
പുനലൂരുകാരി ധന്യയെ യുക്രൈനിലിരുന്ന് ജീവൻ കെട്ടി.. അത്യപൂർവ്വ ഓൺലൈൻ വിവാഹ കഥ
വിവാഹത്തെക്കുറിച്ചുള്ള എല്ലാ സങ്കല്പങ്ങളും കോ വിഡ് മാറ്റിയെഴുതി. മാ സ്കിട്ട് സാ നി റ്റൈസ് ചെയ്ത് സാമൂഹിക അകലം പാലിച്ച് സ ർക്കാർ നി ബന്ധനകളിൽ അമ്പതോ നൂറോ മാത്രം അതിഥികളുമായി വിവാഹാഘോഷം.
എല്ലാവരും ഒത്തുചേർന്നുള്ള ആഘോഷമില്ലാതെ എന്തു കല്യാണം എന്ന് പറഞ്ഞ് വിവാഹം മാറ്റിവെച്ചവരും ഉണ്ട്. എന്നാൽ കോ വിഡ് തീർന്നിട്ട് കല്യാണം കഴിക്കാമെന്ന മോഹം വിദൂരത്തായിരിക്കും എന്ന് തിരിച്ചറിഞ്ഞ് കല്യാണം നടത്തിയവരും ഉണ്ട്.
CCTV പ രിശോധിച്ച പോ ലീസ് കണ്ട ഞെ ട്ടിച്ച കാഴ്ച, 15കാരനെ പോ ലീ സ് പൊ ക്കി, ചെയ്തത് എന്തെന്ന് കേട്ടോ
എന്നാൽ വരനും വധുവും രണ്ട് സ്ഥലങ്ങളിൽ ആകുകയും കോ വിഡ് നി യന്ത്രണങ്ങളും അടിക്കടി മാറുന്ന നിയമങ്ങളും എല്ലാം അനുസരിച്ച് ഒരുമിച്ച് വിവാഹം കഴിക്കുവാൻ സാധിക്കും എന്ന തിരിച്ചറിവിൽ എന്തുചെയ്യണമെന്നറിയാതെ കു ഴഞ്ഞവരും ആ കൂട്ടത്തിൽ ഉണ്ട്.
അത്തരക്കാർക്ക് ഒരു ആശ്വാസ മാർഗമായാണ് ഓൺലൈൻ വിവാഹ സങ്കൽപ്പം മലയാളികൾക്കിടയിലെക്ക് എത്തിയത്. എല്ലാം ഒരു വിരൽത്തുമ്പിലായ ഇക്കാലത്ത് വിവാഹവും അങ്ങനെ ആയാൽ കുഴപ്പം ഒന്നുമില്ല. ഓൺലൈൻ വിവാഹം എന്നുകേട്ട് നെറ്റി ചുളിച്ചവർക്കിടയിലേക്ക് കഴിഞ്ഞദിവസം ജീവൻ കുമാറും ധന്യ മാർട്ടിനും വിവാഹ വാർത്തയുമായി എത്തിയത്.
യുക്രെയിനിൽ നിന്ന് ജീവൻ കുമാറും പുനലൂരിലുള്ള ധന്യ മാർട്ടിനും ഓൺലൈൻ പ്രതിജ്ഞ ചൊല്ലിയതി ലൂടെയാണ് നടന്നത്. ഓൺലൈനിലൂടെ സംസ്ഥാനത്തെ ആദ്യത്തെ വിവാഹ കൂടിയായിരുന്നു. കാർമ്മിയായി ചുമതലകൾ വഹിച്ചത് സ ബ് ര ജിസ്റ്റർ ടി.എം ഫിറോസും തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി എൽ മാർട്ടിന്റെ മകൾ ധന്യ മാർട്ടിനും പുനലൂർ ഇളമ്പൽ സ്വദേശി സി.വി ദേവരാജിന്റെ മകൻ ഡി. ജീവകുമാറും തമ്മിലുള്ള വിവാഹം ഓൺലൈനിൽ നടത്തി ചരിത്രമായത്.
ഈ 74 വയസുകാരൻ ഒരു 10 വയസുള്ള മോ ളോട് ചെയ്തത് കണ്ടോ – ഇവനെയൊക്കെ എന്താണ് ചെയ്യേണ്ടത്
കഴിഞ്ഞ ഫെബ്രുവരി 14ന് ശിവഗിരിയിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഇരുവരും മിന്നുകെട്ടി ഒരുമിച്ച് ചരിത്രം കുറിച്ചു.ഈ വിവാഹത്തിന് പിന്നിൽ സൗഹൃദവും പ്രണയവും കോ വിഡ് പ്ര തിസന്ധിയും നി യമപോ രാട്ടവും എല്ലാം ഇഴചേർന്ന ഒരു കഥയുണ്ട്. ഹൈക്കോ ട തി ഡി വിഷൻ ബെഞ്ചിന്റെ വി ധിയുടെ അ ടിസ്ഥാനത്തിലാണ് വിവാഹം. ഇതിനായി ധന്യയാണ് നി യമപോ രാട്ടം നടത്തിയത്.
യുക്രൈനിൽ മെ ക്കാനിക്കൽ എൻജിനീയറാണ് ജീവൻ. ഇൻഫോപാർക്കിലെ അമേരിക്കൻ ഇൻഷുറൻസ് ഉദ്യോഗസ്ഥയാണ് ധന്യ. ജീവന്റെ അച്ഛൻ ദേവരാജുo അമ്മ തങ്കച്ചി മാർട്ടിനും തിരുവനന്തപുരത്ത് ബി എസ് എസ് സി യിൽ ഉദ്യോഗസ്ഥരായിരുന്നു. ഈ സമയം കുട്ടികളായിരുന്ന ഇരുവരും തിരുവനന്തപുരത്തെ ഒരു സ്കൂളിൽ ഒരുമിച്ചാണ് പഠിച്ചിരുന്നത്.
പുഴ എന്നും അവൾക്ക് കൗതുകം തന്നെ ആയിരുന്നു – ഒടുവിൽ ആ പുഴയിൽ തന്നെ – ക ണ്ണീ രോടെ നാട്
പ്ലസ് ടു പഠനത്തിനുശേഷം രണ്ടുവഴിക്ക് തിരിഞ്ഞ ഇരു കുടുംബങ്ങളും കല്യാണത്തോടെ ആണ് വീണ്ടും അടുത്തത്. പരസ്പരം ഇഷ്ടപ്പെട്ട ഇരുവരുടെയും വിവാഹത്തിന് വീട്ടുകാരുo അനുകൂലമാണെങ്കിലും പ്ര ശ്നമായത് കോ വിഡ് ആയിരുന്നു.
കഴിഞ്ഞ വർഷം തന്നെ ജീ വന് ജോലി കിട്ടിയെങ്കിലും വിസ ലഭിക്കുവാൻ വൈകി ഇതോടെയാണ് കല്യാണം ര ജിസ്റ്റർ ചെയ്ത ശേഷം ജോലിക്കായി വിദേശത്തേക്ക് പോകുമെന്ന് ഇരുകുടുംബങ്ങളും തീരുമാനിച്ചത്. മാർച്ച് 14ന് വിവാഹം നടത്തുവാൻ തീരുമാനിച്ചു. .
ഇതിനായി രണ്ട് മതങ്ങളിൽ പെട്ടവർ ആയതിനാൽ സ്പെ ഷൽ മാരേജ് ആ ക്ട് അനുസരിച്ച് ഫെബ്രുവരിയിൽ ഇരുവരും ചേർന്ന് ആണ് പുനലൂർ സ ബ് ര ജിസ്റ്റർ ഓ ഫീസിൽ അപേക്ഷ നൽകി. അപേക്ഷ നൽകി 35 ദിവസം കഴിഞ്ഞാണ് വിവാഹം ര ജിസ്റ്റർ ചെയ്യാൻ ആവുക എന്നാൽ ഇതിനിടയിൽ യുക്രെയിനിലും കോ വിഡ് വ്യാ പനം രൂ ക്ഷ മായി.
മാർച്ച് 18 യുക്രെയിനിൽ ലോ ക്ക് ഡൗൺ പ്രഖ്യാപിക്കുമെന്ന് അറിയിപ്പ് വന്നതോടെ അതിന് മുൻപ് ജോലിയിൽ പ്രവേശിക്കണം എന്ന് കമ്പനി അറിയിച്ചു. സ ബ് ര ജി സ്റ്റാർ ഓഫീസിൽ അപേക്ഷ നൽകി 35 ദിവസം ആകുന്നത് മാർച്ച് 18 നായിരുന്നു. അപേക്ഷ നൽകി 60 ദിവസം വരെ ര ജിസ്ട്രേഷൻ അ നുവദിക്കാത്തതിനാൽ യുക്രെയിനിൽ ജോലിയിൽ പ്രവേശിച്ച ശേഷം മടങ്ങിവന്ന വിവാഹം നടത്താമെന്ന് ധാരണയിൽ മാർച്ച് 14 ജീവൻ മാത്രം കയറി.
പക്ഷേ കോ വിഡ് സാഹചര്യം രൂ ക്ഷ മായതോടെ മടക്കയാത്ര അസാധ്യം ആവുകയായിരുന്നു. വരനും വധുവും ഒരുമിച്ചെത്തിയാൽ മാത്രം വിവാഹം ര ജിസ്റ്റർ ചെയ്യാനാകു എന്ന നിയമം സബ് രജിസ്ട്രാർ വ്യക്തമാക്കിയതോടെയാണ് ധന്യ കഴിഞ്ഞ ജൂൺ ഹൈക്കോ ട തിയെ സമീപിക്കുന്നത്.
അ ഡ്വക്കേ റ്റ് അക്ബർ മുഖേന ഹൈകോ ട തി യെ സമീപിച്ചു. കേന്ദ്ര വി ദേ ശകാര്യ മന്ത്രാ ല യത്തിന്റെയും എച്ച് ഐ വകുപ്പിന്റെയും അ നുമതിയോടെ കോ ട തി ക ക്ഷി കൾക്ക് അ നുകൂലവി ധി നൽകി. മാസങ്ങൾ നീണ്ട കോ ട തി വ്യ വഹാ രങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം പുനലൂർ സ ബ് ര ജി സ്റ്റർ ഓ ഫീസിൽ ഹാജരായ ധന്യ മാർട്ടിനും യുക്രൈനിൽ നിന്ന് ഓൺലൈനിൽ ഹാജരായ ജീവൻ കുമാറും സ ബ് ര ജി സ്റ്റർ ടി.എം ഫിറോസ് ചൊ ല്ലിക്കൊടുത്ത പ്ര തിജ്ഞ ഏ റ്റുചൊല്ലി വിവാഹിതനായി
പത്മസരോവരം ആഘോഷനിറവിൽ, അച്ഛന്റെ പിറന്നാൾ ആഘോഷമാക്കാൻ മക്കൾ