
പുഴ എന്നും അവൾക്ക് കൗതുകം തന്നെ ആയിരുന്നു – ഒടുവിൽ ആ പുഴയിൽ തന്നെ – ക ണ്ണീ രോടെ നാട്
പുഴയെ സ്നേഹിച്ച ശിവപാർവണയെ ഒടുവിൽ പുഴ തന്നെ കൊണ്ടുപോയി. മീനങ്ങാടി പുഴംകുനി പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് മരിച്ച രണ്ടര വയസുകാരി നാടിന്റെ നൊ മ്പ രമായി മാറി.
പട്ടാപകൽ ഇവൻ ചെയ്തത് കേട്ട് നാ ണംകെട്ട് നാട്ടുകാരും വീട്ടുകാരും
പുഴയൊരു അത്ഭുതമായിരുന്നു ശിവപാർവണക്കു എന്നും . ഏതുനേരവും പുഴയെപ്പറ്റി കൊഞ്ചി പറയുമെന്ന് ബന്ധുക്കൾ തന്നെ പറയുന്നു. കൽപ്പറ്റ മാനിവയൽ തട്ടാരത്തൊടി ഷിജു – ധന്യ ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയ കുട്ടിയാണ് ശിവപാർവണ എന്ന രണ്ടര വയസ്സുകാരി.
അമ്മയ്ക്കും സഹോദരനുമൊപ്പം നാല് ദിവസം മുമ്പാണ് ധന്യയുടെ പുഴംകുനി ചേവായിൽ വീട്ടിൽ വിരുന്നെത്തിയത്. ഇവരുടെ വീടിന് പിന്നിലായി മുപ്പത് മീറ്റർ മാറിയാണ് പുഴംകുനി പുഴ ഒഴുകുന്നത്.
വീട്ടമ്മയുടെ മോ ർഫ് ചെയ്ത ന ഗ്നചി ത്രം പ്രചരിപ്പിച്ച യുവതി പിടിയിൽ
ശനിയാഴ്ച മാനിവയലിലെ വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് കുട്ടിയെ കാണാതെ ആയത്. നാട്ടുകാരും അ ഗ്നിശ മന സേ നയും നടത്തിയ തിരച്ചിലിനൊടുവിൽ ഇന്നലെ ഞായറാഴ്ച രാവിലെ 11 മണിയോടെ വീട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ കുട്ടിരായിൻ പാലത്തിന് സമീപം കുട്ടിയെ മ രി ച്ച നി ലയിൽ കണ്ടെത്തുക ആയിരുന്നു.
സാരി അണിയാൻ ഇഷ്ടമുളള ശിവപാർവണയെ ധന്യയുടെ സഹോദരിയുടെ മക്കളായ അംഗിതയും ഹർഷയും ചേർന്ന് സാരിയുടുപ്പിച്ച് നിർത്തിയതായിരുന്നു.
ഇരുവരും അകത്തേക്ക് പോയി തിരിച്ചെത്തിയപ്പോഴേക്കും കുട്ടിയെ അവിടെ നിന്നും കാണാതെ ആകുക ആയിരുന്നു. ഒ ഴുക്കിൽ പെട്ട് പോയോ എന്ന സം ശയത്തെ തുടർന്നാണ് പുഴയിൽ തെ രച്ചിൽ നടത്തിയത്.