ക് ഓർമ്മയില്ല. കല്പന ചേച്ചിയുടെ മര ണത്തിനുശേഷം അമ്മയ്ക്ക് വേണ്ടി ചേച്ചി മാറ്റിവെച്ച പണം വന്നിരുന്നു.
ദേശീയ പുരസ്കാരം ലഭിച്ച ശേഷം 2000 രൂപ വെച്ചാണ് മാസം നൽകാറ്. മര ണശേഷം കൽപ്പന ചേച്ചിയുടെ ഒരു സുഹൃത്ത് വന്ന് പറഞ്ഞു അമ്മ മ രിക്കുംവരെ ഈ പണം വരുന്നത് നിർത്തരുതേ എന്ന് കല്പന ചേച്ചി തന്നെ ഏൽപ്പിച്ചിട്ടുണ്ട് എന്ന്.