
അനൂപിന് വിവാഹ ദിവസം തന്നെ യമണ്ടൻ പണി കിട്ടിയിരിക്കുന്നു
ബിഗ് ബോസ് താരമായതും മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരവും ആയ ഒരാളാണ് അനൂപ്. അനൂപ് ബിഗ് ബോസിലൂടെയാണ് ഏവരുടെയും പ്രീതി പിടിച്ചു പറ്റിയത് എന്നറിയാം.
വിസ്മയയെ പറ്റി പറഞ്ഞ വാക്കുകൾ കേട്ട് ജ ഡ്ജി പോലും ഞെ ട്ടി, കിരണിന്റെ ഫോൺ സംഭാഷണം പുറത്ത്
ഇന്നലെ ആയിരുന്നു അനൂപിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്ന സാക്ഷാൽക്കര ദിവസം. അനൂപ് ഏറെ നാൾ പ്രണയിത്തിലായിരുന്ന ഡോ ഐശ്വര്യയുമായി ഇന്നലെ രാവിലെ ഗുരുവായൂർ നടയിൽ വെച്ച് അനൂപ് വിവാഹിതനായി.
ഏറെ നാൾ നീണ്ട പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരും ഒന്നിച്ചത്. ഇന്നലത്തെ ദിവസത്തെ പ്രത്യേകത നമ്മുക്ക് അറിയാം അധികം വിവാഹങ്ങളൊന്നുംതന്നെ ഉണ്ടായിരുന്നില്ല.
കാരണം ഇന്നലെ കേരളമാകെ ലോക്ക് ഡൗണിൽ നിൽക്കുക ആയിരുന്നു. ഏറെ നാളുകൾക്കു ശേഷമുള്ള നിയന്ത്രണങ്ങൾ കൂടിയ ലോക്ക് ഡൌൺ തന്നെ ആയിരുന്നു ഇന്നലെ. മൂന്നാം തരംഗം കോവിഡ് വന്നതിനു ശേഷമുള്ള ആദ്യ ലോക്ക് ഡൌൺ.
ഇങ്ങനെ നിയന്ത്രണങ്ങൾ കടുത്ത സ്ഥിതിക്ക് ഇരുപതു പേർക്ക് മാത്രമാണ് സർക്കാർ വിവാഹങ്ങൾക്ക് പോകുവാനുള്ള അനുമതി നല്കിരുന്നത്. എന്നാൽ ഇതൊനൊടകം തന്നെ അനൂപിന്റെ വിവാഹ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയത്തോടു കൂടി, ഈ പരിപാടിയിൽ ഉദ്ദേശ്യം ഇരുനൂറിനു മുകളിൽ ആളുകൾ പങ്കെടുത്തതായി പൊലീസിന് സൂചന ലഭിക്കുകയൂം അനൂപിനെതിരെ കേസെടുത്തിരിരിക്കുക ആണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ഇത് എങ്ങനെ സഹിക്കും.. ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതേയുള്ളൂ.. അതിനിടയ്ക്ക്
ഈ ദിവസം വിവാഹം നടത്തുവാൻ നിശ്ചയിച്ചപ്പോൾ തന്നെ വിമർശനങ്ങളും റുമേഴ്സും തന്നെ ഉണ്ടായിരുന്നു. ഈ ദിവസം മാറ്റണമായിരുന്നില്ലേ? കുറച്ചു ദിവസം കൂടി നീട്ടി വെച്ചാൽ എന്താ? ഈ രീതിയിലുള്ള ചോദ്യങ്ങൾ ഉണ്ടായിരുന്നു.
എന്നാൽ കഴിഞ്ഞ ആഴ്ച ആയിരുന്നു ഈ ലോക്ക് ഡൗണിന്റെ കാര്യം പെട്ടന്ന് തീരുമാനിച്ചത്. വിവാഹം അങ്ങനെ പെട്ടന്ന് മാറ്റുവാൻ പറ്റുന്നതല്ലലോ എന്നാണ് അനൂപിന്റെ ആരാധകർ പോലും കമന്റ് ചെയ്തത്.
ബോളിവുഡ് ഗാനത്തിന് ചുവടുകൾ വെച്ച് മീര ജാസ്മിൻ; ആരാധക ലോകത്തിന് നന്ദിയറിയിച്ച് താരം
എന്നാൽ ഇന്നലത്തെ വിവാഹത്തിൽ കൂടുതൽ പേര് പങ്കെടുത്തത് കൊണ്ട് പോലീസ് അനൂപിന് എതിരെ എടുത്ത കേസിന്റെ വിശാദംശങ്ങൾ കൂടി പുറത്തു വരുകയാണ്.
അയൽവാസിയായ സ്ത്രീയുടെ അലമാര തുറന്ന നാട്ടുകാർ കണ്ട കാഴ്ച… നി ലവിളിച്ച് മാതാപിതാക്കൾ