CCTV പ രിശോധിച്ച പോ ലീസ് കണ്ട ഞെ ട്ടിച്ച കാഴ്ച, 15കാരനെ പോ ലീ സ് പൊ ക്കി, ചെയ്തത് എന്തെന്ന് കേട്ടോ
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ ഇരുപത്തിയൊന്നുകാരിയായ കോളേജ് വിദ്യാർത്ഥിനിയെ ആ ക്ര മിച്ച് പിഡി പ്പിക്കാ ൻ ശ്രമിച്ച കേ സി ൽ പതിനഞ്ചുകാരൻ പോ ലീസ്പി ടിയിൽ.
പുഴ എന്നും അവൾക്ക് കൗതുകം തന്നെ ആയിരുന്നു – ഒടുവിൽ ആ പുഴയിൽ തന്നെ – ക ണ്ണീ രോടെ നാട്
പെൺകുട്ടിയുടെ നാട്ടുകാരനായ സ്കൂൾ വിദ്യാർഥി തന്നെയാണ് പി ടിയി ലായതെന്നു പൊ ലീ സ് ഇതിനോടകം അറിയിച്ചു. ചോദ്യം ചെയ്യലിൽ വിദ്യാർത്ഥി കു റ്റം സമ്മതിച്ചതായി പൊ ലീ സ് പറഞ്ഞു.
പ്രദേശത്തെ സി സി ടി വി ദൃ ശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പതിനഞ്ചുകാരൻ പി ടിയി ലായതെന്നാണ് വിവരം ലഭിച്ചത്.
മീശയും താടിയും ഇല്ലാത്ത വെളുത്ത് തടിച്ച ആളാണ് തന്നെ അ ക്രമി ച്ചതെന്ന് യുവതി മൊ ഴി ന ൽകിയിരുന്നു. നീണ്ട അന്വേ ഷണത്തിനു ഒടുവിൽ പ്ര തി യെ പൊ ലീ സ് വീ ട്ടിലെത്തി പി ടി കൂടു കയായിരുന്നു.
തിങ്കളാഴ്ചയാണ് യുവതിക്ക് നേ ർക്ക് ഇത്തരത്തിൽ ഒരു ആ ക്രമ ണമുണ്ടായത്. പഠന ആവശ്യത്തിനായി പോകുമ്പോൾ പ്ര തി തന്നെ ക ടന്നു പി ടി ക്കുകയും ഒഴിഞ്ഞ പ്രദേശത്തേക്ക് വ ലിച്ചി ഴച്ച് കൊ ണ്ടുപോയി പീ ഡിപ്പി ക്കാൻ ശ്രമിക്കുകയുമായിരുന്നെന്ന് യുവതി മൊ ഴി ന ൽകി യതായാണ് വിവരം.
പട്ടാപകൽ ഇവൻ ചെയ്തത് കേട്ട് നാ ണംകെട്ട് നാട്ടുകാരും വീട്ടുകാരും
പീ ഡന ശ്ര മം ചെറു ത്തപ്പോൾ പ്ര തി യു വ തിയെ ക ല്ലുകൊ ണ്ട് ഇ ടിച്ചു പ രുക്കേ ൽപ്പിക്കുകയും ചെയ്തിരുന്നു. ഓ ടി ര ക്ഷ പ്പെട്ട യുവതി സമീപത്തെ ഒരു വീട്ടിലെത്തി വിവരം പറയുകയായിരുന്നു.
തുടർന്ന് യുവതിയെ ആശുപത്രിയിലേക്ക് മാ റ്റുകയും ചെയ്തു. ഇന്നലെ സംഭവം നടന്നതിന് പിറകെ പ്രദേശത്ത് തി രച്ചി ൽ ന ടത്തി യിരുന്നെങ്കിലും പ്ര തിയെ ക ണ്ടെത്താൻ ക ഴിഞ്ഞി രുന്നില്ല.
ഈ 74 വയസുകാരൻ ഒരു 10 വയസുള്ള മോ ളോട് ചെയ്തത് കണ്ടോ – ഇവനെയൊക്കെ എന്താണ് ചെയ്യേണ്ടത്