
പത്മസരോവരം ആഘോഷനിറവിൽ, അച്ഛന്റെ പിറന്നാൾ ആഘോഷമാക്കാൻ മക്കൾ
കാവ്യയുടെയും മഹാലക്ഷ്മിയുടെയും പിറന്നാൾ ആഘോഷത്തിന് പിന്നാലെ പത്മാസരോവരത്തിൽ വീണ്ടുമൊരു പിറന്നാൾ ആഘോഷം. മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ് ഇന്ന് തന്റെ അൻപത്തി മൂന്നാം പിറന്നാൾ ആഘോഷിക്കുന്നു.
ഈ 74 വയസുകാരൻ ഒരു 10 വയസുള്ള മോ ളോട് ചെയ്തത് കണ്ടോ – ഇവനെയൊക്കെ എന്താണ് ചെയ്യേണ്ടത്
ഇതിനോടകം തന്നെ താരങ്ങളും ആരാധകരും സഹപ്രവർത്തകരും ഉൾപ്പെടെ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും തന്നെ പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്ത് എത്തിരുന്നു.
പ്രേക്ഷകരെ എന്നും ചിരിപ്പിച്ചും ചിന്തിപ്പിച്ചും അതിവൈകാരികമായ പ്രകടനങ്ങൾ കാഴ്ചവെച്ച തരാം കൂടിയാണ് ദിലീപ്. മലയാള സിനിമയിൽ പകരം വെക്കുവാൻ സാധിക്കാത്ത ഒരു പ്രതിഭ തന്നെ എന്ന് വേണമെങ്കിൽ പറയാം.
പുഴ എന്നും അവൾക്ക് കൗതുകം തന്നെ ആയിരുന്നു – ഒടുവിൽ ആ പുഴയിൽ തന്നെ – ക ണ്ണീ രോടെ നാട്
അങ്ങനെ എത്ര വിശേഷങ്ങൾ നൽകിയാലും അത് ഒട്ടും കുറയുകില്ല. ജനപ്രിയനായകന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ. എന്നാൽ ദിലീപ് ഇപ്പോൾ ഷൂട്ടിംഗ് തിരക്കിലാണ്.
റാഫി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥൻ എന്ന സിനിമയുടെ സെറ്റിൽ ആണ് അദ്ദേഹം ഇപ്പോൾ ഉള്ളത്. ഷൂട്ടിംഗ് സെറ്റിൽ തന്നെയാണ് അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷം.
പിറന്നാൾ ആഘോഷ ചിത്രങ്ങൾ പുറത്തു വന്നു കഴിഞ്ഞു. അച്ഛന് വേണ്ടി മക്കളായ മഹാലക്ഷ്മിയും, മീനാക്ഷിയും ഭാര്യ കാവ്യയും ചേർന്ന് ഗംഭീര സർപ്രൈസ് ഒരുക്കും എന്ന് കരുതിരുന്നെങ്കിലും സിനിമ സെറ്റിലാണ് ദിലീപിന്റെ പിറന്നാൾ ആഘോഷങ്ങൾ നടന്നത്.
CCTV പ രിശോധിച്ച പോ ലീസ് കണ്ട ഞെ ട്ടിച്ച കാഴ്ച, 15കാരനെ പോ ലീ സ് പൊ ക്കി, ചെയ്തത് എന്തെന്ന് കേട്ടോ