
നടി ദേവികയുടെ വിവാഹനിശ്ചയം കഴിഞ്ഞ ഉടനെ വേ ർപി രിയാമെന്ന് പറഞ്ഞു
രാക്കുയിൽ സീരിയലിലെ നായിക വേഷം അഭിനയിക്കുന്ന നടി ദേവിക നമ്പ്യാരും ഗായകൻ സംഗീത സംവിധായകനുമായ വിജയ് മാധവും തമ്മിലുള്ള വിവാഹ നിശ്ചയം മാസങ്ങൾക്ക് മുൻപാണ് നടത്തിയത്.
ആരാധകരുടെ പ്രിയ നടിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ? പ്രാർത്ഥനയോടെ ആരാധകർ
സംഗീത ലോകത്തു നിന്ന് പരിചയപ്പെട്ടതാണെങ്കിലും ഇരുവരും അകന്ന ബന്ധു ക്കൾ കൂടിയാണ്. അറേഞ്ചിഡ് ആയി നടത്താൻ പോകുന്ന വിവാഹത്തെക്കുറിച്ച് മുൻപ് ഇരുവരും തുറന്നു സംസാരിച്ചിരുന്നു. എന്നാൽ തങ്ങൾ ഇതുവരെ പ്രണയത്തിന്റെ ആഴങ്ങളിലേക്ക് എത്തിയിട്ടില്ല എന്ന് പറയുകയാണ് ഈ രണ്ട് താരങ്ങൾ.
അതുപോലെ തന്നെ വിവാഹനിശ്ചയം കഴിഞ്ഞ് തൊട്ടടുത്ത ദിവസം വിളിച്ചിട്ട് ഈ വിവാഹം വേണമോ എന്ന് ചോദിച്ച ആളാണ് വിജയ് എന്ന് പറയുകയാണ് ദേവിക ഇപ്പോൾ. റൊമാന്റിക് ഒന്നുമല്ല എന്നും ആ ഒരു രീതിയിൽ വരെ ഞങ്ങൾ എത്തിയിട്ടില്ല എന്നാണ് പറയുന്നത്. വീഡിയോ കോളിൽ ആണെങ്കിലും വീട്ടുകാരെല്ലാവരും അമ്മയും അവിടെ പോയി ഇരുന്നു സംസാരിക്ക് മുറിയിൽ പോയിരുന്നു സംസാരിക്കൂ എന്ന്..
അടൂരിൽ നാടിനെ ഞെ ട്ടിച്ച സംഭവം, സംഭവമറിഞ്ഞ് ന ടു ങ്ങി നാട്ടുകാർ
ഞാൻ വേണ്ട അച്ഛാ എന്ന് പറഞ്ഞ് എല്ലാവരുടെയും മുന്നിൽ ഇരുന്ന് സംസാരിക്കും. പത്ത് വർഷം മുൻപ് ഞങ്ങൾ പരിചയപ്പെട്ടപ്പോൾ മുതൽ പുള്ളിക്കാരി അങ്ങനെയാണ് തുടങ്ങിയത് എന്നാണ് പറയുന്നത്. പ്രതിശ്രുത വരനെ മാഷ് എന്ന് വിളിക്കുന്നതിനെക്കുറിച്ചും താരം സംസാരിച്ചിരുന്നു. പരിണയം ചെയ്യുന്നതിനിടയിൽ എന്നോട് പാടുന്നു ദേവികേ.. എന്ന് ചോദിച്ചിരുന്നു.
അന്ന് ആഗ്രഹം കൊണ്ട് പാട്ടുപാടി പഠിക്കാൻ പോയതാണ് വിജയിയുടെ അടുത്തേക്ക്. പുള്ളി ആണെങ്കിൽ വലിയ ദേ ഷ്യവും അഹ ങ്കാരവും ആയി ഇരിക്കുന്നു. എങ്ങനെയാണ് മുഖത്ത് നോക്കി വിജയേട്ടാ എന്ന് വിളിക്കുന്നത്. മോശമല്ലേ.. എന്ന് കരുതിയാണ് പാട്ടുപഠിപ്പിച്ച് വരുന്നതല്ലേ മാഷേ എന്ന് വിളിക്കാം കരുതി.
പോ ലീസ് CCTV പ രിശോധിച്ചപ്പോൾ കണ്ടത്, ഒരു നാടിനെ തന്നെ ക ണ്ണീരി ലാഴ്ത്തിയ സംഭവം
അങ്ങനെ വിളിച്ച് ശീലിച്ചതാണ്. വിവാഹ നിശ്ചയം കഴിഞ്ഞപ്പോൾ ഇനി ഏട്ടാ എന്ന് വിളിക്കാം എന്നൊക്കെ എല്ലാവരും എന്നോട് പറഞ്ഞിരുന്നു. എങ്ങനെ വിളിക്കണം എന്ന് ചോദിച്ചപ്പോൾ വേണ്ട എന്നാണ് വിജയ് പറഞ്ഞതന്നും ദേവിക വ്യക്തമാക്കുന്നു. മാഷേ എന്നുള്ള വിളി ഒരു വെറൈറ്റി ആണെന്നാണ് വിജയ് പറയുന്നത്.
എന്റെ സ്വഭാവം വച്ച് പ്രണയം വർക്കൗട്ട് ആകില്ല. ആദ്യമായി പ്രണയിച്ചത് ദേവികയെ ആണോ എന്ന ചോദ്യത്തിന് ദേവിക നമ്പ്യാരുമായി പ്രണയം വർക്കൗട്ടായില്ല എന്നും ഇനിവേണം പ്രണയിക്കാൻ എന്നും വിജയ് പറയുന്നത്. യാദൃശ്ചികമായാണ് ഇവർ ഇങ്ങനെ എത്തിയതെന്നും കമ്മ്യൂണിക്കേറ്റ് ചെയ്തപ്പോൾ കൊള്ളാമെന്നു തോന്നിയാണ് കല്യാണം കഴിക്കാം എന്ന് തീരുമാനിച്ചട്ടില്ലായിരുന്നു എന്നും ഇപ്പോഴും സെറ്റായി വരുന്നതേയുള്ളൂ എന്നും അതുകൊണ്ട് എൻഗേജ്മെന്റ് കഴിഞ്ഞ ഉടനെ തന്നെ അങ്ങനെ ചോദിച്ചത് എന്നുമാണ് പറയുന്നത്.
കൂട്ടുകാരന് അ പക ടം പറ്റിയത് കണ്ടു സ ഹിക്കാ തെ ര ക്ഷി ക്കാൻ ഇറങ്ങിയ യുവാവിന് സംഭവിച്ചത്
എന്തെങ്കിലുമാകട്ടെ മാഷേ നമുക്ക് കല്യാണം കഴിക്കാം എന്നായിരുന്നു പുള്ളിക്കാരി പറഞ്ഞത്. പിന്നെ വന്നതിനുശേഷം മറ്റു വാർത്തമാനങ്ങൾ ഒന്നും പറയരുത് എന്ന് ദേവിക പറഞ്ഞതായി വിജയ് സൂചിപ്പിച്ചിരുന്നു. എൻഗേജ്മെന്റ് കഴിഞ്ഞതിനു ശേഷം പിറ്റേ ദിവസം മാഷ് ഇത് കലങ്ങുന്നില്ല എന്നാണ് പറഞ്ഞത്.
എനിക്ക് കുഴപ്പമൊന്നുമില്ല എന്ന് ഞാൻ പറഞ്ഞു. നിങ്ങൾക്ക് വേണമെങ്കിൽ ഡിസൈഡ് ചെയ്യാം. ഇതിപ്പോ എൻഗേജ്മെന്റ് അല്ലേ കഴിഞ്ഞുള്ളൂ എന്നു പറഞ്ഞു. മാഷേ എൻഗേജ്മെന്റ് കഴിഞ്ഞ ഫോട്ടോ എല്ലാവരും കണ്ടത് അല്ലേ എന്ന് ചോദിച്ചപ്പോൾ അത് കുഴപ്പമില്ല കല്യാണം കഴിഞ്ഞ് ബുദ്ധിമുട്ടുന്നതിനേക്കാൾ നല്ലതല്ലേ എന്നുമായിരുന്നു വിജയുടെ മറുപടിയെന്ന് ദേവിക പറയുന്നു.
20 മിനിറ്റോളം ജ യി ലിൽ മകനോട് സംസാരിച്ച് ഷാരൂഖ് ഖാൻ, എന്നാൽ പിന്നാലെ വീട്ടിൽ സംഭവിച്ചത് കണ്ടോ?