
ജ്യോതിർമയിയും അമൽ നീരദും തമ്മിലുള്ള ദാമ്പത്യബന്ധത്തിനെ കുറിച്ച് ആദ്യമായി താരം തുറന്നു പറയുന്നു..
എന്റെ വീട് അപ്പൂന്റേം, പട്ടാളം തുടങ്ങിയ നിരവധി സിനിമകളിലൂടെ ജ്യോതിർമ്യ എന്ന നടി മലയാളികളുടെ മനസ്സിൽ ഇപ്പോഴും ഉണ്ട്. ഒരുകാലത്ത് ഒരുപാട് ആരാധകരെ സമ്പാദിച്ച നടിമാരിൽ ഒരാൾ തന്നെയാണ് ജ്യോതിർമയി.
അതുകൊണ്ടു തന്നെയാണ് താരം ഇപ്പോൾ സജീവമല്ലാതെ നിൽക്കുമ്പോഴും താരത്തിന്റെ ഒരു ചിത്രമോ വിശേഷമോ വന്നാൽ ആരാധകർ അത് അപ്പോൾ തന്നെ വൈറൽ ആക്കുന്നതും. എന്റെ വീട് അപ്പുവിന്റെയും നിരവധി സിനിമകളിൽ അഭിനയിച്ച ഒരുപാട് തിളങ്ങിനിന്ന് പിന്നീട് തമിഴിലും തെലുങ്കിലും സിനിമകളിലും ഒക്കെ നിറഞ്ഞു നിന്ന നടിയായിരുന്നു.
2015- ൽ സംവിധായകനായ അമൽ നീരദിനെ വിവാഹം ചെയ്തു . എല്ലാവരും തിരിച്ചുവരവ് ആഗ്രഹിക്കുന്ന നടിമാരിൽ ഒരാളായിരുന്നു ജ്യോതിർമയി. അന്നു മുതലാണ് ഈ നടിയെ ആരാധകർ ശ്രദ്ധിച്ചു തുടങ്ങിയത്. നടി എന്നതിലുപരി മോഡൽ കൂടിയാണ്.
ഏവരുടെയും കണ്ണുകൾ നി റ ക്കുന്ന രംഗങ്ങൾ… സംഭവം ജർമനിയിൽ…
പിന്നീട് ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തെ ജ്യോതിർമയി അഭിനയിച്ച ദിലീപിന്റെ മീശമാധവൻ എന്ന് കൂടി പറയാം. താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്. ഞാൻ അഭിനയിക്കാൻ അമൽ എന്നോട് പറയും. ഞാൻ വെറുതെ ഒരു ജോലി ചെയ്യുന്നു എന്ന നിലയിൽ ആയപ്പോൾ ചെറിയ ഇടവേള എടുത്തു.
എന്നേയുള്ളൂ നല്ലൊരു പ്രൊജക്റ്റ് വന്നാൽ ഉറപ്പായും അഭിനയിക്കും. ഇപ്പോൾ എഴുതാൻ മോഹമുണ്ട്. കാലങ്ങൾ കഴിയും തോറും നമ്മുടെ മോഹങ്ങൾക്ക് ഒരു മാറ്റമുണ്ടാകും. എന്ന് നോക്കാം. എന്താകും എന്ന് ഞങ്ങളുടെ എളുപ്പത്തിൽ പ്രത്യേകിച്ച് ഒരൊറ്റ പ്രണയ നിമിഷം ഓർത്തെടുക്കാൻ ആവില്ല.
പുനീതിന് അരികെ നി ലവി ളിച്ച് ഭാര്യയും മകളും.. ച ങ്കുപൊ ട്ടിക്ക രഞ്ഞ് നടൻ ശരത്.. അവസാനകാഴ്ചകൾ
പതുക്കെ വളർന്നുവന്ന് ഗാഢമായ സൗഹൃദം.. പിന്നീട് അത് ആദരവായി മാറി..പിന്നീട് എന്തുകൊണ്ടാണ് ഞങ്ങൾക്ക് ഒരു ജീവിതം ഒരുമിച്ച് ആയിക്കൂടാ എന്ന ചിന്ത വന്നു. അമൽ റിസർവ്ഡ് ആണ്. അമലും ആയി എനിക്ക് ഐഡന്റിറ്റി ചെയ്യാൻ പറ്റിയിട്ടുണ്ട്. പല കാര്യങ്ങളും ഇഷ്ടങ്ങളിൽ തന്നെ ഒന്നാണ് .
വളരെ വിഷമം ഘട്ടം ആയിരുന്നു. ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികൾ പ്രത്യേകിച്ച് നിങ്ങളൊരു നടി ആണെങ്കിൽ ആളുകളെ സംബന്ധിച്ച് നിങ്ങൾ ആയിരിക്കും തെറ്റുകാരി. ഇങ്ങനെയൊരു സാഹചര്യം വരുമ്പോൾ നിങ്ങൾ എത്ര മനക്കട്ടി ഉള്ള ആൾ ആണെങ്കിലും തകർന്നുപോകും. ബോൾഡ്നെസ്സ് ഒക്കെ ഉണ്ടാകും.
പാവപ്പെട്ടവൻ ആയത്കൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോയതാണ് , ഒന്ന് കേട്ട് നോക്കിയേ
പക്ഷേ അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോൾ നമ്മൾ ആണല്ലോ. എപ്പോൾ കരഞ്ഞ് നിലവിളിച്ച് കൊണ്ടിരിക്കുകയാണെന്നില്ല. പക്ഷേ മാനസികമായി തകർന്നിരുന്നു. ചില സമയത്ത് ചില ചിന്ത വല്ലാതെ അലട്ടും. വാട്ട് ആർ വീ ഡുയിങ്. വാട്ട് ദി പർപ്പസ്… എന്നെല്ലാം ആണെന്ന് നമുക്ക് മനസ്സിലൂടെ പോകും.
എന്ത് ചെയ്തിട്ടും വേർ വീ ഹാവ് എൻഡഡ് എന്ന് വിചാരിക്കും. തളർന്നുപോയ സമയം ഉണ്ടായിരുന്നു. ഇതൊക്കെ എനിക്കും ഉണ്ടായിരുന്ന അവസ്ഥ തന്നെയാണ്. വിവാഹമോചനത്തിലുടെ വീണ്ടും സിനിമയിലെത്തിയ ജ്യോതിർമയി പിന്നീട് ആയിരുന്നു അമൽ നീരദിനെ വിവാഹം കഴിച്ചത്.
അനുപമയോട് കോ ടതി യിൽ ജ ഡ്ജി ചോദിച്ചത് കേട്ടോ? നാ ണം കെട്ട് അനുപമ;