
നിങ്ങളും പെട്ട് പോയിട്ടുണ്ടോ? യുവതി ചെയ്തത് അറിഞ്ഞ് ഞെ ട്ടി ത്തരിച്ച് നാട്ടുകാർ
ഓൺലൈൻ ട്രേഡിങ്ങ് എന്ന പേരിൽ മണിചെയിൻ മാതൃകയിൽ പണം സമ്പാദിക്കുവാൻ ആകർഷകമായ രീതിയിൽ വാഗ്ദാനം നൽകി സാധാരണക്കാരിൽ നിന്ന് വൻതുകകൾ ത ട്ടി യ പ്ര തി കളെ കോ യമ്പ ത്തൂരിൽ നിന്ന് പോ ലീ സ് പി ടി കൂടി.
ഒടുവിൽ കോമഡി ഉത്സവത്തിൽ നിന്നും ഒഴിവായതിന്റെ കാരണം പറഞ്ഞ് മിഥുൻ രമേശ്
തൃശൂർ അമ്മാടത്തുള്ള ചിറയത് വീട്ടിൽ ജോബി എന്ന നാല്പത്തി മൂന്നുകാരൻ, തൃശ്ശൂർ ചേറ്റുപുഴയിലുള്ള കൊല്ലത്ത്കുണ്ടിൽ വീട്ടിൽ സ്മിത എന്ന നാല്പതുകാരി എന്നിവരെയാണ് നെടുപുഴ പോ ലീ സ് അ റ സ്റ്റ് ചെയ്തത്.
തൃശ്ശൂർ ടൗണിൽ SJ Associates എന്ന പേരിൽ സ്ഥാപനം തുടങ്ങിയാണ് ഇവർ ത ട്ടി പ്പിന് തുടക്കമിട്ടത്. Toll Deal Ventures LLP എന്ന പേരിൽ മണിചെയിൻ മാതൃകയിൽ കോഴിക്കോട് ആസ്ഥാനമാക്കിയാണ് Online Trading എന്ന ബിസിനസ്സ് പ്രവർത്തിച്ചിരുന്നത്.
നടി ദേവികയുടെ വിവാഹനിശ്ചയം കഴിഞ്ഞ ഉടനെ വേ ർപി രിയാമെന്ന് പറഞ്ഞു
പല ദിവസങ്ങളിലായി തൃശ്ശൂരിലെ വലിയ ഹോട്ടലുകളിലും മറ്റും മീറ്റിങ്ങുകൾ സംഘടിപ്പിച്ച് ബിസിനസ്സിനെ കുറിച്ച് പരിചയപ്പെടുത്തുകയാണ് ഇവർ ആദ്യം ചെയ്യുന്നത്.
ട്രേഡിങ്ങിനായി പണം സ്വരൂ പിക്കുക എന്ന ഘട്ടത്തിലേക്കാണ് ഇവർ ആദ്യം പണം വാങ്ങുക. പണം നൽകുന്നവരുടെ മൊബൈലിലേക്ക് ഒരു ആപ്ളിക്കേഷൻ ഡൌൺലോഡ് ചെയ്ത് കൊടുക്കുകയും ഇതിനോടൊപ്പം ഒരു യൂസർ ഐഡിയും പാസ്സ് വേഡും നൽകുന്നു.
20 മിനിറ്റോളം ജ യി ലിൽ മകനോട് സംസാരിച്ച് ഷാരൂഖ് ഖാൻ, എന്നാൽ പിന്നാലെ വീട്ടിൽ സംഭവിച്ചത് കണ്ടോ?
ഈ പാസ്സ് വേഡ് ആപ്ളിക്കേഷനിൽ നൽകുന്നതോടുകൂടി ഇവർ നൽകുന്ന തുകയ്ക്ക് തുല്ല്യമായ ഡോളർ വാലറ്റിൽ ക്രെ ഡിറ്റ് ആകുന്നത് ആപ്ളിക്കേഷനിൽ കാണിക്കുന്നു. പല ദിവസങ്ങളിലായി ഈ ഡോളർ കൂടുകയും ചെയ്യുന്നു.
വേറെ ഒരു വ്യക്തിയെ ഈ ബിസിനസ്സിലേക്ക് ചേർക്കുന്നതോടെ അവർക്ക് അതിന്റെ ക മ്മീ ഷനായുള്ള തുകകൂടി ഡോളറായി വാലറ്റിൽ ലഭിക്കും എന്ന ഓഫറും കൂടി ഇവർ നൽകുന്നുണ്ട്. ഇങ്ങനെ ആപ്ളിക്കേഷനിലെ വാലറ്റിൽ ഡോളർ വർദ്ധിക്കുന്നു.
മകളുടെ ചിത്രം കണ്ടിട്ട് പോലും കരയാതെ ഇരുന്ന ഇയാൾ ഇതു കേട്ടതും പൊ ട്ടി ക്ക രഞ്ഞു