ഒടുവിൽ കോമഡി ഉത്സവത്തിൽ നിന്നും ഒഴിവായതിന്റെ കാരണം പറഞ്ഞ് മിഥുൻ രമേശ്
നടനും അവതാരകനുമായ മിഥുൻ രമേശ് മിനിസ്ക്രീൻ പ്രേക്ഷകരുടെ സ്വന്തം താരമാണ്. വേറിട്ട അഭിനയ ശൈലിയും അവതരണ ശൈലിയും കൊണ്ടാണ് മിഥുൻ രമേശ് പ്രേക്ഷകരുടെ കൈയ്യടി നേടിയത്.
20 മിനിറ്റോളം ജ യി ലിൽ മകനോട് സംസാരിച്ച് ഷാരൂഖ് ഖാൻ, എന്നാൽ പിന്നാലെ വീട്ടിൽ സംഭവിച്ചത് കണ്ടോ?
മിഥുൻ അവതരിപ്പിക്കുന്ന പരിപാടികളെ പ്രേക്ഷകർ ഇരുകൈ നീട്ടിയാണ് സ്വികരിച്ചത്. ഇപ്പോളിതാ മിഥുൻ അവതാരകനായി എത്തിരുന്ന കോമഡി ഉത്സവം എന്ന പ്രയോഗ്രാം ആണ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായി മാറി കൊണ്ടിരിക്കുന്നത്.
കോമഡി ഉത്സവം എന്ന പേരുപറയുമ്പോൾ മിഥുന്റെ മുഖമാണ് മലയാളികളുടെ മനസ്സുകളിലേക്ക് ഓടിയെത്തുന്നത്. ലോകത്തിനിടെ മുക്കിലും മൂലയിലുമുള്ള കഴിവുള്ള കലാകാരന്മാർക്കും തങ്ങളുടെ കഴിവ് തെളിക്കുവാനുള്ള ഒരു വലിയ വേദി തന്നെയാണ് കോമഡി ഉത്സവം.
വലുപ്പ ചെറുപ്പമില്ലാതെയാണ് കലാകാരന്മാരെ മൊമടി ഉത്സവത്തിന്റെ സംഘാടകർ എന്നും പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്നത്. കൊവിഡ്, ലോക്ക് ഡൗൺ പ്രതിസന്ധികളെ തുടർന്നാണ് കുറച്ചു നാല് കോമഡി ഉത്സവം അവസാനിപ്പിച്ചത്.
ആരാധകരുടെ പ്രിയ നടിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ? പ്രാർത്ഥനയോടെ ആരാധകർ
എന്നാൽ ഇപ്പോൾ കൊവിഡ് ഭീതി കുറഞ്ഞുവരുന്ന ഈ സാഹചര്യത്തിൽ വീണ്ടും കോമഡി ഉത്സവത്തിന്റെ രണ്ടാം സീസണിന് തുടക്കമിട്ടിരിക്കുകയാണ് ഷോയുടെ അണിയറ പ്രവർത്തകർ. എന്നാൽ പുതിയ സീസണിൽ അവതാരകനായി മിഥുന്റെ സാന്നിധ്യം ഇല്ല. പകരം നടി രചന നാരായണൻ കുട്ടിയാണ് അവതാരിക.
കോമഡി ഉത്സവം രണ്ടാം സീസൺ തുടങ്ങുമെന്ന് അറിയിച്ചപ്പോൾ മുതൽ പ്രേക്ഷകർ ആവേശത്തിലായിരുന്നുവെങ്കിലും മിഥുൻ രമേശ് ഇല്ലെന്ന് അറിഞ്ഞതോടെ ആരാധകർ നിരാശയിലാണ്. പലരും മിഥുൻ രമേശിനെ ഷോയിൽ ഇല്ലാത്തതിനെ കുറിച്ച് രംഗത്തെത്തിയിരുന്നു. മിഥുനെ തിരികെ കൊണ്ടുവരണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ചിലർ മിഥുന് സന്ദേശങ്ങളയച്ചും പിന്മാറ്റത്തെ കുറിച്ച് ചോദിച്ചിരുന്നു
അടൂരിൽ നാടിനെ ഞെ ട്ടിച്ച സംഭവം, സംഭവമറിഞ്ഞ് ന ടു ങ്ങി നാട്ടുകാർ
കഴിഞ്ഞ ദിവസം ലൈവിൽ എത്തിയ താരം എന്തുകൊണ്ട് കോമഡി ഉത്സവത്തിൽ നിന്ന് തന്റെ പിന്മാറ്റത്തെ കുറിച്ച് വ്യക്തമാക്കി. തന്റെ പിന്മാറ്റത്തിന് പിന്നിൽ ചാനൽ അല്ലെന്നും ടൈമിങിന്റെ പ്രശ്നം മൂലം സംഭവിച്ചുപോയതാണെന്നുമാണ് മിഥുൻ പറഞ്ഞത്. എന്നെ ആദ്യം സമീപിച്ചത് മഴവിൽ മനോരമയിലായിരുന്നു. അന്ന് കോമഡി ഉത്സവം അണിയറപ്രവർത്തകർ ഷോയുടെ രണ്ടാം സീസണിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടായിരുന്നില്ല.
അതിനാൽ ഞാൻ സൂപ്പർ ഫോർ ടീമുമായി കരാർ ഒപ്പിട്ടു. കരാർ ഒപ്പിട്ട ശേഷമാണ് കോമഡി ഉത്സവം വീണ്ടും ആരംഭിക്കാൻ പോകുകയാണെന്ന് അറിയിച്ച് ശ്രീകണ്ഠൻ നായർ സർ അടക്കമുള്ളവർ എന്നെ ബന്ധപ്പെട്ടത്. കരാർ ഒപ്പിട്ട് പോയിരുന്നു. ഇനി പിന്മാറുന്നത് മാന്യതയല്ലെന്ന് തോന്നി. കോമഡി ഉത്സവത്തിന്റെ രണ്ടാം സീസണിന്റെ ഭാഗാമാകാൻ സാധിക്കാത്തതിൽ സങ്കടമുണ്ട്.
പോ ലീസ് CCTV പ രിശോധിച്ചപ്പോൾ കണ്ടത്, ഒരു നാടിനെ തന്നെ ക ണ്ണീരി ലാഴ്ത്തിയ സംഭവം
പക്ഷെ മഴവിൽ മനോരമയിലെ സൂപ്പർ ഫോർ ടീം അടിപൊളിയാണ് ഞാൻ ഏറെ എഞ്ചോയ് ചെയ്താണ് ആ പരിപാടി അവതരിപ്പിക്കുന്നത്. ടൈമിങിൽ വന്ന പ്രശ്നം കൊണ്ട് തോമഡി ഉത്സവത്തിന്റെ ഭാഗമാകാൻ സാധിക്കാതെ പോയതാണ്’ മിഥുൻ പറഞ്ഞു. രചന തന്റെ നല്ല സുഹൃത്താണെന്നും അവൾ ആ പരിപാടി അവതരിപ്പിക്കുന്നതിലെ സന്തോഷവും മിഥുൻ പങ്കുവെച്ചു.
നടി ദേവികയുടെ വിവാഹനിശ്ചയം കഴിഞ്ഞ ഉടനെ വേ ർപി രിയാമെന്ന് പറഞ്ഞു