
17കാരിയുടെ മുറിയിൽ നിന്നും പിഞ്ചുകുഞ്ഞിന്റെ ക ര ച്ചിൽ കേട്ട് വാതിൽ തുറന്ന അമ്മ കണ്ട കാഴ്ച
പീ ഡ നത്തി നിരയായ പതിനേഴുകാരി ആരുമറിയാതെ പ്ര സവിച്ചു. കോട്ടക്കലിൽ ആണ് സംഭവം. പരസഹായമില്ലാതെ വീട്ടിലാണ് പ്രസവിച്ചത്. യൂട്യൂബ് വീഡിയോ നോക്കിയാണ് ആരുമറിയാതെ പ്ലസ് ടു വിദ്യാർഥിനി പ്ര സ വിച്ചത്. മുറിയിൽ നടന്ന പ്ര സ വം ബന്ധുക്കൾ പോലും അറിഞ്ഞിരുന്നില്ല എന്നാണ് പൊ ലീ സിന് നൽകിയ മൊഴി പറയുന്നത്.
പത്മസരോവരം ആഘോഷനിറവിൽ, അച്ഛന്റെ പിറന്നാൾ ആഘോഷമാക്കാൻ മക്കൾ
പെൺകുട്ടിയെ പീ ഡിപ്പി ച്ച് ഗ ർഭി ണിയാക്കിയെന്ന് പറയപ്പെടുന്ന അയൽവാസി ആയ യുവാവിനെ പൊ ലീ സ് പി ടികൂ ടിട്ടുണ്ട്. ഒക്ടോബർ 20നാണ് വീട്ടുകാരറിയാതെ മുറിയിൽ ആണ് പ്ര സവം നടന്നത്.
മൂന്ന് ദിവസത്തിന് ശേഷമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെൺകുട്ടിയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്.
CCTV പ രിശോധിച്ച പോ ലീസ് കണ്ട ഞെ ട്ടിച്ച കാഴ്ച, 15കാരനെ പോ ലീ സ് പൊ ക്കി, ചെയ്തത് എന്തെന്ന് കേട്ടോ
ഗ ർഭി ണിയാണ് എന്നുള്ളത് തങ്ങൾ അറിഞ്ഞിട്ടില്ലെന്നാണ് വീട്ടുകാർ മൊ ഴി നൽകിയിട്ടുള്ളതെന്നും ഇതിന്റെ യാഥാർത്ഥ്യം അ ന്വേഷിക്കേ ണ്ടതുണ്ടെന്നും മലപ്പുറം ചൈൽഡ് വെ ൽഫ യർ കമ്മിറ്റി ചെയർമാൻ ഷാജേഷ് ഭാസ്ക്കർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ ഇങ്ങനെ ഒരു പ്രതികരണം നടത്തിയത്..
17 വയസ്സുള്ള ഈ കുട്ടി കഴിഞ്ഞ എട്ടുമാസമായി വീട്ടിലെ റൂമിൽ അടച്ചിരിക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. സെ ക്യൂ രിറ്റി ജീ വന ക്കാരനാണ് കുട്ടിയുടെ അച്ഛൻ, അമ്മ കാഴ്ചയ്ക്ക് പ രിമി തിയുള്ള ഒരാളാണ്.
പുനലൂരുകാരി ധന്യയെ യുക്രൈനിലിരുന്ന് ജീവൻ കെട്ടി.. അത്യപൂർവ്വ ഓൺലൈൻ വിവാഹ കഥ