
ഈ പ്രശസ്ത നടിയുടെ കൺകണ്ട ദൈവമാണ് ലാലേട്ടൻ.. ഞെ ട്ടിക്കുന്ന കാരണം.
വർഷങ്ങളുടെ നാടക പാരമ്പര്യം ഉണ്ടെങ്കിലും സിനിമയിൽ എത്തിയതോടെയാണ് സേതുലക്ഷ്മി അമ്മ താരം മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. പ്രത്യേകം എടുത്ത് പറയുമ്പോൾ മോഹൻലാലിന്റെ അഭിനയത്തിന് ശേഷമാണ് താരത്തിന് കരിയർ ഉണ്ടായത്.
മകളുടെ ചിത്രം കണ്ടിട്ട് പോലും കരയാതെ ഇരുന്ന ഇയാൾ ഇതു കേട്ടതും പൊ ട്ടി ക്ക രഞ്ഞു
ഏറെനാളായി അതും കൊച്ചിലെ തന്നെ ഡാൻസിൽ നല്ല സുപരിചിതയായ താരം പിന്നീട് നാടകത്തിലേക്ക് കടക്കുകയായിരുന്നു. അതുകൊണ്ടുതന്നെ സ്റ്റേജിൽ മിന്നുന്ന പെർഫോമൻസ് കാഴ്ചവെക്കാൻ താരത്തിന് സാധിച്ചു. ഈ പ്രായത്തിൽ ആയാൽ പോലും രാത്രിയിൽ ഷുട്ടിംഗ് ആയാൽ പോലും ഷെഡ്യൂളുകളിൽ നിന്ന് മാറുമ്പോൾ പോലും താരത്തിന് ഒരു ബുദ്ധിമുട്ടും വരില്ല എന്ന് തന്നെയാണ് സെറ്റിലുള്ളവർ വരെ പറയുന്നത്.
ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ പങ്കുവച്ച് രംഗത്ത് വന്നിരിക്കുകയാണ് താരം. എല്ലാവർക്കും സേതുലക്ഷ്മി അമ്മ എന്നാണ് വിളിക്കുന്നത്. അമ്മ വിളി പണ്ട് ഇഷ്ടമല്ലായിരുന്നു എന്നും. പക്ഷേ ഇപ്പോൾ അങ്ങനെ വിളിക്കുന്നതിൽ കുഴപ്പം ഇല്ല എന്നും താരം പറയുന്നു. അതുപോലെ എടുത്തു പറയേണ്ട കാര്യം താരം ഇതിനകത്ത് മഞ്ജുവാര്യരുടെ കുറിച്ചും ലാലേട്ടനെ കുറിച്ചും പറയുന്നുണ്ടായിരുന്നു.
മക്കൾക്ക് വേണ്ടി ജീവിക്കുന്ന ഒരു അമ്മയായിരുന്നു ഞാനെന്നും അച്ഛൻ ഇല്ലാത്തതുകൊണ്ട് അവരുടെ ഇഷ്ടങ്ങൾ സാധിച്ചു കൊടുക്കാൻ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നു പറഞ്ഞുകൊണ്ടാണ് അമ്മ മക്കളെ കുറിച്ച് പറയുന്നത്. അതുകൊണ്ട് ഞാൻ പണം സമ്പാദിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നില്ല.
ഒടുവിൽ കോമഡി ഉത്സവത്തിൽ നിന്നും ഒഴിവായതിന്റെ കാരണം പറഞ്ഞ് മിഥുൻ രമേശ്
അപ്പമുള്ളത് അപ്പോ ചിലവാക്കും. എനിക്ക് ആവശ്യം വരുമ്പോൾ എല്ലാം എവിടെ നിന്നെല്ലാം സഹായം കടന്നുവരും ആയിരുന്നു. അതുകൊണ്ട് ഞാൻ സേവ് ചെയ്തു വയ്ക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടു പോലുമില്ല. മഞ്ജുവാര്യർ വരുമ്പോൾ ഒരു മഹാലക്ഷ്മി വരുന്നതുപോലെ ആണെന്നും എന്നെ അവർ കണ്ട അതേ നിമിഷം ഇപ്പോൾ എനിക്ക് ഓർമ്മ ഉണ്ടെന്നുമാണ് സേതുലക്ഷ്മി അമ്മ പറയുന്നത്.
വെറുതെ നിൽക്കുമ്പോൾ എന്റെ അടുത്ത് ഓടിവന്ന് വിശേഷങ്ങളൊക്കെ ചോദിക്കുകയും അഭിനയിക്കുമ്പോൾ നന്നായി സഹകരിക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ട് അവരുടെ മുന്നിൽ മാത്രം പാളിയില്ല എന്നും സ്നേഹവും ബഹുമാനവും ഒക്കെയാണ്. ബഹുമാനിക്കേണ്ട കാര്യം ഒന്നുമില്ല..
നടി ദേവികയുടെ വിവാഹനിശ്ചയം കഴിഞ്ഞ ഉടനെ വേ ർപി രിയാമെന്ന് പറഞ്ഞു
എങ്കിലും ബഹുമാനമാണ്.. മഞ്ജുവിനെ എങ്ങനെ വിളിക്കണം എന്ന് ആശങ്കപ്പെട്ട് നിന്നപ്പോൾ അവർ തന്നെയാണ് മഞ്ജു എന്ന് വിളിക്കാൻ നിർബന്ധിച്ചതും അതുപോലെ പ്രധാനമായ മറ്റൊരാളാണ് ലാലേട്ടൻ. ജീവിതത്തിൽ വലിയ സ്ഥാനമുണ്ടെന്ന് അതുപോലെ വലിയ ഒരു കാര്യവും സ്നേഹവും ആണെന്ന് അമ്മ പറയുന്നത്.
ഒരു സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ മകന്റെ കാര്യങ്ങളൊക്കെ ചോദിക്കുകയും പിന്നീട് മകനുവേണ്ടി ചികിത്സയ്ക്ക് ഹെൽപ്പ് ചെയ്യുകയും ചെയ്ത ഒരു ആളാണ് ലാലേട്ടൻ. മോഹൻലാൽ പറഞ്ഞത് പ്രകാരം ഞാറക്കൽ ഡോക്ടറെ കാണാൻ പോയതാണ് മകന്റെ തിരിച്ചുവരവിന് നിരന്നായകമായതു അത് എന്നാണ് പറയുന്നത്.
20 മിനിറ്റോളം ജ യി ലിൽ മകനോട് സംസാരിച്ച് ഷാരൂഖ് ഖാൻ, എന്നാൽ പിന്നാലെ വീട്ടിൽ സംഭവിച്ചത് കണ്ടോ?
രണ്ടു കരളും മോശം സ്ഥിതിയിലാണ് ആയതിനുശേഷം 4 മാസത്തിനുശേഷമാണ് ഇവർ അറിയുന്നത്. അതു കൊണ്ടുതന്നെ അതിദാരുണമായ അവസ്ഥയിലായിരുന്നു പിന്നീട്. വർഷത്തോളo ഡയാലിസിസ് ചെയ്തിരുന്നു. അങ്ങനെ 19 വർഷം കഴിഞ്ഞിട്ടാണ് ഒരു വൃക്ക മാറ്റിവയ്ക്കൽ സാധിച്ചത്.
മോഹൻലാലിനെ വിളിച്ച് പറഞ്ഞതുകൊണ്ട് വഴിയിൽ ആൾ വന്നു കാത്തിരിക്കുകയും എന്നെയും മകനെയും കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഹോസ്പിറ്റലിന്റെ അകത്തേക്ക് സാമ്പത്തികപരമായും മകന്റെ ചികിത്സയ്ക്ക് ഒരുപാട് സഹായിച്ചിട്ടുണ്ട്. സിംഗപ്പൂർ മോഹൻലാലിനൊപ്പം ഒരു ഷോ ചെയ്തത് വ്യത്യസ്തമായ ഒരനുഭവമായിരുന്നു അതാണെന്നും താരം കൂട്ടിച്ചേർക്കുന്നു.
നിങ്ങളും പെട്ട് പോയിട്ടുണ്ടോ? യുവതി ചെയ്തത് അറിഞ്ഞ് ഞെ ട്ടി ത്തരിച്ച് നാട്ടുകാർ