
കുഞ്ഞിനെ തിരികെ വേണമെന്ന് അനുപമ; എന്നാൽ കുഞ്ഞിനെ ദ ത്തു വാങ്ങിയ ആന്ധ്രയിലെ അദ്ധ്യാപക ദമ്പതികൾ പറഞ്ഞത്
കേരളത്തിൽ ഏറെ കോ ളി ളക്കം സൃഷ്ട്ടിച്ച സംഭവം ആയിരുന്നു ഡി വൈ ഫൈ ഐ നേ താവായ അനുപമയുടെ പ്രസവവും, താൻ പ്രസവിച്ച കുഞ്ഞിനെ മാതാപിതാക്കൾ ത ട്ടിയെ ടുത്തു അനധി കൃതമായി ദ ത്തു നൽകിയെന്ന് അനുപമയുടെ ആ രോ പണം.
വീട്ടമ്മയുടെ മോ ർഫ് ചെയ്ത ന ഗ്നചി ത്രം പ്രചരിപ്പിച്ച യുവതി പിടിയിൽ
കുട്ടിയെ തിരികെ വേണമെന്ന ആവശ്യമായി അനുപമ കോ ടതി യെ സമീപിച്ചു. എന്നാൽ സംഭവങ്ങളെല്ലാം മാധ്യമങ്ങളിലൂടെ അറിഞ്ഞ ദ ത്തു നൽകിയ ആന്ധ്രയിലെ ദമ്പതികൾക്കും പറയുവാൻ ചിലതുണ്ട്.
ദമ്പതികൾ പറയുന്നതിങ്ങനെ – നി യമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയാണ് കുഞ്ഞിനെ ദ ത്തെടുത്തതെന്ന് പറയുന്നു. ഒരു വയസാണ് കുഞ്ഞിന്റെ പ്രായം. നാല് വർഷം മുമ്പ് ഓൺലൈൻ വഴിയാണ് ഇവർ അപേക്ഷ നൽകിയത് എന്നും തുടർന്ന് ഇത്തരത്തിലൊരു കുഞ്ഞുണ്ടെന്നറിഞ്ഞ് നേരിട്ട് പോയി എല്ലാ ന ടപടികളും പൂർത്തിയാക്കിയാണ് ദ ത്തെടുത്തത് എന്നും ദമ്പതികൾ പറയുന്നു.
അമ്മായിക്ക് ഭർത്താവിനെ വേണ്ട 17 വയസുള്ള അനന്തരവനെ മതി – ഒടുവിൽ സംഭവിച്ചത് കണ്ടോ
അവസാനമായി ഈ മാസം തിരുവനന്തപുരം കുടുംബ കോ ട തിയിൽ ഒരു സിറ്റിങ്ങുണ്ടായിരുന്നു. അതും പൂർത്തീകരിച്ചു. ഇപ്പോൾ താത്കാലിക ദ ത്തായിട്ടാണുള്ളത്. അവസാനമായി ഒരു സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രം മതിയെന്ന് ദമ്പതികൾ പറയുന്നു. അതും തങ്ങൾ ലഭിക്കുമെന്ന ഏറെ പ്രതീക്ഷയാണുള്ളതെന്നും ദമ്പതികൾ തുറന്നു പറയുന്നു
കുഞ്ഞുമായി ബന്ധപ്പെട്ട് കേരളത്തിൽ നടക്കുന്ന സംഭവങ്ങൾ ദമ്പതികൾ അറിഞ്ഞിട്ടുണ്ട്. ശി ശുക്ഷേ മ സമിതിയിൽ നിന്ന് ഇവരുമായി ബന്ധപ്പെട്ടിട്ടുണ്ട്. കൂടാതെ മാധ്യമങ്ങളിലൂടെ വന്ന വാർത്തകൾ വഴിയും അവർക്ക് വിവരങ്ങൾ ലഭ്യമായിട്ടുണ്ട്.
സോനാ നായരുടെ വയറും പൊ ക്കിളും കണ്ട് മടുത്തില്ലെയെന്നാണ് താരം ചോദിക്കുന്നത്
എല്ലാ കാര്യങ്ങളും തിരുവനന്തപുരത്തെ ശിശുക്ഷേ മ സമിതിക്കു അറിയാമെന്നും, സുരക്ഷിതമായി, സന്തോഷത്തോടെയാണ് കുഞ്ഞ് തങ്ങൾക്കൊപ്പം കഴിയുന്നതെന്നും ദമ്പതികൾ വ്യക്തമാക്കി. നി യ മപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയത് കൊണ്ട് മറ്റു ആ കുലതകളൊന്നുമില്ലെന്നും ദമ്പതികൾ കൂട്ടിച്ചേർത്തു.
ഇവർക്ക് കുട്ടികൾ ഇല്ലാത്തതിനാൽ നാല് വർഷം മുൻപാണ് ഇവർ കുഞ്ഞിനെ ദ ത്തെടുക്കുവാൻ തീരുമാനിച്ചത്. അതിനായ് ഔദ്യോഗിക വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തു കാത്തിരുന്നു.
കേരളത്തിൽ ഉള്ള ആളുകൾ അറിവുള്ളവരല്ലേ, നല്ല ആളുകളല്ലേ അതുകൊണ്ടു അവിടെ നിന്ന് കുഞ്ഞിനെ കിട്ടിയപ്പോൾ വലിയ സന്തോഷമായിരുന്നു എന്ന് അധ്യാപകൻ പറഞ്ഞു.
നിങ്ങളും പെട്ട് പോയിട്ടുണ്ടോ? യുവതി ചെയ്തത് അറിഞ്ഞ് ഞെ ട്ടി ത്തരിച്ച് നാട്ടുകാർ
ഭാര്യ ആദ്യം പ്രസവിച്ച കുഞ്ഞു മ രി ച്ചു. പിന്നീട് രണ്ടു തവണ ഗർഭം അ ലസി. ഇനിയും ഗർഭം ധരിച്ചാൽ ജീ വൻ അ പകടത്തിൽ ആകും എന്ന ഘട്ടം വന്നപ്പോൾ മാത്രമാണ് കുഞ്ഞിനെ ദ ത്തെടു ക്കുവാൻ ഞങ്ങൾ തീരുമാനിച്ചത്.
കുഞ്ഞിനെ ഞങ്ങൾ നന്നായി നോക്കും, ധാരാളിത്തത്തോടെ വളർത്തും എന്നല്ല ആവശ്യം ഉള്ളതെല്ലാം നൽകി വളർത്തും, നല്ല വിദ്യാഭ്യാസം നൽകാനാണ് ഞങ്ങൾക്ക് ഏറ്റവും നന്നായി സാധിക്കുക. അത് നല്ല രീതിയിൽ തന്നെ നൽകും.
കുട്ടിക്ക് അഞ്ചു വയസ്സാകുമ്പോൾ വിജയവാഡയിലേക്കു മാറും. പഠനമെല്ലാം അവിടെ നടത്തും. അവിടെ അതിനു സൗകര്യമുണ്ട്. ദ ത്തെടു ത്തവരുടെ വിവരങ്ങൾ പരസ്യമാക്കരുത് എന്ന നി യമ മുള്ളതിനാൽ പ രസ്യമാക്കാതെ ആണ് ഈ വിവരങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പട്ടാപകൽ ഇവൻ ചെയ്തത് കേട്ട് നാ ണംകെട്ട് നാട്ടുകാരും വീട്ടുകാരും